← Back to ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Comments

?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന] · approved reader discussion

Aaa • 17-05-2021 05:45

Bro...part adipwoli but pettenn theernnu poyi??

Santhoshikkan kure kaaryangal und ee part il...sherilkum adipwoli...

Ini 2day arun varum
Athre maathram ezhuthaan ollu.but vivarich ezhuthumpol oru 8part iniyum pradeekshikkunnu...
Bro poli alle...u can...

Ini enn varum enn parayumo.plzzz..

sanju • 17-05-2021 07:23

8 പാർട്ട്‌.. മിക്കവാറും 2022 ആകും ????

Aaa • 17-05-2021 05:41

Sanju mutheee.... Problems okke solve aayo?

sanju • 17-05-2021 07:23

എവിടെ? എന്നാലും എഴുതി ?

Lucifr • 17-05-2021 01:14

ഹാവൂ ... സഞ്ജു നീ വന്നല്ലോ....
എത്ര കാത്തിരുന്നു...
ഞങ്ങളെയൊന്നും വിട്ട് പോവല്ലേ... അടുത്ത ഭാഗങ്ങളും ഇങ്ങ് തന്നേക്കണെ... നല്ല intersting story ആണ്.. നല്ല എഴുത്തും... എല്ലാം കൊണ്ടും പൊളി തന്നെ....

അടുത്ത ഭാഗത്തിനായി (അ)ക്ഷമയോടെ

sanju • 17-05-2021 07:22

ലൂസിഫർ, ഇല്ല ബ്രോ ഇവിടെ തന്നെ കാണും

മായൻ • 16-05-2021 23:41

നന്നായി പോകുന്നു ആലീസിന്റെ വീട്ടിലെക്ക് കണ്ണും നട്ട് ഇരിക്കുന്നു .....

sanju • 17-05-2021 07:22

മായൻ.. ?

Alex • 16-05-2021 22:07

സഞ്ജു ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്.അടുത്ത പാർട്ട് വൈകിയാലും കുഴപല്ല പക്ഷേ തരണം
It's a request

കാത്തിരിക്കാം എത്ര നാൾ വേണെങ്കിലും.......

sanju • 17-05-2021 07:21

നോക്കാം ബ്രോ... താങ്ക്സ് ?

Raju • 16-05-2021 21:57

പൊളിച്ചു മച്ചാനെ. കിടിലോസ്കി . കട്ട waiting for next❤️❤️

sanju • 17-05-2021 07:21

താങ്ക്സ് ബ്രോ ?

Vattan • 16-05-2021 21:54

ഇനി അടുത്ത ഭാഗം 5 മാസം കഴിഞ്ഞു നോക്കിയാൽ മതി ?

sanju • 17-05-2021 07:21

??

കിലേരി അച്ചു • 16-05-2021 18:35

അരുണിനെ പൂട്ടുന്നത്തോടെ നിർത്തല്ലേ അത് കയിഞ്ഞ് ഒരു 50പേജ് തരണം രേവ് ഉൾപ്പടെ ഉള്ളത്

sanju • 17-05-2021 07:20

? നോക്കാം ബ്രോ

Tippu • 16-05-2021 18:25

Machane
Kuraye
Wait cheythu
Eppoyum
Check cheyum
Nalla
Gap l
Panni thannit poy
Enthayalum
Thank you for coming
Niggalude
Story orupad thavnaa
Vayichu
Continue aye eyuthanam
Idayil vech nammle pattikaley? ??
Kathirikan
Ykaruthey enne
Priya
Vayanakaran

sanju • 17-05-2021 07:20

ബ്രോ... നിങ്ങളെ പോലുള്ളവർ കാത്തിരിക്കുന്നു എന്നതാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് ?

Krish • 16-05-2021 18:16

Super part...really really good one ❤️❤️❤️❤️❤️

sanju • 17-05-2021 07:18

Krish.. ?

benzY • 16-05-2021 17:26

Ente ponnudave evide aYirunnu ithu vare ....

Backi vaYichittu

sanju • 17-05-2021 07:18

?ഭായി waiting

futanari • 16-05-2021 17:09

Plz iniyoru edvela koodathe ezhuthi theerkanamennu apekshikkunnu. Kaathirikkan vayya.. Ennittu ithinte full version pdf koodi irakkanam...

sanju • 17-05-2021 07:17

ട്രൈ ചെയ്യാം bro?

La pulga • 16-05-2021 16:24

Innale koode kayinja part nokki poyittoll.
Ini varillann vijarich

Thanks for coming
??

sanju • 17-05-2021 07:16

താങ്ക്സ് ബ്രോ ?

