← Back to ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Comments

?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] · approved reader discussion

sanju • 11-06-2026 16:00

ഏദൻതോട്ടം ഏതാണ്ട് ലാസ്റ്റ് സ്റ്റേജ് വരെ എഴുതി. പക്ഷെ എഡിറ്റ്‌ ചെയ്യുമ്പോൾ വർഷങ്ങളുടെ ഇടവേള കാരണമാകും പഴയ ടച്ച്‌ വരുന്നില്ല.. അത് കൊണ്ട് ആ ഗ്യാപ്പ് പരിഹരിക്കാൻ വേണ്ടി ഒന്നു രണ്ട് ചെറിയ സ്റ്റോറീസ് എഴുതി.. അതൊക്കെ പബ്ലിഷ്ആകുന്നതിനു ഇടയിൽ ഏദൻ ന്റെ അടുത്ത പാർട്ട്‌ ഉണ്ടാകും.. ഇന്ന് ഒരു സ്റ്റോറി കൊടുത്തിട്ടുണ്ട്..

Jacky • 11-06-2026 16:13

ഇപ്പോഴെങ്കിലും എത്തിയല്ലോ 👍

മായൻ • 11-06-2026 12:41

തണൽ മരങ്ങൾ [സഞ്ജു സേന] -
തണൽ മരങ്ങൾ എന്ന കഥ UPCOMMING സ്റ്റോറീസ് ഇൽ സഞ്ജുവിന്റെ പേരിൽ കണ്ടു. തിരിച്ചുവരുന്നതിൽ സന്തോഷം

vibin • 23-05-2026 18:45

thanks for an attempt to write the story again

Sanju • 25-04-2026 13:00

ready to return.....

Vandu • 28-04-2026 13:41

Always welcome bro. Eagerly Waiting

മായൻ • 18-03-2026 17:44

അഞ്ചു വർഷമായി കാത്തിരിപ്പു തുടരുന്നു. സഞ്ജു നിങ്ങൾ ഇതൊക്കെ ഓർക്കുന്നുണ്ടോ ?
കഥ എഴുതിയെല്ലലും കുഴപ്പമില്ല നിങ്ങൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞാൽ മതി !

sanju • 05-05-2026 16:54

തിരിച്ചു വരാനുള്ള ശ്രമത്തിലാണ്,, ഈ മാസം അടുത്ത പാർട്ട്‌ പ്രതീക്ഷിക്കാം.

മച്ചമ്പി • 13-05-2026 12:29

id കിട്ടി അല്ലേ. കട്ട വെയിറ്റിംഗ്

Akash • 11-03-2026 23:52

5 വർഷമായിട്ടും കാത്തിരിപ്പ് അവസാനിക്കുന്നില്ല🥲

മായൻ • 18-03-2026 17:42

പറഞ്ഞപോലെ അഞ്ചു വർഷമായി അല്ലെ സഞ്ജു നിങ്ങൾ ഇതൊക്കെ ഓർക്കുന്നുണ്ടോ ?
കഥ എഴുതിയെല്ലലും നിങ്ങൾ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞാൽ മതി

മായൻ • 24-02-2026 01:12

2026 waiting

Sanju • 25-04-2026 07:51

വരും,, ഐഡി ഇപ്പോൾ കിട്ടുന്നില്ല,, സ്റ്റോറി ഏതാണ്ട് കംപ്ലീറ്റ് ആയി മെയിലിൽ കിടപ്പുണ്ട്.. പേർസണൽ ഇഷ്യൂസ് കാരണം സ്വസ്ഥമായി എഡിറ്റ്‌ ചെയ്യാൻ പറ്റിയിട്ടില്ല.. രണ്ടോ മൂന്നോ പാർട്ട്‌ കൊണ്ട് തീർക്കാം എന്നാണ് കരുതിയത്.. പക്ഷെ ഈ കഥ എഴുതി വന്ന പോലെ പോകണമെങ്കിൽ 8-10 പാർട്ട്‌ കൂടി വേണം.. unedit വേർഷൻ 90%ആയി..എഡിറ്റ്‌ ചെയ്തു കൂട്ടി ചേർക്കൽ, ഒഴിവാക്കൽ ഒക്കെ കഴിഞ്ഞു പോസ്റ്റ് ചെയ്യാൻ ആ പഴയ മൂഡ് ലേക്ക് പോകണം.. കമ്പികഥ ആണെങ്കിലും കാത്തിരിക്കുന്ന നിങ്ങളെ പോലുള്ളവരെ നിരാശപ്പെടുതാൻ പാടില്ലല്ലോ?.. ആരോഗ്യം അനുവദിച്ചാൽ അടുത്ത പാർട്ട്‌ ഉടനെ യുണ്ടാകും.. thamks for സപ്പോർട്.. 🙏

