0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Author : sanju Read All Parts 5.4K

'' കുറച്ചു ....''

''മോനിവിടെ ഇരിക്ക്, വല്യമ്മ പോയി വീട്ടിൽ പോയി എണ്ണ എടുത്തു വന്നു ശരിക്കൊന്നു തടവി ഉഴിഞ്ഞു തരാം ,ചിലപ്പോ എന്തെങ്കിലും ഞെരമ്പു കെട്ടു വീണു പോയിട്ടുണ്ടെങ്കിൽ ഭാവിയിൽ ബാധിക്കും ..ഇത് പണ്ട് കളരിയിൽ പറഞ്ഞു തന്ന പൂട്ടാണ് ,നീ പെട്ടെന്ന് പുറകീന്നു വന്നു പേടിപ്പിക്കാൻ നോക്കിയപ്പോൾ ഓർക്കാതെ പിടിച്ചു പോയതാ ..''

''വല്യമ്മ വീട്ടിലേക്കാ ,''

''എന്താ പേടിയുണ്ടോ ..''

''ഇവിടെ ഒറ്റയ്ക്ക് .....ഞാനും വരാം .''

''ഇങ്ങനെയൊരു പേടിത്തൊണ്ടൻ ..''

അവർ എന്റെ തലമുടിയിൽ തഴുകി എഴുന്നേറ്റു ...

''സാരി ഉടുക്കുന്നില്ലേ ''

''എന്തിനു ? ഈ വാഴതോപ്പ് കടന്നാൽ റോഡ് മുറിച്ചു കടന്നു വീടായില്ലേ ...ഒന്ന് വാരി പുതച്ചാൽ മതി .നീ വാ ..''

ഞാനൊന്നവരെ നോക്കി ,.........ദൈവമേ ഇത് വേഷം മാറിയ ഏതെങ്കിലും യക്ഷിയോ മറ്റോ ആണോ ,വല്യമ്മ ഇങ്ങനെയൊക്കെ ചെയ്യുമെന്നോ പറയുമെന്നോ ഒന്നും ഒരിക്കലും തോന്നുന്നില്ല ..ഈ വേഷത്തിൽ അവരുടെ വീട് വരെയൊക്കെ പോകാമെന്നു പറയുമ്പോ ..?

''നീയെന്നെ ഒന്ന് കെട്ടിപ്പിടിച്ചേ..''

''എന്തെ വല്യമ്മേ ..''

''പിടിക്കെടാ ....''

നേരത്തെ അനുഭവമോർത്തു ചെറിയ പേടിയുണ്ട് എന്നാലും അനുസരിച്ചു ...ആ കൊഴുത്ത മേനിയെ എന്നിലേക്ക്‌ ചേർത്ത് പുണർന്നു ...

''ഇനി ഒരുമ്മ തന്നേ ...''

''വല്യമ്മേ .....''

''താടാ ....''

മടിച്ചു മടിച്ചു കവിളിൽ ചുണ്ടമർത്തി ..

''ഇപ്പൊ മനസ്സിലായില്ലേ ,യക്ഷിയൊന്നുമല്ല നിന്റെ വല്യമ്മ തന്നെയാണെന്ന് ...ഇങ്ങനെ ഒരു പേടിത്തൊണ്ടൻ .''

അപ്പൊ അതിനായിരുന്നല്ലേ ,,ഇവർക്ക് എന്റെ ഉള്ളു എങ്ങനെയറിഞ്ഞു ...

''വല്യമ്മയ്ക്ക് എങ്ങനെ ...''

ഉള്ളിൽ തോന്നിയത്

💬 Comments

View all comments