← Back to ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Comments

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന] · approved reader discussion

Bency • 16-02-2019 18:32

Aarenthu parannalum ningalem ningalude kathakalem snehikkunna orupad perund.. Avarkkay ezhuthanam.. Pinne adutha bhagam vaikaruth.. Ellel njanum vallathum parayum ezhuthathathinu..

sanju • 17-02-2019 13:23

അങ്ങനെ പറയരുത് ഭായ് ,,,നിങ്ങളൊക്കെയല്ലേ നമ്മുടെ ആവേശം...

smitha • 16-02-2019 17:49

സഞ്ജു,
കഥ വായിച്ചു. നന്നായി എന്നൊന്നും പറയേണ്ട ആവശ്യമില്ലല്ലോ. അധികം വൈകിയൊന്നുമില്ല. അക്കാര്യത്തില്‍ പേടിക്കേണ്ട. പല സ്ഥലത്തും തിടുക്കം വന്നുവോ എന്ന തോന്നലൊഴിച്ച് മറ്റൊന്നും പോരായ്മയായി എനിക്ക് തോന്നിയില്ല. ആസ്വാദ്യം. മനോഹരം. സ്മരണീയം എന്നൊക്കെപ്പറഞ്ഞാല്‍ മതിയല്ലോ. മനീഷും ചേച്ചിയുമായുള്ള സംഭാഷണങ്ങളും ഗൌരിടീച്ചറുമൊക്കെ ഭംഗിയായി എങ്കിലും കത്രീനയാണ് മനസ്സ് മുഴുവന്‍.

ഇന്സെസ്റ്റ്‌ എഴുതുന്നതാണ് സെക്സ് കഥയെഴുത്തില്‍ ഏറ്റവും റിസ്ക്കി. മറ്റു ടാഗുകള്‍ താഴ്വാര സഞ്ചാരവും ഇന്സെസ്റ്റ്‌ പര്‍വ്വതാരോഹണവുമാണ്. സഞ്ജു ഈ കഥാ സീരീസിലൂടെ നടത്തിയിരിക്കുന്നത് ടെന്‍സിങ്ങിന്‍റെ സാഹസിക സഞ്ചാരവും. തലയില്‍ നിന്ന്‍ തൊപ്പിയൂരി ഇംഗ്ലീഷുകാര്‍ അഭിനന്ദിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നില്ല. പകരാന്‍ പൂച്ചെണ്ടുകള്‍ സമ്മാനിക്കുന്നു. ഇനിയും കൂടുതല്‍ എഴുതാന്‍.

സസ്നേഹം,
സ്മിത.

pani • 17-02-2019 00:08

Sanjuvum  Smithayum  thammilullla oru matsaramanu ippol  kambikuttanil

sanju • 17-02-2019 12:18

സ്മിതയും ഞാനും തമ്മിൽ മത്സരമോ ?  മനസ്സിൽ പോലും അങ്ങനെയൊന്നില്ല ,ഇതൊക്കെ ടെൻഷൻ ഫ്രീ ആകാനുള്ള പൊടി കൈ മാത്രം ഭായി ,

sanju • 17-02-2019 12:28

സ്‌മിത ,സത്യം പറയാലോ എന്നിലെ കഥാകാരൻ നിങ്ങളെ പ്രണയിക്കുന്നു..ഒരു ഫാന്റസി കഥയിൽ നിങ്ങളെ ഞാൻ  സ്വന്തമാക്കും  ,ഒരാഗ്രഹമാണ് ,ചീത്ത വിളിക്കരുത് പ്ലീസ്...പിന്നെ ചിലയിടത്തു സ്പീഡ് കൂടി എന്ന് പറഞ്ഞത് ,ഇതിപ്പോ ടാർ വീപ്പയിൽ കാല് കുടുങ്ങിയ പോലാണ് ,എങ്ങനെയെങ്കിലും ഓടിച്ചു പോയി കഥ തീർക്കാൻ ഉള്ള ശ്രമത്തിൽ പറ്റുന്നതാണ്..ആകെ ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ,ഇപ്പോഴും പകുതി ആകുന്നതേയുള്ളു...അത് കൊണ്ട് സംഭവിക്കുന്നതാണ്...താങ്ക്സ് സ്‌മിത ,എന്‍റെ സ്ത്രീ കഥാപാത്രങ്ങളെ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടു എന്നറിയുമ്പോൾ സന്തോഷം ,അതൊരു എഴുത്തുകാരൻ എന്ന നിലയിൽ എന്‍റെ വിജയമായി കൂട്ടുന്നു...