RJ • 11-08-2025 03:02

Ee siteile thanne the best ennu parayavuna kadha .ithu enganne pakuthiku vechu nirthanda kadha alla.thangal orupadu struggleil koode kidanu povanenu ariyam hope your situation  get better.

vibin • 04-03-2025 11:53

still waiting

RJ • 11-02-2025 02:06

Bro ee story onnu complete cheyyumo.ithrayum adipoli story pakuthiku vechu nirthale

ജാസി • 28-12-2024 12:59

പ്രിയപ്പെട്ട എഴുത്തുകാരാ താങ്കൾ എവിടെയാണ് താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു. താങ്കൾ 2024 തുടക്കത്തിൽ വന്ന്
ക്ലൈമാക്സ്കൂടി മാത്രമേ ഇനി എഴുതുവാൻ ഉള്ളു എന്ന് പറഞ്ഞിട്ട് പോയിട്ട് താങ്കൾ ഇത് വരെയും കഥയുമായി തിരിച്ച് വന്നില്ല.2025 തുടങ്ങാൻ പോകുന്നു ഇനിയെങ്കിലും താങ്കളുടെ കഥക്കായി കാത്തിരിക്കുന്ന ഞങ്ങളെ ദയവായി നിരാശരാക്കാതെ വേഗം വരു പ്രിയ കഥാകാരാ

ആരോമൽ JR • 04-07-2024 22:39

അടുത്ത മാസം നോക്കാം എന്നു പറഞ്ഞു പോയിട്ട് അഞ്ചാമത്തെ മാസം ആയി ഇതുവരെയും വന്നിട്ടില്ല തിരക്കിയത് കൊണ്ടാകും അല്ലേ

story • 24-07-2024 19:07

ഇനിയും മാസങ്ങൾ ഉണ്ടല്ലോ 😎🤣🤣

steveharrington • 02-07-2024 13:48

ഇത്രയും repeat value ഉള്ള കഥ ഞാൻ വേറെ വായിച്ചിട്ടില്ല💞.Sanju bro എപ്പോഴാണ് next part?

Bheeman • 23-06-2024 03:59

Sanju enthay ezhuthii kazhinjo status onnu update cheyyamo

Pachu • 12-06-2024 20:08

പാർട്ട് ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന ആരാധകര നിരാശരാക്കരുത്

Appu • 15-05-2024 01:27

3Years

പൊളി സാധനം • 10-05-2024 02:48

എന്റെ മോനെ കഥ തിരിച്ചു വന്നു 😘

മായൻ • 17-04-2024 00:42

വെറുതെ ഒന്നു കയറി നോക്കിയത സഞ്ചുവിൻ്റെ റിപ്ല കണ്ടപ്പോൾ സന്തോഷം തോന്നി. സാധാരണ പലപ്പോഴു വന്ന് നേ ക്കി മടങ്ങുകയാണ് പതിവ്
ഇ കഥ നിങ്ങൾ ഞങ്ങളുടെ മനസ്സിലാണ് എഴുതിയത് അതാണ് വീണ്ടു വീണ്ടു ഇവിടെ വന്നു നോക്കുന്നത്

രമണൻ • 03-04-2024 22:18

ഫെബ്രുവരിയും മാർച്ചും കഴിഞ്ഞു എന്തെ വന്നില്ല

Unknown • 22-03-2024 05:09

3 വർഷം മുൻപ് എഴുതിയിട്ട് പോയ ഏതോ ഒരു കമ്പികഥയുടെ അടുത്ത പാർട്ടിനായി ഇന്നും ആൾകാർ കാത്തിരിപ്പുണ്ടെങ്കിൽ ആ കഥയുടെ റേഞ്ച് ????

HS • 16-02-2024 12:30

എന്തായാലും ithreyum കാലം കഴിഞ്ഞു വന്നു update തന്ന സ്ഥിതിയ്ക്കു ബാകി 3 Part കൂടെ ഒരുമിച്ച് publish ചെയതു കഥ പൂര്‍ത്തിയാക്കി vayku സഞ്ജു. Ethreyo ആള്‍ക്കാര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന thrilling കഥ ആണ് താങ്കളുടെ.

