Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
മനസ്സ് മുഴുവൻ ചോർത്തിയെന്ന് വരും .ഏതായാലും അതിനിടയിൽ അവരുടെ ഇക്കയുടെ ഫോൺ കാൾ എനിക്ക് രക്ഷയായി ,,
''ഇക്ക പറ, ഇല്ല വന്നില്ല.. പുറത്തോ.. ഒച്ചയൊന്നും കേട്ടില്ല നോക്കട്ടെ.. ''
അവർ എന്റെ കരവലയത്തിൽ നിന്നും സ്വതന്ത്രയായി മുൻവാതിലിലേക്ക് നടന്നു.. പിറകെ പോയി നോക്കിയാലോ ?..എന്താണയാൾ ആലീസിനു കൊടുത്തു വിട്ടിരിക്കുന്നതെന്നു അറിയാലോ ..ആ ചിന്തയിൽ മുറ്റത്തേക്ക് ഇറങ്ങിയതും ഉമ്മച്ചി ഒരു പാക്കറ്റുമായി തിരികെ വരുന്നത് കണ്ടു..
''എന്തായിതു .. ?''
'' വേണോ,..''
'' എയ് ,അവർക്ക് വേണ്ടി കൊടുത്തു വിട്ടതല്ലേ , ''
''വേണമെന്ന് പറഞ്ഞാലും തരില്ല ..''
'' അതെന്താ.. ''
''ഡാ പൊട്ടാ ,കുപ്പി കണ്ടില്ലേ ,ഇതു വിസ്കിയാണ്,,''
'' ങേ അവർ കുടിക്കുമോ ,,''
'' അതിനെന്താ അവരുടെ കുട്ടികളുടെ ബർത്ത് ഡേ പാർടിക്ക് ഒക്കെ സ്ഥിരം ഉണ്ടാകാറുണ്ട്, ''
''ഉമ്മച്ചി കഴിച്ചിട്ടുണ്ടോ ? ''
'' ഒരു തവണ, അന്ന് ഛർദിച്ചു നാശമായി, അതോടെ ങ്ങു ഹും.അർജുൻ കുടിച്ചിട്ടുണ്ടോ,''
'' ഒരു തവണ ബിയർ,, ''
വെറുതെ ഒരു കള്ളം പറഞ്ഞു ,പാവം പയ്യൻ എന്ന തന്നെ കുറിച്ചുള്ള അവരുടെ മനസ്സിലെ ഇമേജ് മാറേണ്ട ..
''ഇനി വേണ്ടാട്ടോ..ഇനി തൊട്ടെന്നു ഞാനറിഞ്ഞാൽ ... ''
'' എയ് ,അത് ഞാൻ ടേസ്റ്റ് അറിയാൻ,, ''
''ഒരു ടേസ്റ്റ് അറിയാൻ ........കേട്ടല്ലോ ഇനി തൊട്ടു പോയേക്കരുത് , ''
''കേട്ടു പൊന്നെ.. ''
''ആ ......അങ്ങനെ ,ഉമ്മച്ചിയുടെ പൊന്നുമോന് അങ്ങനെ ഒരു ദുഃസ്വഭാവവും വേണ്ട, ''
''അപ്പൊ ഇതോ.. ''
''ഇതു
💬 Comments
View all comments