← Back to ഏദൻതോട്ടത്തിന്റെ ബാക്കി

Comments

ഏദൻതോട്ടത്തിന്റെ ബാക്കി · approved reader discussion

Srjh • 19-11-2018 19:51

അക്ഷമ കൊണ്ട് ചോദിക്കുവാ... എന്തായി കഥ... എന്നത്തേക്ക് വരും?

sanju • 19-11-2018 20:57

നേരത്തെ ആയതാണ് ,പിന്നെ കഥയിൽ ചെറിയ മാറ്റം ,നാളെ  മെയിൽ ചെയ്യും ബ്രോ ,നാലാം ഭാഗം താങ്കളെ  പോലുള്ള വായനക്കാർക്ക് സമർപ്പിച്ചിട്ടുണ്ട്..

Rokey • 14-11-2018 01:36

nice bro please post balance story .

asuran • 11-11-2018 04:52

ഒരു ഗാപ് ഫില്ലർ ആയി തോന്നി. ബാക്കി പോരട്ടെ. ഇതിന് പ്രത്യേകം അഭിപ്രായം ഒന്നുമില്ല.

vijayakumar • 10-11-2018 22:53

61 page vara azhuthi post chaytha sanju guru6 page othukkiyathu orikkalum sahikkan pattunnilla katto ..annalum kathirikkunnu sanju adutha partinayee

shen • 10-11-2018 17:35

sanju...
evdeyayrnnu mahnn..
ethra kalamayi ipo varum enn karuthi kakkunnu..
bakki petttann aykotte

madhu • 10-11-2018 12:32

hello sanju

ningale kooduthal salyapeduthanda ennu karutiyanu post ayakkathathu....pinne ithu vendayirunnu....itryum nalla reethiyil ezhuthi vannittu etepole venda my dear friend..ningal enthanu uddeshikkunnanu ennariyilla....pkshe oru request mathrame ulloo..tragedy akkaruthu.....pinne chechiye avanmarukku kodukkarthu..athu kathayude bhangi nashtapeduthum.....ini okke ningalude istham

wish u all the best

smitha • 10-11-2018 08:14

ഏദന്‍ തോട്ടത്തിലെ സംഭവങ്ങള്‍ മുഴുവന്‍ മനസ്സിലുണ്ട്. അതുകൊണ്ട് മുഴുവന്‍ വായിക്കുവാന്‍ ഇഷ്ടം.പതിയെ സമയമെടുത്ത് മനോഹരമായി [പഴയത് പോലെ ] എഴുതിയാല്‍ മതി. വായനക്കാരായ ഞങ്ങള്‍ കാത്തിരുന്നു പ്രഷര്‍ തരുന്നു എന്നൊന്നും ഓര്‍ക്കാതെ .

Rajavu • 10-11-2018 08:09

Ithorumathiri cheythayi poyi. Ini ingane 4 pages ayittu ningal vararuthu. Ethayalum next part udane venam.

sanju • 10-11-2018 07:24

ഭായി ,ഇതൊരു ഇടയ്ക്കു നിന്നെടുത്ത ഭാഗം മാത്രമാണ് ,നാലാം ഭാഗം  ഉടനെ ഉണ്ടാകും...ഒന്ന് രണ്ടു വായനക്കാരുണ്ട്  കൃത്യമായ  ഇടവേളകളിൽ കഥയുടെ കാര്യം ഓർമ്മിപ്പിക്കും ,അവരോടു  അവധി പറഞ്ഞു മടുത്തു ,,അത് കൊണ്ട്  വരും എന്നറിയിക്കാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്.

Srjh • 13-11-2018 13:07

അതുകൊണ്ട്... കാത്തിരിക്കും... നീ വരുമെന്ന പ്രതീക്ഷയോടെ

sanju • 10-11-2018 06:34

ഇതു എഴുതി കൊണ്ടിരിക്കുന്നതിൽ നിന്നു ചെറിയൊരു ഭാഗം പോസ്റ്റ് ചെയ്തതാണ് ,,ചെറിയ പാർട്ട് കൾ എഴുതിയത് എഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്നു..സമയക്കുറവും ,മൂഡും  ഒക്കെ തടസവുമായി നിൽക്കുന്നുണ്ട്.. ഈ സ്റ്റോറി എഴുതിയത് തന്നെ ഒരു ആത്മഹത്യ പ്രവണതയിൽ നിന്നുള്ള  വിടുതലിനാണ് ,ആ പ്രശ്നങ്ങൾ ഇപ്പോഴും കൂടെയുണ്ട് എങ്കിലും  നാലാം ഭാഗമെങ്കിലും പൂർത്തിയാക്കി രണ്ടു മൂന്നു ദിവസത്തിനുള്ളിൽ കമ്പിക്കുട്ടന് മെയിൽ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു.ഒരു വലിയ ഭാഗം വളരെ ഭംഗിയായി എഡിറ്റ് ചെയ്തു കൊണ്ടിരുന്നത് അബദ്ധവശാൽ ഡിലീറ്റ് ആയി പോയത് എഴുത്തിനെ വല്ലാതെ ബാധിച്ചു...  ഒന്ന് കൂടി ഒരിക്കലും ഏദൻ തോട്ടത്തിന്റെ തുടർഭാഗമല്ല  എല്ലാ  ദിവസവും കമന്റ് ചെയ്തു കാത്തിരിക്കുന്ന ഒന്ന് രണ്ടു വായനക്കാരുണ്ട് ,അവരോടു ദിവസം പറഞ്ഞു മടുത്തു ,അത് കൊണ്ടാണ് ഇടയ്ക്കു നിന്നു ഒരു ചെറിയ ഭാഗം എടുത്തു പോസ്റ്റ് ചെയ്തത്..