Kamukan • 16-05-2021 15:40

നൈസ് waiting for ur nxt part

Kamukan • 16-05-2021 15:40

നൈസ് waiting for ur nxt part

sanju • 17-05-2021 07:16

Kamukan... ?

beeman • 16-05-2021 14:56

Machane ithu pwolichu orupad nandhiyunde veeendum tirich vannathinu
Orupad cheetta vilichitunde athokke eee kathak vendy wait cheythathukonde matram aaane. Onnum manasil vakkaruth

sanju • 17-05-2021 07:15

തെറിവിളി ഈ കഥയ്ക്കുള്ള ഏറ്റവും വലിയ അവാർഡ് അല്ലേ ഭായി ??

ദീപു • 24-05-2021 00:10

വാസുകിക്ക് അഞ്ചുവിനെ അറിഞ്ഞു പെരുമാറാൻ ഒരു ചാൻസ് കൂടി കൊടുക്കണം ആ മുറുക്ക മുള്ള പുറിൽ വാസുകി തകർത്ത് അടിക്കട്ടെ

Babu • 16-05-2021 13:49

ചെറുതല്ലാത്ത ഒരു ഇടവേളക്ക് ശേഷം, ചെറുതല്ലാത്ത ആവേശം തന്ന സുഹൃത്തേ നന്ദി. ഇടവേളകൾക്കിടയിലെ ഇടവേള ചെറുതാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

sanju • 17-05-2021 07:14

Babu.. ശ്രമിക്കാം ബ്രോ ?

മാത്തുകുട്ടി • 16-05-2021 12:46

സഞ്ജു

ഈ കഥയുടെ തുടർച്ച ഇനി ഒരിക്കലും ഉണ്ടാകില്ല എന്നാണ് കരുതിയത്, കെ കെ സൈറ്റിൽ സ്ഥിരമായുള്ള ഞങ്ങളുടെ ഉള്ളിൽ ഒരു നോവായി ഉണ്ടായിരുന്നു. താങ്കൾ ആ കഥ എത്രയും പെട്ടെന്ന് ഒന്ന് എഴുതി തീർത്താൽ ഞങ്ങൾക്കു ഒരു നല്ല കഥ ശുഭപര്യവസായിയായി തീർന്നതിന്റെ ആശ്വാസം നിങ്ങൾക്കു തെറിവിളിയിൽ നിന്നും ആശ്വാസം.???

കഥ ഇതുവരെ വായിച്ചില്ല ഇനി വായിക്കണം ?

sanju • 17-05-2021 07:14

മാത്തുകുട്ടി...പൂർത്തിയാക്കണം എന്നാണ് ആഗ്രഹം... ??

Kalki • 16-05-2021 11:53

കുറചു കാത്തിരുന്നാലും കുഴപ്പമില്ല
ഇ ഭാഗവും തകർപ്പനായിട്ടോ

sanju • 17-05-2021 07:13

Kalki.. ബ്രോ താങ്ക്സ് ?

Sathan • 16-05-2021 10:30

Vannallo man .. super flowil story kondupokunu nc.

sanju • 17-05-2021 07:13

Sathan.. താങ്ക്സ് ?

Ben • 16-05-2021 10:05

Adipoliyayittund.. vegan thanne adutha part predeekshikkunnu

sanju • 17-05-2021 07:12

ബെൻ.. ?

ആർക്കും വേണ്ടാത്തവൻ • 16-05-2021 07:41

പൊളിച്ചു അടിപൊളി

sanju • 17-05-2021 07:12

താങ്ക്സ് ബ്രോ ?

കുളൂസ് കുമാരൻ • 16-05-2021 05:18

Sanju bro, hope you are a fine. Ee praavishyam valungane tension adipichitilla nice aayitanu kadha poyathu. Itheyum kadhapathrangal, confuse cheyikande avatharipikunnathinu hats off. Katta waiting for next part

sanju • 17-05-2021 07:11

കുളൂസ് കുമാരൻ.. ? താങ്ക്സ് ഫോർ സപ്പോർട്ട്

Anoob • 16-05-2021 05:01

Katha. One week aanu..ethu thudaggiiyittu Oru Kollathinu mugalillayi. ezhutnokke adipoliyanu. Pinne thamasichu postuunnathanu preshnam.athukodi ozhivakku.good work bro..

sanju • 17-05-2021 07:11

Anoob.. ഹ ഹ താങ്കൾ പറഞ്ഞത് ശരിയാണ്.. ??

