0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 13 [Hypatia]

Author : Hypatia Read All Parts 1632

"എന്തെ അവൻ ഇറങാഞ്ഞേ..." 'അമ്മ പിറകെ വന്നു കൊണ്ട് ചോദിച്ചു.

"എവിടെയോ പോകാനുണ്ട്, ഇറങ്ങുന്നില്ലെന്ന് പറഞ്ഞു.."

"മ്മ്.." 'അമ്മ ഒന്ന് മൂളി.

"എന്താടി നിന്നെ വേറെ ഒരു മണം..." 'അമ്മ അടുത്ത് വന്നുകൊണ്ട് അവളുടെ ശരീരത്തിലേക്ക് മൂക്ക് അടുപ്പിച്ച് വെച്ച് ചോദിച്ചു.

"എന്ത് മണം..?" മിസ്സ് സംശയിച്ച് കൊണ്ട് തന്നെ താൻ മണത്തു നോക്കി. ആഹ് നല്ല ഷാമ്പുവിന്റെ മണം. അനൂപേട്ടന്റെ ബാത്റൂമിലെ ഗന്ധം. അവളുടെ ഉള്ളിലൊരു ചിരി മുളച്ചു.

"എവിടെയായിരുന്നീടി നിങ്ങൾ രണ്ടും.." അമ്മയുടെ സംസാരത്തിന്റെ ടോൺ മാറി.

"'അമ്മ എന്താ ഒരുമാതിരി ചോദ്യം ചെയ്യുന്നേ.."

"ചോദിച്ചതിന് സമാധാനം പറയെടി.." അമ്മയുടെ ശബ്ദം ഒന്നും കൂടെ കനത്തു.

"ടീച്ചറെ വീട്ടിൽ.. അല്ലാതെ എവിടെ പോകാനാ.." മിസ്സ് സാധാരണയെന്ന പോലെ പറഞ്ഞു.

"ടീച്ചറില്ലായിരുന്നോ അവിടെ...?" ആ ചോദ്യത്തിൽ ബീന മിസ് പരുങ്ങി. ഉണ്ടെന്നോ.. ഇല്ലെന്നോ.. എന്തുത്തരം പറയണമെന്നറിയാതെ അവൾ കുഴങ്ങി.

"എന്താടി നീ പരുങ്ങുന്നെ... ഞാൻ ചോദിച്ചത് കേട്ടില്ലേ.." അമ്മയുടെ ശബ്ദം കനത്തിരുന്നു.

"ഉണ്ടെങ്കിലും ഇല്ലെങ്കിലും അമ്മക്ക് എന്താ... ഒരുമാതിരി ചോദ്യം കൊണ്ട് വന്നോളും" ബിനാമിസ്സിനും കാലികയറി. അവൾ കയർത്തു.

"അതേടി.. എനിക്ക് അറിയണം... ഞാൻ നിന്റെ അമ്മയ അത് നീ മറക്കണ്ട.."

"എന്താ അമ്മക്ക് അറിയണ്ടേ..? എന്ന കേട്ടോ.. ഞാൻ ടീച്ചറെ വീട്ടില പോയെ.. അവിടെ ടീച്ചർ ഇല്ലായിരുന്നു.. ടീച്ചറെ കാണാനില്ല.. അപ്പൊ അനൂപേട്ടനെ സമാധാനിപ്പിക്കാൻ പോയതാ.. എന്തെ..മതിയോ.."

"എന്നിട്ട് എന്തെടി നിന്റെ മേൽ പുതിയൊരു മണം.."

"'അമ്മ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടണ്ട.."

"അതെ വല്ല ചീത്തപ്പേരും വാങ്ങിച്ച് ഇങ് വന്നാലുണ്ടാലോ.. ഈ ഭാർഗ്ഗവീടെ

💬 Comments

View all comments