Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
,,ഉമ്മ .........തിരിച്ചു താടാ ......ഉം.. കിട്ടി ''
ഇതിവിടെയൊന്നും നിൽക്കുമെന്ന് തോന്നുന്നില്ല ,മിക്കവാറും ഇവിടെയെവിടെയെങ്കിലുമിരുന്നു കഴിഞ്ഞ ദിവസത്തെ പോലെ വിരൽ പ്രയോഗമൊക്കെ നടത്തിയേ പുള്ളിക്കാരി പോകു ...
'''മന്ദാരച്ചെപ്പുണ്ടോ .........മാണിക്യ കല്ലുണ്ടോ കയ്യിൽ ....''
എന്റെ പാട്ടു കുറച്ചു അരോചകമാണെന്നറിയാം എങ്കിലും ആളുണ്ടെന്ന് കണ്ടു ഈ ഫോൺ വിളി ഒന്ന് നിർത്തിയാൽ ചെറിയമ്മയുടെ ചമ്മൽ ഒഴിവാക്കാമല്ലോ .
''അർജുൻ ,നീയിവിടെ കുളിക്കുന്നുണ്ടായിരുന്നോ ,കുളത്തില് ഒച്ച കേട്ട് ജയദേവാണോന്നു കരുതി വന്നതു നോക്കിയതാ ..''
പാട്ടു ഫലിച്ചു ,ഫോൺ ഞാൻ കാണാതെയിരിക്കാൻ പിന്നിലേക്ക് ഒളിപ്പിച്ചു വച്ചാണ് ചെറിയമ്മ സംസാരിക്കുന്നതു ,,അഞ്ചടിയിൽ താഴെയാണെങ്കിലും ഉരുണ്ടു നല്ല ഉരുപ്പടിയാണ് ആന്റി ,,,ഏതോ ഒരുത്തൻ അധികം താമസിയാതെ ഇത് മൊത്തം ഒന്ന് ഉടയ്ക്കും ,അല്ല ,ചിലപ്പോ നേരിട്ട് പണി തുടങ്ങി കാണാനും സാധ്യതയുണ്ട് ..
''ബാത് റൂം എല്ലാം ഫുള്ളാ ,അത് കൊണ്ട് ഒന്ന് മുങ്ങി കേറി ,,''
''ഞാൻ മോനെ നോക്കി വന്നതാ ,,അവിടെയെങ്ങും കണ്ടില്ല ,അപ്പോഴാ കുളത്തില് ഒച്ച കേട്ടത് ,പരിചയമില്ലാത്ത വെള്ളമല്ലേ ,അതും ഈ രാത്രിക്കു ,അവനാണെങ്കിൽ ഒന്ന് കൊടുക്കാമെന്നു കരുതി ''.
കള്ളി ,,എത്ര പെട്ടെന്നാണ് കാരണമുണ്ടാക്കിയത് ,,,ആ ചെറിയച്ഛന്റെ കഴിവ്കേടു ,അല്ലെങ്കിൽ തന്നെ നൂറു പ്രശ്നങ്ങളുണ്ട് അതിനിടയ്ക്ക് ഇതിലൊന്നും തലയിടാൻ താൽപ്പര്യമില്ല ...വേഗം സ്ഥലം കാലിയാക്കി ,,,മുറ്റത്തേക്ക് കയറുമ്പോൾ തിരിഞ്ഞു നോക്കി ഫോണിന്റെ വെളിച്ചം കാണാനുണ്ട് ,,ബാക്കി തുടങ്ങി കാണും .
'അമ്മ ഡ്രെസ്സെടുത്തു വച്ചിരുന്നു , മാറ്റി നിന്നപ്പോഴാണ് സ്മിതയ്ക്ക് എടുത്തു വച്ച ഭക്ഷണത്തിന്റെ കാര്യമോർത്തത് ,,നൈസ് ആയി മുങ്ങി ....നേരെ വല്യമ്മയുടെ വീടിന്റെ
💬 Comments
View all comments