Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
കഴിഞ്ഞു എഴുന്നേറ്റു പോയാൽ പറഞ്ഞേക്ക് ''
നോക്കുമ്പോൾ അവർ പോയി കട്ടിലിൽ തലയ്ക്കു കൈകൊടുത്തിരിക്കുന്നു ,,ഇപ്പോഴത്തെ നിസ്സഹായ അവസ്ഥ കാരണമാണ് , പറഞ്ഞത് സത്യമാണ് , വേറെ അവസരത്തിൽ ആയിരുന്നെങ്കിൽ ചെറിയമ്മേടെ സൂക്കേട് ഇന്നത്തോടെ തീരുമായിരുന്നു ,,,തറവാട്ടിലെ എല്ലാവർക്കും ,പെണ്ണുങ്ങൾക്ക് പ്രത്യേകിച്ചു വല്യമ്മയെ അത്രയ്ക്ക് പേടിയാണ് ..അച്ഛനടക്കം സഹോദരന്മാർ ആരും ചേച്ചിക്കെതിരെ ഒന്നും പറയില്ല ...പെണ്ണുങ്ങൾ അത് കൊണ്ട് ഉള്ള ചൊരുക്ക് മൊത്തം അഞ്ചുചേച്ചിയിൽ തീർക്കും .ആ പാവം പിന്നെ എന്ത് കേട്ടാലും മിണ്ടാതെ പൊയ്ക്കൊള്ളും എന്നറിയാം ....ഏതായാലും ഞാൻ ചെറിയ ജനലിൽ കൂടി കുളക്കരയിലേക്കു കണ്ണ് നട്ടു നിന്നു .... സമയം ഇഴഞ്ഞു നീങ്ങുകയാണ് ,,,,,ഏതായാലും ഇപ്പോഴത്തെ ലൈഫ് ഓരോന്നും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത് ,പ്രതീക്ഷിക്കാത്ത കാഴ്ചകളും ...
ആരോ ഒരാൾ കൂടി ഇങ്ങോട്ടു വരുന്നുണ്ട് ,,ഇനി ചെറിയമ്മയെ കാണാതെ ചെറിയച്ചൻ തിരക്കി വരുന്നതാകുമോ ,എയ് അല്ല ഇത് മറ്റാരോ ആണ് ,ശരീരപ്രകൃതി കണ്ടിട്ടു ഒരു ചെറുപ്പക്കാരനാണെന്നു തോന്നുന്നു ,,അപ്പോൾ എന്നെ പോലെ സ്വന്തം വീട്ടിൽ വിത്തിടാൻ നോക്കുന്ന ആരോ ഒരാൾ കൂടിയുണ്ട് ഇവിടെ ,ആരാകും ? പ്രായവും കയ്യിലിരുപ്പും വച്ച് ആ ഒരു ഗണത്തിൽ പെടുത്താൻ വസുമതി അമ്മായിയുടെ മോൻ രാഹുലും ,പിന്നെ ജയദേവ് ,സുധി ,സനിൽ ...... പിന്നെ ...... നോക്കിയാൽ വന്നിരിക്കുന്നതിൽ അഞ്ചാറെണ്ണം കാണും ..രാഹുലാകാനാണ് സാധ്യത അവനും ലിഷയും തമ്മിലുള്ള പരിപാടി നേരിട്ട് കണ്ടതാണ് ..,ആലോചിച്ചു നിൽക്കുമ്പോഴേക്കും ആ രൂപം അടുത്തെത്തി കഴിഞ്ഞു .....ഓ അത് ജയദേവാണ് അമ്മയെ കാണാതെ തിരക്കി വന്നതാകും ,,അല്ലെങ്കിൽ ചെറിയച്ഛൻ നോക്കാൻ വേണ്ടി പറഞ്ഞയച്ചത് ...
വിചാരിച്ച പോലെ തന്നെ ചെറിയമ്മയും മോനും എന്തോ പറഞ്ഞു തർക്കിക്കുന്നുണ്ട്...വരില്ലെന്നോ എന്തോ അവർ കൈകൊണ്ടു അവനെ കാണിക്കുന്നുണ്ട് ,ഇവൻ ഞാൻ വരുമ്പോൾ അവിടെ സിനിമ കണ്ടു കൊണ്ടിരുന്നതാണ്.ചിലപ്പോൾ ചെറിയമ്മ എന്തെങ്കിലും വഴക്കുണ്ടാക്കി ഇറങ്ങി പോന്നതാകും , എന്താണ് വിഷയമെന്നറിയാൻ അടുത്ത് പോയി നോക്കേണ്ടി വരും ,,
പതുക്കെ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി ,,വൈക്കോൽ കൂനയുടെ മറ പറ്റി അവരുടെ ഏതാണ്ട് ഒരഞ്ചു മീറ്റർ അടുത്തെത്തി ,,ആ കാഴ്ച
💬 Comments
View all comments