Dracula • 16-05-2021 02:16

തിരിച്ചു വന്നതിൽ സന്തോഷം ....ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്,,,,

Waiting for next part ....കൂടുതൽ വൈകരുതേ ബ്രോ pls

sanju • 17-05-2021 07:10

Dracula.. താങ്ക്സ് ??

Kichu • 16-05-2021 00:16

Very gud bro pls continue

sanju • 17-05-2021 07:09

?കിച്ചു.

Alex • 16-05-2021 00:08

Sanju bro.....

തിരിച്ചു വന്നതിൽ സന്തോഷം
ബാകി വായിച്ചിട്ട് അഭിപ്രായം പറയാം

sanju • 17-05-2021 07:09

?താങ്ക്സ് ബ്രോ

നളൻ • 16-05-2021 00:08

സഞ്ജു ബ്രോ കഥ വന്നതിൽ സന്തോഷം  എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു കഥ ആയിരുന്നു ഇത് but ഇനി ഇത് വായിക്കുന്നില്ല കാരണം ഇതിൻ്റെ  തുടർച്ച ഇനി എന്ന് വരും എന്നറിയില്ല അതുവരെ കഥ ഓർത്തു വേക്കുവനുള്ള ബുദ്ധി എനിക്കു കുറവാ എന്തായാലും കഥ നല്ലതായിരിക്കും എന്ന് പ്രേധിഷിക്കുന്നൂ  എല്ലാവരും വായിക്കട്ടെ ഞാൻ എന്തായാലും വായിക്കുന്നില്ല അത് എൻ്റെ വേക്തിപരം ആയ തീരുമാനം ആണ് ...

ജെയിംസ് ബോണ്ട് • 16-05-2021 09:13

വല്ലപ്പോഴും വരുന്നവർക്ക്ള്ള ഏറ്റവും മികച്ച utharam

sanju • 17-05-2021 07:09

നളൻ... ഈ കഥ മുഴുവൻ മനസ്സിലുണ്ട്.. പക്ഷെ വിചാരിക്കും പോലെ എഴുതാൻ കഴിയുന്നില്ല.. ജീവിത പ്രശ്നങ്ങളാണ്.. ക്ഷമിക്കുക.. വ്യക്തിപരമായ തീരുമാനം.. അതിനെ ചോദ്യം ചെയ്യുന്നില്ല, ?കാരണം നിങ്ങൾ ഈ കഥയെ സ്നേഹിക്കുന്നു

Pk • 16-05-2021 00:01

ഗീതയെയും പെണ്ണ് മക്കളും അർജ്ജുനും കൂടി sex എഴുതാമോ ബ്രോ എങ്കിൽ പൊളിക്കും കഥ പെട്ടെന്ന് അവസാനിപ്പിക്കരുത് പലറുമായുള്ള കളികൾ ഇനിയുമുണ്ട് ടീച്ചർ ഇവൻ്റെ ആദ്യത്തെ പ്രണയിനി നീന

sanju • 17-05-2021 07:07

കഥയുടെ മുന്നോട്ടുള്ള പോക്കിൽ നിങ്ങളെ രസിപ്പിക്കാൻ ഇനിയുമുണ്ടാകും ?

Sulumon • 15-05-2021 23:52

Thanks sanju bro. Baakki vaayichathinu shesham

Sulumon • 16-05-2021 11:58

Sambhavam kidukki bro. Waiting for next part

sanju • 17-05-2021 07:06

താങ്ക്സ് ഭായി ?

Mathews k john • 15-05-2021 23:50

Super aduthathinu kathu irrikkunnu

sanju • 17-05-2021 07:05

?താങ്ക്സ് ഭായി

Amalmallu • 15-05-2021 23:34

സഞ്ജു ബ്രോ... കലക്കി...... അടുത്ത പാർട്ട്‌ വേഗം എന്ന് പറയണില്ല... എന്നാലും കാത്തിരിക്കും ....പതുകെ എഴുതി പേജ് കൂട്ടി ഇട്ട മതി.... പിന്നെ അർജുന്റെ ജാതകം കാര്യം പറഞ്ഞില്ലായിരുന്നോ.... അതും ഒന്ന് ആഡ് ചെയ്യോ... പ്ലീസ് .. അറിയാനുള്ള ആകാംഷ ആണേ പൊന്നെ....രേവതി കുട്ടിയെ ആർക്കും വിട്ടു കൊടുക്കല്ലേ ട്ടോ....

sanju • 17-05-2021 07:05

Amalmallu.. താങ്ക്സ് ബ്രോ.. കഥ പൂർത്തിയാകുമ്പോൾ എല്ലാം വിശദമാകും ?

