Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]
.....ഞാൻ വെള്ളം കുടിച്ചോളാം ''
എങ്കി ടീച്ചറെ ഞാൻ പുറത്തെ കാര്യങ്ങൾ ഒന്ന് നോക്കട്ടെ ,.... ആ നീല കർട്ടൻ നീക്കിയാൽ ബാത്റൂമിന്റെ വാതിൽ കാണാം ,വെള്ളം കുറെ കുടിച്ചതല്ലേ ...''
''സോപ്പുണ്ടോ അതിൽ ,സാരിയിൽ ഇങ്ങോട്ടു വരുമ്പോൾ വീണു ചെളി പറ്റിയിരുന്നു ,ഇപ്പൊ ദാ ഇതും മറിഞ്ഞു ''
''മാറ്റാൻ വേണമെങ്കിൽ ഞാൻ സാരി തരാം ടീച്ചറെ ,,''
''ഓ വേണ്ട ,നന്നായി ഒന്ന് പിഴിഞ്ഞാൽ മതി .....''
''ഞങ്ങള് പാവങ്ങളുടെ സാരി വേണ്ടെങ്കി ,ഈ ലുങ്കി വച്ചോളു ,,,ഒരു പത്തു മിനിറ്റ് ഈ ഫാനിനു മുന്നിൽ വിരിച്ചിട്ടാൽ മതി സാരി ഉണങ്ങാൻ ,അത് വരെ ഉടുക്കാം ''
ഭിത്തിയിലെ ചെറിയ അലമാര തുറന്നു കത്രീന ഒരു ലുങ്കിയെടുത്തു ടീച്ചർക്ക് നീട്ടി ,അത് വാങ്ങുമ്പോൾ ടീച്ചർ എന്നെയൊന്നു ഇരുത്തി നോക്കിയത് ഞാൻ കണ്ടില്ലെന്നു വച്ചു ,അവരായി അവരുടെ പാടായി എന്ന ഭാവത്തിൽ കട്ടിലിൽ പോയിരുന്നു .
''അധികം കുടിക്കണ്ടാട്ടോ സാറേ ...''
അപ്പുറത്തെ റൂമിൽ നിന്നാണ് ..
''ഇതൊന്നു രണ്ടെണ്ണം അകത്തു ചെന്നാലല്ലേ മോളെ നിന്റടുത്തു പിടിച്ചു നില്ക്കാൻ പറ്റു .''
''അതൊക്കെ സാറിനു വെറുതെ തോന്നുന്നതാ ..''
നീയിങ്ങോട്ടു ഇരിക്കെടി ,ഞാനും എന്റെ കെട്ടിയോളും കൂടെ തുടങ്ങും മുന്നേ ഒരു രണ്ടെണ്ണം വീശും ,,പിന്നെ ഒന്ന് രണ്ടു തവണ പോയാലും വല്യ പ്രശ്നമില്ല .അവക്കും ഇക്കാര്യത്തിൽ കുറച്ചു ആക്രാന്തമുള്ള സ്വഭാവമാ ''
''എന്നിട്ടാണോ ആശുപത്രീല് വച്ച് എന്നെ കണ്ടപ്പോൾ തൊട്ടു എന്റെ ചോര കുടിച്ചോണ്ടിരുന്നത് ..''
''അത് പിന്നെ എന്നും ഒരേ ചോറ് തന്നെയായാൽ
💬 Comments
View all comments