Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
പോയിരിക്കുന്നത് ''
ആസ്വദിച്ച് ഒന്ന് ലിപ് ലോക്ക് ചെയ്തു സ്വതന്ത്രമാക്കിയപ്പോൾ വല്യമ്മ മുന്നറിയിപ്പ് നൽകി ....
''ചേച്ചി ..ചേച്ചി .......ദേ ഇവിടെ ....''
പുറത്തു നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി ,പെട്ടെന്ന് വിട്ടു മാറി ഞങ്ങളിരുവരും പുറത്തേക്കു കുതിച്ചു ...
''എന്താ മോളെ ,,എന്താ പറ്റിയെ ...''
''ദേ ..നോക്കിക്കേ ..''
അമ്മയൊരു സോപ്പുപെട്ടി വല്യമ്മയുടെ കയ്യിലേക്ക് കൊടുത്തു ...
''ഇത് ........''
''നമ്മുടെ ബാത്റൂമിലെയല്ല .അത് കൊണ്ടാ നോക്കിയത് ,കണ്ടോ ...''
നോക്കുമ്പോൾ അതിലൊരു ചെറിയ ദ്വാരമുണ്ട് ,,സംശയമില്ല ഒളിക്യാമറ പിടിപ്പിച്ചത് തന്നെ ...
''ഇതാരായിരിക്കും ..... ''
ഇപ്പോഴിവിടെ പിള്ളേര് തന്നെ ഒരു പാടില്ലേ ,,,തല്ക്കാലം വേറെയാരും ഇതറിയേണ്ട ,അവനെങ്ങാനും അറിഞ്ഞാൽ പിന്നെ നടക്കുന്നത് അറിയാലോ ? അർജുൻ അഞ്ചുവിനെ വിളിച്ചു അവളെ ഏൽപ്പിച്ചേക്ക്, ഇന്നാ ..''
വല്യമ്മ സോപ്പുപെട്ടി എനിക്ക് നേരെ നീട്ടി ,,,,ആരായിരിക്കും ഇതിനു പിന്നിൽ? ,ഇനിയിപ്പോൾ അവനെ കൂടി കണ്ടെത്തണമല്ലോ ........ ചേച്ചിയെ തിരക്കി പോകുമ്പോൾ മനസ്സ് നിറയെ അകത്തെ ആ വിരുതൻ ആരായിരിക്കും എന്നതായിരുന്നു ചിന്ത ... ............
💬 Comments
View all comments