സുപ്പൂ • 15-06-2026 13:50

ഇങ്ങള് തിരിച്ച് വരുന്നു എന്നറിഞ്ഞതിൽ സന്തോഷം. അഞ്ച് വർഷം കഴിഞ്ഞില്ലേ, ഇനിയും വൈകിപ്പിക്കണ്ട...

HS • 16-02-2024 12:26

എന്തായാലും തിരിച്ചു വന്നു update ചെയ്ത സ്ഥിതിക്ക് ബാകി കൂടെ എഴുതി കഥ പൂര്‍ണമായും തീര്‍ത്തു തരു സഞ്ജു

Unknown kid (അപ്പു) • 09-02-2024 21:49

ഇഷ്ടപെട്ട completed അല്ലാത്ത stories nte update അറിയാൻ വെറുതെ ഈ വഴി ഒന്ന് വന്നതാ.. നന്നായി എന്ന് ഇപ്പൊ തോന്നുന്നു...?

ഇവിടെ തന്നെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം....ഈ site il ഏറ്റവും അധികം കാത്തിരിക്കുന്ന stories il ഒന്നാണ് ഇത്. ഇത് complete ആവതെ ഇരുന്നപ്പോൾ ശെരിക്കും desp ആയ്യി പോയി...

comment കണ്ടപ്പോൾ സന്തോഷം ആയി ?...ഇത്രെയും വേഗം last part um aayi vaa... we're waiting...

Vijay Krishnan.v • 11-01-2024 11:41

സഞ്ജു bro എത്ര നാളായി wait ചെയ്യുന്നു അടുത്ത part പെട്ടന്ന് തരാമോ

Sanju • 12-01-2024 00:33

Bro നമുക്ക് next month നോക്കാം.. സ്റ്റോറി ക്ലൈമാക്സ്‌ കൂടിയേ എഴുതാൻ ഉള്ളു.. ഇനിയിപ്പോ എഴുതിയത് ഒക്കെ നോക്കി എഡിറ്റ്‌ ചെയ്യണം... നോക്കട്ടെ

HS • 16-02-2024 12:24

അടുത്ത part udanay ഉണ്ടാവുമോ

Rahul • 10-08-2024 07:34

പെട്ടന്നു പബ്ലിഷ് ചെയ്യു ചേട്ടാ

ജാസി • 28-12-2024 12:53

പ്രിയപ്പെട്ട എഴുത്തുകാരാ താങ്കൾ എവിടെയാണ് താങ്കളുടെ കഥക്കായി കാത്തിരിക്കുന്നു

രുദ്രൻ • 22-10-2023 14:28

പലരും പറയുന്നത് പോലെ ഇ കഥ ഉണ്ടാകുമോ എന്തെങ്കിലും അപ്ഡേറ്റ് തന്നൂടെ

Sanju • 23-12-2023 15:08

Hi രുദ്രൻ,, ഏതാണ്ട് മുക്കാൽ ഭാഗത്തോളം എഴുതിയതാണ്, അത് തന്നെ മൂന്നു പാർട്ട്‌ ഉണ്ടാകും ,, എഡിറ്റ്‌ ചെയ്യണം പക്ഷെ ഒന്നിനും ഒരു മൂഡ് കിട്ടുന്നില്ല,, നോക്കട്ടെ പൂർത്തിയാക്കാൻ കഴിയുമോ എന്ന്..

RJ • 31-12-2023 02:47

Sanju thangalude comment kandathil santhosham....next part pettanu varum ennu prathikshikunnu.ee kadha ee siteil thanne one of the best aanu ithu pakuthiku vechu nirthale.

Sanju • 31-12-2023 13:23

എഴുത്തു ഒരു ടച്ച്‌ കിട്ടാൻ ഒരു ചെറിയ സ്റ്റോറി ആയിരിക്കും അടുത്തത്.. ശേഷം ഏദൻ തോട്ടം ?

Ajesh • 05-08-2023 21:23

ഈ കഥ ഇനി വരുമോ സഞ്ജു ബ്രോ

Sanju • 23-12-2023 15:11

മൂന്നു പാർട്ട്‌ നു അടുത്ത് എഡിറ്റ്‌ ചെയ്യാനുണ്ട് ബ്രോ.. പക്ഷെ ആ ഒരു ടച്ച്‌ കിട്ടുന്നില്ല..