Joseph • 16-02-2019 17:43

സൂപ്പർ പോരട്ടെ nxt പാർട്ട്.

sanju • 17-02-2019 11:17

Try my best bhai

Anubh • 16-02-2019 17:21

Super pls post next part immediately

sanju • 17-02-2019 11:16

Bhai ,try cheyyam

Gichu • 16-02-2019 16:06

Bro kadha polichu next part ethrayum vegam pls

sanju • 17-02-2019 11:16

Bhai ,thanks ,support iniyum undakanam

alby • 16-02-2019 15:39

കാത്തിരിപ്പിന് വിരാമം ഇട്ടു സഞ്ജു തിരുമ്പി വന്നിട്ടെന്.അണ്ണാ സ്റ്റോറി റീകോൾലെക്ട് ചെയ്യാൻ ഇത്തിരി ടൈം എടുത്തു ഗ്യാപ് വന്നത് കൊണ്ട്.ഒരു 20 പേജ് ക്യാപ്സ്യൂൾ മുടങ്ങാതെ തരുമോ.ഇത് സച് എ വണ്ടര്ഫുള് സ്റ്റോറി.ഒരു പക്കാ കമ്പിക്കഥയിൽ തുടങ്ങി ത്രില്ലെർ സ്വഭാവം വന്നു ഈ കഥക്ക്,അത് വളരെ രസകരമായി മുന്നോട്ടു പോകുന്നു.കുറെ നല്ല മനസുകൾ ഈ കഥയിൽ ഉടനീളം കാണാൻ കഴിഞ്ഞു.ഗൗരി ടീച്ചർ,ആ ഒരു മനസ് തുറക്കൽ വല്ലാതെ മനസ്സിൽ കേറി.കുറ്റം പറയാൻ ഒന്നും ഇതിൽ കണ്ടില്ല.നെക്സ്റ്റ് പാർട്ട്‌ ഉടനെ തരുമോ.ഇത് ഒരു റിക്വസ്റ്റ് ആണു

sanju • 17-02-2019 11:14

ആൽബി ,നെക്സ്റ്റ് പാർട്ട് വേഗം വേണമെന്ന് എനിക്കും ആഗ്രഹമുണ്ട് ,ഇത്ര താമസം വരുമ്പോൾ കഥയുടെ തുടർച്ച നിലനിർത്തി എഴുതാൻ കുറച്ചു പ്രയാസമാണ്...പക്ഷെ സാഹചര്യങ്ങൾ എതിരാണ്...ഇതിന്റെ ഫൈനൽ പാർട്ട് വരെ മനസ്സിൽ തെളിഞ്ഞു കിടപ്പുണ്ട് ,പക്ഷെ അത് വരെ എഴുതാൻ കഴിയുമോ എന്നും അറിയില്ല...എങ്കിലും മാക്സിമം ട്രൈ ചെയ്യും ,,

