0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.3K

''

''ഞാൻ നിന്നെ വിശ്വസിക്കുകയാണ് ജീവിതം ഇവരുടെ കുരുക്കിൽ തീർന്നു പോകുമെന്നാണ് കരുതിയത്.ഇപ്പൊ ഒരു പ്രതീക്ഷയുണ്ട്.., മോൻ വിളിച്ചിരുന്നു ...എന്തോ പ്രശ്നമുണ്ട് ആലീസ് നല്ല ടെൻഷനിലാണ് , കുപ്പി ഏതാണ്ട് കാലിയായി .. ഏതാണ്ട് ഓഫായ പോലെ തന്നെ ..അരമണിക്കൂർ കൂടികഴിഞ്ഞു പുറകിലത്തെ ഗേറ്റ് തുറന്നിടാൻ പറഞ്ഞിട്ടുണ്ട് .... ''

കാൾ വച്ചിട്ടുള്ള അതിനു മുന്നേ പ്രിയയുടെ കാൾ വന്നു ,അവരോടു നേതാജി നഗറിലേക്ക് വാസുകിയുടെ പ്ലാനിനെ കുറിച്ച് പറഞ്ഞു ..

''അർജുൻ ...അത് റിസ്‌ക്കാണ് ,പോലീസും ബഹളവും ഒക്കെയാകും ...നല്ലതു പുറകിലുള്ള സ്‌കൂൾ ഗ്രൗണ്ട് വഴി കയറുന്നതാണ് ...ആ ഭാഗത്തു മതിലിനു പൊക്കം കുറവാണു ,,,വേസ്റ്റ് കൊണ്ട് തട്ടുന്നത് കൊണ്ട് ആരുമങ്ങനെ ആ ഭാഗം ശ്രദ്ധിക്കാറില്ല .പിന്നെ രാത്രി ചുറ്റിക്കളിക്ക് വരുന്നവരെ അകത്തു കടത്താനായി ആ ഭാഗത്തെ സി സി ക്യാമറകൾ ഒക്കെ ഓഫാക്കി ഇട്ടിരിക്കുകയാണ് ..''

''അങ്ങനെയെങ്കിൽ അതാണ് നല്ലതു ഞാൻ വാസുകിയെ വിളിച്ചു പറയാം ....''

''ശരി ശരി ....ഞാൻ ആ ഭാഗത്തു തന്നെയുണ്ട് ,വിളിച്ചാൽ മതി ..''

പ്രിയയുടെ കാൾ കഴിഞ്ഞു ഫോൺ ഇറയത്തു വച്ച് നടക്കുമ്പോൾ പുറകിൽ നിന്നും ചെറിയമ്മ വിളിച്ചത് കേട്ടില്ലെന്നു നടിച്ചു,.. മാളു ആശിച്ചു നിൽക്കുകയാണ് അവളുടെ ഏറ്റവും വലിയ ഫാന്റസിയാണ് ..നടക്കട്ടെ ..ഇപ്പൊ ലക്ഷ്യം ആലീസാണു .....ശരീരത്തിന്റെ ക്ഷീണം മാറ്റാൻ കുളത്തിൽ പോയി ഒന്ന് മുങ്ങി നിവരണം .....ഉറക്കമില്ലാത്ത ഒരു രാത്രി കൂടി കാത്തിരിക്കുകയാണ് ......

[തുടരും ]

💬 Comments

View all comments