Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
പോകാതെ ഇതു തന്നെ മെയിന്റയിൻ ചെയ്താൽ മതി..''
''എന്നാലും കുറച്ചു കൂടി കുറയണ്ടെ.. ''
''ഉമ്മച്ചിയുടെ ഇഷ്ട്ടം.. ''
''അങ്ങനെ പറയരുത് എനിക്കിനി അങ്ങനെ സ്വന്തമായി ഒരിഷ്ടമില്ല, നിന്റെ ഇഷ്ട്ടം അതാ എനിക്കും.. ''
അവർ അടുത്തേക്ക് വന്നു കഴുത്തിൽ കൈചുറ്റി കവിളിൽ ചുംബിച്ചു,, ഇടതു കൈ കൊണ്ട് അവരെ ചുറ്റിപ്പിടിക്കാൻ മടിയിലേക്കിരുത്താൻ നോക്കിയെങ്കിലും പുറത്തു കാളിങ് ബെൽ മുഴങ്ങുന്നതു കേട്ട് പിടി വിട്ടു . .
''ആ പയ്യൻ വന്നെന്നു തോന്നുന്നു, നോക്കട്ടെ ''
അവർ നേരത്തെ കൊണ്ട് വന്ന പാക്കെറ്റുമായി ഡോർ തുറക്കാനായി നീങ്ങി..ഞാൻ പെട്ടെന്ന് മൊബൈൽ എടുത്തു കാമറ ഓണാക്കി അവരെ പിന്തുടർന്നു ..പക്ഷെ ഫലമുണ്ടായില്ല ഹെൽമെറ്റ് ധരിച്ച ഒരാൾ പാക്കറ്റും വാങ്ങി പോകുന്നതേ കാണാൻ കഴിഞ്ഞുള്ളു ...
'' അർജുൻ കഴിക്കല് നിർത്തിയോ? ''
'' ഉമ്മച്ചി വരട്ടെന്നു കരുതി, ''
''വേണ്ട നീ കഴിക്ക് , ഞാനിപ്പോൾ വരാം ''
''എങ്ങോട്ടു പോകുന്നു .......''
''ഗേറ്റ് നു പുറത്തു ഒന്ന് രണ്ടു ബൈക്ക് കാണുന്നുണ്ട് ആരാണെന്നറിയില്ല ,പയ്യൻ അങ്ങോട്ട് പോവുകയും ചെയ്തു ..ഒന്ന് നോക്കട്ടെ ''
''ഞാനും വരാം ....''
''വേണ്ടാ ,ഒന്ന് നോക്കിയേച്ചു ഇപ്പൊ വരാം ...''
അവരെ അനുസരിക്കുന്നതാണ് നല്ലതു ,പുറത്തെ ബൈക്കിൽ അരുണിന്റെ ആളുകളാണെങ്കിൽ എന്നെ എളുപ്പത്തിൽ തിരിച്ചറിയും ,അതപകടമാണ് ..
പെട്ടെന്ന് ഫോൺ ശബ്ദിച്ചു .....ദേവമ്മയാണ് ..
''അർജുൻ തിരിച്ചൊന്നും പറയേണ്ട അവിടുന്ന് വേഗം മാറുക .....ബാക്കി കാര്യങ്ങൾ ബാലേട്ടൻ നോക്കിക്കൊള്ളും ,... ''
''ദേവമ്മാ അത് ...?''
''കുഞ്ഞേ പറയുന്നത് കേൾക്ക് ......''
💬 Comments
View all comments