alby • 17-02-2019 17:12

അതിനു വേണ്ടി കാത്തിരിക്കുന്നു.ട്രൈ യുവർ ബെസ്റ്റ്

ആദി • 16-02-2019 14:51

ഓഹ് കാത്തിരിപ്പിനു സമാധാനം.... സൂപ്പർ ആയിട്ടുണ്ട് .. Intro അതിലേറെ പൊളിച്ചു...  എന്ത് എഴുതണം എന്ത് വായിക്കണം എന്ന് എഴുതുന്നവന്റെയും വായിക്കുന്നവന്റെയും സ്വാതന്ത്ര്യം ആണ് അന്തിന്ടെയേൽ കയറി വിശുദ്ധരാകാൻ നോക്കുന്നവരെ പോകാൻ പറ ..  തെറ്റേണ്ടവർ ഇതൊക്കെ വായിച്ചിട്ടാണ് സമൂഹത്തിനു പ്രചോദനം ഉണ്ടാകുന്നത് എങ്കിൽ ഗാന്ധിജിയുടെയും കലാമിന്റെയും ആത്മകഥ ഒക്കെ വായിച്ചു എത്രയെത്ര ഗാന്ധിയും കലാം മാരും ഉണ്ടായേനെ തൂഫ്... തെറ്റേണ്ടവർ എവിടെ ആയാലും തെറ്റും അല്ലാതെ രണ്ടു കമ്പികഥ വായിക്കുമ്പോൾ അങ്ങ് പ്രചോദനം ഉണ്ടാകുകയല്ല...അങ്ങനാണെങ്കിൽ ഇവന്റെയൊക്കെ കഥകൾ വായിച്ചു ഭാര്യയുടെ ചേച്ചിയെ കളിച്ചവന്മാരും അമ്മായി അമ്മയെ കളിച്ചവൻമാരും ഒക്കെ കുറെ കാണുമല്ലോ..... എഴുത്തുകാരൻ എന്ന നിലയിൽ അങ്ങേരോട് ഒരു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു കുറെ തൊലിഞ്ഞ സുവിശേഷം കാരണം എല്ലാം പോയി അയാൾ മാത്രം പുണ്യാളൻ ബാക്കിയുള്ളവർ ഒക്കെ ഊം... മാർ എന്നപോലെ... സ്വയം പൊങ്ങി. എഴുതുന്നവർ എഴുതട്ടെ വായിക്കണോ വേണ്ടയോ എന്ന് താല്പര്യം ഉള്ളവാർ തീരുമാനിക്കട്ടെ   .... ok അത് വിട്
സഞ്ജു എഴുത്തു സൂപ്പർ ആയിട്ടുണ്ട് സമയം കൊടുത്തു കാത്തിരുന്നത് വെറുതേ ആയില്ല എന്നാലും ഇതിത്തിരി കൂടിയ കാത്തിരിപ്പ് ആയിപ്പോയി... ടീച്ചറെ ഒത്തിരി ഇഷ്ടം ആയി.. അടുത്തഭാഗത്തിനു കാത്തിരിക്കുന്നു

sanju • 17-02-2019 11:09

പുണ്യവാളൻ ആയതു കൊണ്ടല്ല ഭായി ,മുൻപ്  ചേട്ടൻ കമ്മത്തും അനിയൻ കമ്മത്തുമായി ഈ സൈറ്റ് ഭരിച്ചു നടന്നതാണ്.ഇൻസെസ്റ് എഴുതുന്നവരെ ഉപദേശിച്ചു മാനസാന്തരം വരുത്തുക ,എന്നിട്ടു ഇതേ വ്യക്തി ഇവിടെ നിന്നു പിണങ്ങി പോയി അമ്മക്കഥകളുടെ കൂമ്പാരമുള്ള സൈറ്റിൽ പോയി ഓർഗനൈസ് ചെയ്യുന്നതും കണ്ടു...എത്ര എഴുത്തുകാർ ഇവര് കാരണം എഴുത്തു നിർത്തി പോയിട്ടുണ്ട്...ഇപ്പോൾ രാജാ ,സ്‌മിത അങ്ങനെ കിടയറ്റ ഒരു പാട് എഴുത്തുകാർ ,അവർക്ക് ആരാധകരുണ്ട് ,അത് സഹിക്കുന്നില്ല.പഴയതു പോലെ പ്രതാപമില്ല ,അന്നേരം കോപ്പിലെ സദാചാരം പറഞ്ഞു ആളാകാൻ നോക്കിയതാണ്....മകൻ അമ്മയെ കേറി പിടിച്ചാൽ അത് വളർത്തു ദോഷം കൊണ്ടാണ് ,ഇഷ്ട്ടം പോലെ കാശും കൊണ്ട് കഞ്ചാവടിക്കാൻ വിടുമ്പോൾ ആലോചിക്കേണ്ട വിഷയം.നിങ്ങളുടെ ചുറ്റുപാട് നോക്കുക ,കഞ്ചാവടിക്കാത്ത എത്ര കൗമാരക്കാർ ഉണ്ട് ?  ആ ലഹരിയിൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാതെ നടക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കിൽ പലതും സംഭവിക്കും..അതിനു ഈ ചെറിയ ശതമാനം ആളുകൾ വായിക്കുന്ന ഇൻസെസ്റ് കഥകളാണ് കുറ്റക്കാർ എന്നൊക്കെ പറഞ്ഞു വന്നാൽ അവനോടു പിന്നെ എന്താണ് പറയേണ്ടത്.ഇവൻ പറഞ്ഞ അർത്ഥത്തിൽ  അവിഹിതം കാരണമുള്ള എല്ലാ കുഴപ്പങ്ങളും സ്വയം ഏറ്റെടുക്കേണ്ട ,അതല്ലേ ശരിക്കും ചെയ്യേണ്ടത്...ഇവന്റെ അവിഹിതം വായിച്ചു തള്ള വേറെ ഒരുത്തനെ കൊണ്ട് പണി നടത്തിക്കുമ്പോൾ മക്കൾ ഒളിഞ്ഞു നോക്കി വാണമടിക്കില്ല ,ചിലപ്പോൾ അത് വെച്ചു ബ്ലാക്ക് മെയിൽ ചെയ്തു തള്ളയെ കളിക്കാനോ കൂട്ടികൊടുക്കാനോ തയ്യാറാകില്ല എന്ന് പറയാൻ കഴിയുമോ. ? ''''ഓരോരുത്തന്റെ കഴപ്പ് ,ഇതൊക്കെ ഇതല്ലാതെ വേറൊന്നും പറയാൻ കഴിയില്ല...താങ്ക്സ് ഭായി.....പിന്തുണ തുടർന്നും ഉണ്ടാകണം.