Mulla • 15-05-2021 23:32

Dear സഞ്ജു... വന്നല്ലോ അത്രക്കും കാത്തിരിക്കുന്ന കഥകളില്‍ ഒന്നാണ്..

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ അര്‍ജുന്‍ ന്റെ കളികൾ kannan വേണ്ടി കാത്തിരിക്കുന്നു...
അരുണ്‍ ന്റെ പതനം തുടങ്ങി...

sanju • 17-05-2021 07:04

Mulla, ?താങ്ക്സ്

മാത്യൂസ് • 15-05-2021 23:19

ഇനി ആലീസിനെ വസുകിയുടെ പ്ലാൻ അനുസരിച്ച് പോകുമോ,അതോ പ്രിയ പ്രഞ്ഞ kurachoodi safe ആയ പ്ലാനിൽ പോകുമോ? അഞ്ജുവിനെ ഈ പര്ട്ടിൽ മിസ്സ് ചെയ്ത് . ഗായത്രിയെ aruninte കയ്യിൽ നിന്നും ജീവനോടെ കിട്ടുമോ , വൈതിയെ കൊന്നോ vasukiyude ആൾക്കാർ.വായിച്ചു വന്നപപോൾ ഇടക്ക് പേജ് repeat അടിച്ചു കുറച്ചു കാത്തിരിപ്പിച്ച് എങ്കിലും 55പേജ് ഒരു പ്രതീക്ഷ നൽകുന്നതയിരുന്ന് ഒരു 2, 3പേജ് പോയി എന്നതൊഴിച്ചാൽ കലക്കി.ഇനി ഒരു റിക്വേസ്റ്റ് ആണ് ഉള്ളത് അടുത്ത പാർട്ടിൽ കഴിഞ്ഞ കഥ പറയുന്നത് നിർത്തി നോവൽ ഇത് വരെ വയിക്കാത്തവർ തുടക്കം മുതൽ തന്നെ വായിക്കുക എന്ന് പറയണം എന്നുണ്ട് പക്ഷേ 14 പാർട്ട് വായിച്ചിട്ട് 15അം പാർട്ട് വായിക്കുമ്പോൾ കുറഞ്ഞത് 2-3 ദിവസം അത് കൊണ്ട് കഴിഞ്ഞ പട്ടിലെ main സംഭവങ്ങൾ ഒരു പേജിൽ ഒതുക്കി പറയുവനേൽ അത്രയും നല്ലത്.ഈ പാർട്ട് വായിച്ചു പോളി ആയിട്ടുണ്ട് ഇനി നാളെ മുതൽ പാർട്ട് ഒന്ന് മുതൽ പതിനാല് വരെ ഒന്നൂഡി വായിക്കണം ??stay safe ബ്രോ

sanju • 17-05-2021 07:03

മെയിൽ അയക്കുന്നതിൽ കുറച്ചു problems ഉണ്ടായിരുന്നു.. അത് കൊണ്ട്  ഒരുമിച്ചല്ല അയച്ചത്..അത് കൊണ്ടാണ് റിപീറ്റ് വന്നതെന്ന് തോന്നുന്നു.. കഥ ഇത് വരെ അടുത്ത പാർട്ടിൽ കുറയ്ക്കാം... താങ്ക്സ് ഭായി ??

Hypatia • 15-05-2021 23:16

കാത്തിരിപ്പിനൊടുവിൽ... Well done

sanju • 17-05-2021 07:01

Hypatia.. ? പിന്നെ താങ്കളുടെ പുതിയ കഥ intresting ആണ് കേട്ടോ ?

RVN • 15-05-2021 22:40

ന്റെ പൊന്നേ ഇപ്പോയെങ്കിലും വന്നല്ലോ

sanju • 17-05-2021 07:00

?വന്നു ?

കരിങ്കാലൻ • 15-05-2021 22:23

സത്യം പറയാലോ സഞ്ജു...
ഞാൻ ഈ കഥ വായിക്കുന്നത് നിർത്തി!!
വേറൊന്നും കൊണ്ടല്ല....എനിക്കിങ്ങനെ ടെൻഷൻ അടിക്കാൻ വയ്യ...
നിങ്ങളെങ്കിൽ വർഷത്തിൽ ഒന്നേ എഴുതൂ..
അടുത്ത part വരുന്നതുവരെ ടെൻഷൻ ആയിരിക്കും..

sanju • 17-05-2021 07:00

?.. പറ്റിയാൽ കഥ പൂർത്തിയായി പി ഡി എഫ് നോക്കാം അല്ലേ ഭായി

Madhu • 15-05-2021 22:18

Hello sanju bro

Bhai ningalude problem kurachu enkilum solve ayo....ningale katheyekkalum kathirunnathu thankalude prob muzhuvanum solve ayallenkil valare santhisham.   Enthayalum...nerittalle patto....nenchurappode nerttathil valare santhosham.....