Jaison • 02-08-2023 23:48

Backi ezhuthu chetta varshm randu aayi

Akhila • 16-05-2023 19:10

2 years..

Benny • 02-04-2023 19:27

Sanju. Eni ee...Katha baki varumo

Rocky • 12-05-2023 22:39

2വർഷം ആകുന്നു

Preeja • 19-03-2023 23:59

ente namile story ezhuthumo

Preeja • 19-03-2023 23:59

Wooo nice cheeta ente namile story ezhuthumo

Salumol • 24-02-2023 22:16

Ithinte full partinte link ayaqsno.eniq ithinte matu partugal kitunnilla

Sanju • 25-12-2023 07:07

ഹാപ്പി ക്രിസ്തുമസ് &ന്യൂ ഇയർ...

Salumol • 24-02-2023 22:13

Can I get this full stories pdf format

Charly • 17-01-2023 20:36

സഞ്ജു ബ്രോ....

ഇപ്പോളാ കഥ വായിച്ചു തീർന്നത്... എന്താ പറയുക ഒരുപാട് ഇഷ്ടമായ്...

തുടർന്ന് എഴുതിക്കൂടെ.. കഥയിൽ എന്ത് നടക്കുന്നൂന്നറിയാൻ അക്ഷമയോടെ കാത്തിരിക്കുവാണ്... ദയവായി നിരാശപ്പെടുത്തരുത്... Plzz കഥ പൂർത്തിയാക്കണം... ഒരുപാട് ഇഷ്ടമായത് കൊണ്ടാണ്.. ഈ കമന്റ് കാണുന്നുണ്ടെങ്കിൽ ഒരു മറുപടി തരണം... Plzzzz കഥ പൂർത്തിയാക്കു.....

രേവതിയുമായുള്ള കൊതിപ്പിക്കൽ സീനൊക്കെ പൊളി ആയിരുന്നു... ഇനി അമ്മയുടെയും മകന്റെയും സംഗമം കൂടി എഴുതിക്കൂടെ.. ഒരുപാട് ഇഷ്ടമായകൊണ്ട് ചോദിച്ചതാ.. ഒരു rqst ഉണ്ട്... രേവതിയും അർജ്ജുനുമായുള്ള ഒത്തു ചേരൽ എസ്റ്റേറ്റിലെ ആ മുറിയിൽ വെച്ച് ആക്കുമോ.. അവിടെ വെച്ച് അവന്റെ ആഗ്രഹം പോലെ ഓരോ വസ്ത്രവുമണിയിച്ചു ഇരുവരും ഒന്നാവുന്നത്... Plzz bro എഴുതു.... ഒരുപാട് ഇഷ്ടമായകൊണ്ടാ... ദയവായി എഴുതു... Plzzzz

Salumol • 24-02-2023 22:17

Waiting aanu aa partinu vendi

മായൻ • 03-01-2023 00:13

Happy NewYear 2023 ലേക്ക് സ്വാഗതം. തുടർന്ന് എഴുതുന്നുണ്ട്ന്നറിഞ്ഞതിൽ സന്തോഷം

Achuz • 07-01-2023 09:13

ബാക്കി വരുമോ?

സുരേഷ് • 01-04-2023 10:40

ആരാണ് പറഞ്ഞത് തുടരുമെന്ന്????

ബെന്നി • 15-12-2022 19:26

സഞ്ജു സുഖമായിരിക്കുന്നോ ഹാപ്പി ക്രിസ്മസ് പുതുവത്സര ആശംസകൾ പാർട്ട് 16 ലേക്ക് പ്രതീക്ഷിക്കുന്നു

Benny • 27-12-2022 21:26

Evideyanubro

ഹരി • 14-11-2022 14:00

നവംബർ ഒന്ന് എല്ലാ വർഷവും ഉണ്ടല്ലോ - എന്നാണോ സഞ്ജൂ ? ആകാംക്ഷയോടെ കാത്തിരിക്കുന്നു ......

Knightrider • 04-11-2022 17:09

Nov 4 bro....?