Akku • 16-02-2019 14:47

Ennu vannalum kuzhappamilla kaathirunnu vayikkum athrakku feel aayi

sanju • 17-02-2019 10:52

Thanks bro ,ningalanu ente shkathi ....

അഞ്ജാതവേലായുധൻ • 16-02-2019 14:11

സഞ്ജു ബ്രോ തകർത്തുകളഞ്ഞു.അവസാനത്തെ ട്വിസ്റ്റ് അടിപൊളിയായിരുന്നു.കഴിയുമെങ്കിൽ അടുത്ത ഭാഗവുമായി വേഗം വരണം

sanju • 17-02-2019 10:51

Thanks bhai ,try my best

sudhi • 16-02-2019 14:08

Finally u r back....thanks.....
Super story....plz continue

sanju • 17-02-2019 10:51

Thanks bhai ,,,support iniyum undakanam .

madhu • 16-02-2019 13:29

dear sanju bro

katha vayichilla......adyathe 2 papgeppp matrham vayichu...appol thanne oru comment idanam aennu thonni....vayana pinneed mathi ennu vicharichu....my dear bro   thankalude marupadi entha parayuka ugran ayirunnu..igineyulla poo  monmarukku..ithepole alathe engine marupadi kodukkum...vesyayude charatra prasngam pole ......oru oombiyao hypooocracy swabhavam...poyi thulayan para mairanmarodu..ingal ezhuthu bhahi..vayichu agine cheethayakunna vayanakkar cheethayakate.....................ningale e manasthithiya.aprrecicate cheyyunnu

A BIG SALUTE FOR U.

sanju • 17-02-2019 10:50

ബ്രോ ,പമ്മൻ കഥകളൊക്കെ ഒളിച്ചു വെച്ചു വായിച്ചു നടന്ന തലമുറയുണ്ട് ,രതിനിർവേദം  സിനിമ ശരിക്കും ഇൻസെസ്റ് തന്നെയാണ്. നമുക്കറിയാം   ദേശാടനക്കിളി എന്ന ചിത്രം പെൺകുട്ടികളുടെ ലെസ്ബിയൻ റിലേഷൻ തന്നെയാണ്...നേരിട്ട് അവതരിപ്പിക്കാൻ കഴിയാത്തതു കൊണ്ട്  ഭരതനും പദ്മാരാജനും വേറെ രീതിയിൽ അവതരിപ്പിച്ചു എന്ന് മാത്രം. ഐആം  റോഷ്‌നി എന്ന പേരിൽ ബോളിവുഡിൽ ഇന്ത്യയിലെ ആദ്യത്തെ മെയിൻ സ്ട്രീം ഇൻസെസ്റ് മൂവി പുറത്തു ഇറങ്ങിയിട്ടുണ്ട്.ബ്രദർ സിസ്റ്റർ മൂവി ആണ്....എന്ന് കരുതി  അതെല്ലാവരും അനുകരിക്കുന്നുണ്ട് എന്ന് പറയാൻ കഴിയുമോ.ജനിതവും ,ജീനും സാഹചര്യങ്ങളും  അതൊക്കെ തീരുമാനിക്കുന്നത്..അല്ലാതെ കഥ വായിച്ചു ഇതൊക്കെ ചെയ്യാൻ ഓടും എന്ന് പറഞ്ഞാൽ   പിന്നെ എന്താ പറയുക.....താങ്ക്സ് ഭായി...

BenzY • 16-02-2019 12:36

പ്രിയ സഞ്ജു .....

കാത്തിരുന്നത് വെറുതെ ആയില്ല ....

