← Back to ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]

Comments

ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia] · approved reader discussion

പൊന്നു.? • 2022-01-19 09:38

Kollaam...... Super. ????

Prasad • 2022-01-18 22:48

കഥെ കൊള്ളാം പക്ഷെ എന്തിനാണ് അനിത ഇത്രയ്ക്ക് കിടന്നു തുള്ളിയത് അത് മനസ്സിൽ ആവുന്നില്ലെ അതിയെ കണ്ണിൽ കണ്ടാ എല്ലാവർക്കും കിടന്നുകൊടുത്തില്ലെ എന്നിട്ട് ഇപ്പോൾ അവൾ പതിവൃത

Jk • 2022-01-17 20:17

Adyathe varikal vaayichappo thanne kazhinja part orma vannu Kurach late aayi poi Page kuranj poi ennoru kurav mathrame ullu ❤️❤️❤️

Sathan • 2022-01-16 07:43

Polich video il endannu detailed ayi ezhuthane

Hypatia • 2022-01-15 21:44

Achilles കമന്റിന് നന്ദി. ഒരുപാട് പേജുകൾ കൂട്ടി എഴുതണമെന്ന് നല്ല ആഗ്രഹമുണ്ട്. സാഹചര്യങ്ങൾ അനുവദിക്കുന്നില്ല ബ്രോ. ഈ ഭാഗം ഒരുപാട് മുന്നേ എഴുതി വെച്ചതാണ്. എഡിറ്റ് ചെയ്യാനോ പബ്ലിഷ് ചെയ്യാനോ കഴിഞ്ഞില്ല. മാത്രവുമല്ല ഈ ഭാഗം എഴുതി തുടങ്ങുമ്പോൾ ഒരു 30 പേജുങ്കിലും കഴിഞ്ഞേ പബ്ലിഷ് ചെയ്യൂ എന്നാണ് കരുതിയിരുന്നത്. പക്ഷെ കുറെ ദിവസമായത് കൊണ്ട് ഉള്ളത് പോസ്റ്റ് ചെയുകയാണുണ്ടായത്. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. എന്ന് പോസ്റ്റ് ചെയ്യുമെന്ന് പറയാൻ പറ്റില്ല. നല്ല വായനക്കാർ എന്നോട് ക്ഷമിക്കണമെന്നറിയിക്കുന്നു. ഹൈപെഷ്യാ

Achillies • 2022-01-15 20:27

Hypatia...❤❤❤ വായിച്ചു... അനിത വീട്ടിലേക്ക് കയറിയതും മുൻപ് നടന്നതൊക്കെ മറന്നു എന്ന് തോന്നുന്നു...❤❤❤ അതിനിടയിൽ ശില്പയ്ക്ക് ആദ്യ അനുഭവവും ആയി... ഇത് വളരെ വലിയൊരു കഥയാണ് എന്ന് അറിയാം ഒരുപാടു കഥാപാത്രങ്ങൾ ഉണ്ട് ഇനിയും ഉണ്ടാവാനും വഴികൾ ഉണ്ട്. തിരക്കുകൾ മനസിലാക്കാം ബ്രോ ബട്ട് ഇത്ര കുറച്ചു പേജുകൾ ഇത്ര നീണ്ട ദിവസങ്ങൾക്ക് ശേഷം വായിക്കുമ്പോൾ വല്ലാതെ ആവുന്നു... എന്തെങ്കിലും ഒരു പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നു... സ്നേഹപൂർവ്വം...❤❤❤

Hypatia • 2022-01-15 21:43

Achilles കമന്റിന് നന്ദി. ഒരുപാട് പേജുകൾ കൂട്ടി എഴുതണമെന്ന് നല്ല ആഗ്രഹമുണ്ട്. സാഹചര്യങ്ങൾ അനുവദിക്കുന്നില്ല ബ്രോ. ഈ ഭാഗം ഒരുപാട് മുന്നേ എഴുതി വെച്ചതാണ്. എഡിറ്റ് ചെയ്യാനോ പബ്ലിഷ് ചെയ്യാനോ കഴിഞ്ഞില്ല. മാത്രവുമല്ല ഈ ഭാഗം എഴുതി തുടങ്ങുമ്പോൾ ഒരു 30 പേജുങ്കിലും കഴിഞ്ഞേ പബ്ലിഷ് ചെയ്യൂ എന്നാണ് കരുതിയിരുന്നത്. പക്ഷെ കുറെ ദിവസമായത് കൊണ്ട് ഉള്ളത് പോസ്റ്റ് ചെയുകയാണുണ്ടായത്. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്. എന്ന് പോസ്റ്റ് ചെയ്യുമെന്ന് പറയാൻ പറ്റില്ല. നല്ല വായനക്കാർ എന്നോട് ക്ഷമിക്കണമെന്നറിയിക്കുന്നു. ഹൈപെഷ്യാ

Beena. P (ബീന മിസ്സ്‌ ) • 2022-01-15 02:49

നന്നായിരിക്കുന്നു കഥ പ്രത്യകിച്ചും അനിത ടീച്ചർ.ഇഷ്ട്ടപെട്ടു അടുത്ത ഭാഗം വയ്ക്കാതെ ഉണ്ടാക്കുമോ? ബീന മിസ്സ്‌ .

Hypatia • 2022-01-15 21:45

നല്ല വായനക്ക് നന്ദി.. അടുതഭാഗം എപ്പോ വരുമെന്ന് അറിഞ്ഞുകൂടാ ഉടനെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം.

SaN • 2022-01-14 23:04

❤❤❤

VISHNU • 2022-01-14 22:44

വളരെ നന്നായിട്ടുണ്ട്❤️❤️...

Achillies • 2022-01-14 22:28

❤❤❤