Ellam sariyakum bhai.....

sanju • 17-05-2021 06:58

Problems എന്നെയും കൊണ്ടേ പോകു... അത് വരെ ഒരു കൈ നോക്കാം bro?

Kiran • 15-05-2021 22:13

Sanju ബ്രോ ????. സർപ്രൈസ്❤. ഇവിടെ ആയിരുന്നു bro.ശരിക്കും മിസ്സ്‌ chayathirunu എന്തായാലും ആളു എത്തി alo, പഴയ പോലെ പൊളിച്ചോളൂ ?????.. ബ്രോ സുഖം ആയി ഇരിക്കുന്നോ... വായിച്ചിട്ടില്ല. നാളെ വായിക്കുള്ളു

sanju • 17-05-2021 06:57

ബ്രോ താങ്ക്സ്.. ?

Achuz • 15-05-2021 22:12

ഒരുപാട്‌ നാളത്തെ കാത്തിരിപ്പിന് ശേഷം വന്നു. ബാക്കി വായിച്ചിട്ട് പറയാം.

Ashin • 16-05-2021 08:04

പതിവുതെറ്റിക്കാതെ വന്നു കണ്ടു കീഴടക്കി സന്തോഷം .... ഇനി വീണ്ടും ഒരു നീണ്ട കാത്തിരിപ്പ് എല്ലാവിധ ആശംസകളും നേരുന്നു....?????❤️❤️❤️?

sanju • 17-05-2021 06:57

അച്ചൂസ്, aashin താങ്ക്സ്

ചതിക്കപ്പെട്ടവൻ • 15-05-2021 22:10

വീണ്ടും വന്നതിൽ സന്തോഷം. കഥാപാത്രങ്ങളെ ഓർമ്മ കിട്ടുമോ ?എന്ന് അറിയില്ല കുറച്ചു വായിച്ചു നോക്കാം ബാക്കി വായിച്ചിട്ട്

sanju • 17-05-2021 06:56

?ബ്രോ താങ്ക്സ്

Srjh • 15-05-2021 22:09

സഞ്ജൂ നീ ചത്തിട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം ...  നിന്റെ കഥക്കു മാത്രമേ ഞാന്‍ അഭിപ്രായം പറയാറുള്ളു... ഈ കഥ അത്രക്കു ഇഷ്ടമായതുകൊണ്ടാണ്...അല്ലാതെ നീ എന്റെ അമ്മാവന്റെ മോനായതുകൊണ്ടല്ല... അടുത്ത ഭാഗവുമായി വേഗം വരണേ... Stay safe...

sanju • 17-05-2021 06:56

ചക്കണമെന്നുണ്ട് പക്ഷെ സമയമാകാതെ പോകാൻ കഴിയില്ലല്ലോ...പിന്നെ നിങ്ങളെ പോലുള്ള കുറെ പേര് ഈ കഥയെ കാത്തിരിക്കുമ്പോൾ ഒന്ന് ശ്രമിക്കാമെന്നു കരുതി. താങ്ക്സ് ?

RJ • 15-05-2021 22:07

OMG....oduvil ithu vanalle???

RJ • 15-05-2021 22:18

Bro thankalude preshnangal oke kazhinju ennu pratheekshikunnu...enni late aavande adutha part varum ennu prathikshikunnu

sanju • 17-05-2021 06:53

പ്രോബ്ലംസ് ഒക്കെ അതു പോലുണ്ട്.. പക്ഷെ ഈ കഥയെ സ്നേഹിക്കുന്നവർ ഇപ്പോഴുമുണ്ട് എന്ന തിരിച്ചറിവിൽ തിരിച്ചു വന്നതാണ്

മാത്യൂസ് • 15-05-2021 22:06

Vannalloവായിച്ചിട്ട് വരാം ഇതിന് മുൻപ് വന്നവർ ഫസ്റ്റ് കമൻ്റ് ചെയ്തോ

Mr Konark • 15-05-2021 22:19

Vannallo vanamala

Suresh • 16-05-2021 06:49

രേവതികുട്ടി  ചെറിയമ്മായി അർജുൻ ഇവരുമായി ചെയ്യുന്നതിന് കാത്തിരിക്കുന്നു

sanju • 17-05-2021 06:51

താങ്ക്സ് mr konark &സുരേഷ്

sanju • 17-05-2021 06:50

താങ്ക്സ് മാത്യൂസ്