ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]
📝 Ongoing
👁 1016601 views ❤ 1483 likes 💬 125 comments
ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9
Eden Thottathinte Kavalkkaran Part 9 bY സഞ്ജു സേന
Click here to read Previous parts of this story
അൽപ്പം വൈകിയെങ്കിലും എല്ലാ പ്രിയ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ നേരുന്നു , കഴിഞ്ഞ പാർട്ട് പോലെ ഉദ്ദേശിച്ച സന്ദർഭത്തിൽ ഈ പാർട്ടും എത്തിക്കാൻ കഴിഞ്ഞില്ല .എങ്കിലും എല്ലാവരും ഇത് വരെ പിന്തുണ അത് പോലെ തന്നെ ഇനിയും തുടരും എന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുന്നു ...ഒരിക്കൽ കൂടി എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു , ഒന്ന് കൂടി ഈ കഥ മനസികോല്ലാസത്തിനു വേണ്ടിയുള്ള ഫാന്റസി മാത്രമാണ് ....അതിനെ ഒരിക്കലും ജീവിതത്തിൽ പകർത്താൻ ശ്രമിക്കരുത് ...ഇഷ്ടമായാൽ ഒന്ന് ലൈക് ചെയ്യുക ,കമെൻറ് എഴുതുക ......അതാണ് കഥാകാരൻ എന്ന നിലയിൽ എനിക്ക് തരാനുള്ള നിങ്ങളുടെ പ്രതിഫലം .....നിങ്ങളുടെ സ്വന്തം സഞ്ജു സേന .
..............................................................................................................................................................
രണ്ടു പേര് സ്മിതയുമായി പിടിവലി നടത്തുകയാണ് ,നേരത്തെ വീഴുന്ന കണ്ടവൻ എഴുന്നേൽക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട് ..ഞാൻ അടുത്തെത്തിയതും ഒരുത്തൻ എനിക്ക് നേരെ തിരിഞ്ഞു , മരക്കഷ്ണം കൃത്യമായി അവന്റെ കഴുത്തിൽ തന്നെ കൊണ്ടു ,വെട്ടിയിട്ട പോലെ അവൻ നിലത്തേക്ക് വീഴുന്നത് കണ്ട രണ്ടാമൻ ഒന്ന് പതറിയ പോലെ തോന്നി .ആ
💬 Comments
View all comments