ആ ജാതി ട്വിസ്റ്റ് ആണ് തന്നത് ..

ടീച്ചർ പൊളിച്ചു ..

കത്രീന ടീച്ചർ കണ്ണു നനച്ചു.....

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

sanju • 17-02-2019 10:33

ബെൻസി ഭായി ,താങ്കൾ നൽകുന്ന സപ്പോർട്ട് നു ഒരു പാട് താങ്ക്സ്.ഇനിയും കൂടെ കാണണം..ഓരോ കഥാപാത്രത്തിനും അതിന്റെതായ വ്യക്തിത്വം വേണമെന്ന് കരുതുന്ന ആളാണ് ഞാൻ ,അവരെ ഇഷ്ട്ടമായെന്നു കേൾക്കുമ്പോൾ വളരെ സന്തോഷം.

ക്യാ മറാ മാൻ • 16-02-2019 12:28

sanju bro പറഞ്ഞതെല്ലാം 100% സത്യസന്ധമായ കാര്യങ്ങൾ !!!.intro വായിച്ചു. രാജാവ് നഗ്നനാണ് എന്ന് മുഖമടച്ച് തുറന്നുപറയുവാൻ തോന്നിയ" നട്ടെല്ലിന് "ഒരു കോടി പൂച്ചെണ്ടുകൾ!!!. ബാക്കി അഭിപ്രായം കഥ കൂടി വായിച്ചിട്ട്.....
ക്യാമറാമാൻ?

ആദി • 16-02-2019 14:53

??✌

sanju • 17-02-2019 10:31

Thanks bro for support ,vayichu abhipryam parayane ...

Knightrider • 16-02-2019 12:16

Kambi sahithyathile malakha avanu vanam vittu kazhiyumbol ulla kuttabodhama....katta support iniyum poratte.....ithil enthu sadacharam kanikkana vayikkuka kollamenkil abhinadikkuka....genre ishtamallenkil manyamayi ozhinchu maruka...allathe njan ulkrishta pranayathinte kambi avatharamannu paranchu sadachara kambi adikkaruthu.....kollam bro yatra thudaruka

sanju • 17-02-2019 10:29

ഓരോരുത്തനും ഈഗോ പ്രശ്നമാണ് ,സൈറ്റിൽ അപ്രമാദിത്യം വേണം.നീ ഇന്നത്തെഴുതു എന്ന് കൽപ്പിച്ചു നടക്കണം...അവനോടൊക്കെ ഇതല്ലാതെ എന്താ പറയുക...താങ്ക്സ് ഭായി  ,ഇനിയും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകണം.

BenzY • 16-02-2019 11:29

Oduvil vannallow.......

Baki vazichu kaYinjittu

sanju • 17-02-2019 10:25

Thanks benzy

Darth vader • 16-02-2019 11:28

ഉഗ്രൻ ആയിട്ടുണ്ട് സഞ്ജു.... പിന്നെ ഇന്സസ്റ് താങ്കൾ എഴുതണം... വായിക്കാൻ ഞങ്ങളെ പോലെ ഉള്ളവർ ഉണ്ട്...പിന്നെ കമ്പികഥകൾ തന്നെ ഏലാം ഭാവനയല്ലേ... എഴുതുണയാളിന്റെ മനസിലുള്ള നായികയുടെ മുഖമാക്കില്ല വായിക്കുന്ന ആളുടെ ഭാവനയിൽ ഉള്ളത്....പിന്നെ ഇത് വായിച്ചിട് ആരും വീട്ടിൽ കേറി പണിയാൻ നിക്കുമെന് തോന്നുനില.... താങ്കൾ എഴുതണം....ഇത്ര വൈകികത്തെ അടുത്ത പാർട് ഇടാൻ ശ്രമിക്കണം സഞ്ജു... കാതിരിപ് വായനസുഖം കെടുത്തും

sanju • 17-02-2019 10:25

താങ്ക്സ് ഭായി ,കഥയെ കഥയായി കാണാൻ കഴിയാത്തവർ എന്തെങ്കിലും മാനസിക വൈകല്ല്യങ്ങൾ ഉള്ളവരാണ്..അതിനെ കുറിച്ചൊന്നും അങ്ങനെ വേവലാതിപ്പെടുന്നില്ല.കഥ വൈകുന്നത് വ്യക്തിപരമായ വിഷയങ്ങൾ കാരണമാണ്  ,വേഗത്തിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട് ,പക്ഷെ സാഹചര്യം എതിരാണ്...