pankan • 10-11-2018 08:10

സേനയണ്ണാ ഒരു പട തന്നെ നിങ്ങ കൂടെ ഒണ്ടു എന്നിട്ടു എന്തിനു കേറി നിങ്ങ തൂങ്ങണത്? അതിനുംബേണ്ടി ആര് പൊളപ്പുകൾ കാണിക്കുന്നേ ? ചുമ്മയിരിക്കീൻ നിങ്ങളെപ്പോലെ ആണെങ്കി നാനൊക്കെ എന്നെ പടം ആയി ഭിത്തി പതിഞ്ഞിരുന്നേനെ ഒന്ന് പോയാണ് ഉവ്വ.... അബദ്ധങ്ങള് കാണിക്കല്ലേ നിങ്ങ പടം ആകണമെന്ന് നിരുവിച്ചാലും കമ്പിക്കുട്ടനിലെ വായനക്കാർ നിങളെ വിടില്ലസേനയണ്ണാ ................കലിപ്പുകൾ ഇല്ലാത്ത ആരേലും ഒണ്ടാ ? ഒരാളെ കാണിച്ചു തരീൻ നിങ്ങ എന്നിട്ട് പോയി ചാവീൻ...  ആ കലിപ്പുകള് അല്പം തള്ളി മാറ്റിവക്കീൻ അപ്പ നമ്മ  തന്തോഷമായി ജീവിക്കാം . മേശിരി തന്ന   ആയുസ്സെത്തും വരെ ജീവിക്കാം.പിന്നെ പടം ആകാനാ നിങ്ങ ആഗ്രഹമെങ്കിൽ നിങ്ങ ഇപ്പൊ സ്വന്തം  പടമാകേണ്ട .............നിങ്ങക്ക് ഉയിരിട്ടവൻ നിങ്ങ അല്ല അപ്പൊ ഉയിരൻമേശിരിക്കാന് ഉയിരെടുക്കാനുള്ള അവകാശം അതങ്ങേര്ക്ക് വീടീൻ സമയമാവുമ്പോ നിങ്ങ പറയാതെ തന്നെ അങ്ങ്  എടുത്തോളും കേട്ട ...കാരണം തന്നവനല്ലേ എടുക്കാനുള്ള അവകാശങ്ങള് ....കലിപ്പുകളെ  പെറംങ്കാല് കൊണ്ട് ഒരു ചാമ്പ് ചാമ്പണ്ണാ   പാലങ്ങള് കുലുങ്ങിയാലും സേനാഅണ്ണൻ  കുലുങ്ങല്ലു .

Abu • 10-11-2018 02:04

Part 3 avasanichadinte continues allathapole onnu. Manassilavunnilla

Rani • 10-11-2018 01:30

ഇതിന്‍റെ ആദ്യ ഭാഗങ്ങള്‍ എവിടെ കിട്ടും?

link വല്ലതും ഉണ്ടോ?

ലൂസിഫർ • 10-11-2018 01:29

കാത്തിരിക്കുന്നു. ബാക്കി ഭാഗത്തിനായി.

sanju • 10-11-2018 07:19

ഭായി ,ഇതൊരു ഇടയ്ക്കു നിന്നെടുത്ത ഭാഗം മാത്രമാണ് ,നാലാം ഭാഗം  ഉടനെ ഉണ്ടാകും...ഒന്ന് രണ്ടു വായനക്കാരുണ്ട്  കൃത്യമായ  ഇടവേളകളിൽ കഥയുടെ കാര്യം ഓർമ്മിപ്പിക്കും ,അവരോടു  അവധി പറഞ്ഞു മടുത്തു ,,അത് കൊണ്ട്  വരും എന്നറിയിക്കാൻ ഉള്ള ഒരു സൈക്കോളജിക്കൽ മൂവ്.

ലൂസിഫർ • 10-11-2018 15:48

തുടക്കത്തിൽ അതു പറഞ്ഞിരുന്നല്ലോ, അതിനാൽ വായിച്ചില്ല. നാലാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നാണ് പറഞ്ഞത്.

ഋഷി • 10-11-2018 00:12

ബാക്കി  കൂടി വന്നിട്ട്‌ അഭിപ്രായം പറയാം. ആ സമയം കൊണ്ട് പഴയ ഭാഗങ്ങൾ ഓടിച്ചുനോക്കുകയും ചെയ്യാമല്ലോ.

Kambi man • 09-11-2018 23:42

Itrayum nalloru kadha itrayum nall kazhinju Post cheyyumbol kurachu koodi pegukal koottamayirunnu ithu vayanakkare orumathiri oombicha poleyakkippoyi #SANJU ....adutha bagamengilum. Kooduthal pegukal ulppeduthan nokkoo ??????

sanju • 10-11-2018 07:26

Bro , ithu 4 th part Alla , just story wait cheyyunnavarkku vendi oru introduction ...

Akku • 09-11-2018 23:33

Interesting