Benny • 03-11-2022 19:21

ഓക്കേ സഞ്ജു സുഖമായിരിക്കുന്നോ

Sanju • 30-10-2022 20:51

ഒരു അപ്ഡേറ്റ് കൂടി ഉണ്ട്. ഇനി ഇത് നീട്ടി വലിച്ചു കൊണ്ട് പോയാല്‍ നിങ്ങള്‍ക്കും എനിക്കും അതൊരു ബുദ്ധിമുട്ട് ആകും. അതുകൊണ്ട് അടുത്ത രണ്ടു പാർട്ടോട് കൂടി തീർക്കും

Knightrider • 02-11-2022 08:57

Knightrider sd/.... Waiting

Knightrider • 12-11-2022 20:24

Fake malare ore pole profile Pic undakkumbollu athile watermark mattathe tholikkalle manorogi

Sanju • 19-11-2022 22:53

എന്റെ പോന്നു മൈരേ. ഞാന്‍ ഈ കമെന്റ് ഇട്ടത് ഇത് എഴുതിയ വ്യക്തിയേ ഇവിടെ എത്തിക്കാന്‍ വേണ്ടി ആയിരുന്നു. പക്ഷെ ഇത്രയും നാള്‍ ആയി ഈ കമന്റിനേ തള്ളി പറയാന്‍ പോലും വന്നില്ല. അപ്പോള്‍ ഉറപ്പിച്ചോ ഈ കഥ ചത്തു ഇനി ഇത് ഉണ്ടാവില്ല

Knightrider • 23-11-2022 16:10

Ippo urappayille ella kundanmarum umbeeranu.... Pandu vanamadikku enthoram kadakal ayirunnu athike oru kalam?

Sanju • 23-12-2023 15:12

?? ഒറിജിനൽ ഇവിടെ തന്നെയുണ്ട് ബ്രോ,,

Sanju • 29-10-2022 15:11

കഥ നവംബര്‍ ഒന്നിന് തന്നെ അയക്കുന്നതാണ്. ഇത്രയും വൈകിയതിൽ ക്ഷമിക്കുക തിരക്കായതിനാലാണ് മനപ്പൂര്‍വ്വം ഒന്നുമല്ല

വന്ദന • 01-11-2022 22:59

ഒന്നാം തിയതി തന്നെ വന്ന് ഒപ്പ് വെച്ച് കാത്തിരിക്കുന്നു.

രജീഷ് • 05-11-2022 10:15

എവിടെ ?

Benny • 25-10-2022 21:13

നല്ല കഥയായിരുന്നു ബാക്കി വരുന്നില്ലല്ലോ സഞ്ജു എന്തെങ്കിലും ഒരു അപ്ഡേറ്റ്  താ സഞ്ജു ജീവിത പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകും എന്നാലും  കുറച്ചെങ്കിലും എഴുതി തരൂ

Varun • 13-10-2022 15:10

നല്ല അടിപൊളി കഥ ആയിരുന്നു ബാക്കി കൂടി എഴുതണേ പ്ലീസ്....

Benny • 11-10-2022 13:37

എവിടെയാണ് ബ്രോ കാണുന്നില്ലല്ലോ കാത്തിരുന്നു കാത്തിരുന്നു മടുത്തു

Suresh • 26-09-2022 12:22

എവിടാടോ താൻ.

Vikram • 21-09-2022 14:11

ബാക്കി എപ്പോ വരും? @sanju

Benny • 23-08-2022 17:41

ഹലോ ബ്രോ എന്താ പറ്റിയെ നല്ല ഒരു കഥയായിരുന്നു എന്ത് മാക്കി എഴുതാത്തത്എ ത്രയും പെട്ടെന്ന് ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ ബെന്നി

Casanova • 18-08-2022 02:01

Bro ഈ കഥയുടെ ബാക്കി വേണ്ടി ഇപ്പോഴും വെയ്റ്റിംഗ് ആണ് വായനക്കാരെ നിരുത്സാഹപ്പെടുത്തല്ലേ

Benny • 13-08-2022 15:35

നിർത്തി കളയരുത് സഞ്ജു ഈ കഥ അടിപൊളിയായിട്ടുണ്ട്ഇ നിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നല്ല കഥകൾ

മായൻ • 22-05-2022 00:02

ഇപ്പോഴും ഈ പേജിൽ വന്ന് കഥ വന്നിട്ട് പുതിയ അപ്ഡേറ്റ് വല്ലതുമുണ്ടോയെന്ന് നോക്കുന്ന വായനക്കാർ ഇതിലും വല്യ അവാർഡിന്റെ അവശ്യമുണ്ടോ ?

സാഹചര്യങ്ങൾ അനുകൂലമെങ്കിൽ കഥ എഴുതി തുടങ്ങുക
ആശംസകളോടെ