Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 15 [Hypatia]
തോന്നിയിട്ടുണ്ട് ഒരു പുരുഷന്റെ കൈകളിൽ അത് പോലെ കിടന്ന് പുളയണമെന്ന്, ഒരു പുരുഷന്റെ ചൂടിൽ ലയിക്കണമെന്ന്. പിന്നെയും എത്രയോ തവണ ആ രങ്കങ്ങളോർത്ത് സ്വയംഭോഗം ചെയ്തിട്ടുണ്ട്. അതൊക്കെ ഓർത്തപ്പോൾ വല്ലാത്ത ഒരു കുളിർ.
"ശിൽപ്പ.." ജീനയുടെ വിളി കേട്ട് അവൾ ചിന്തയിൽ നിന്നും ഞെട്ടി. "ഞാൻ എന്റെ ഒരു അഭിപ്രായം പറയാം.. നീ സാർ പറഞ്ഞത് പോലെ ചെയ്യ്.. അത് കൊണ്ട് നിനക്ക് ഗുണങ്ങളെ ഉണ്ടാവൂ.. 10 ലക്ഷം രൂപ നിനക്ക് ഈ സാഹചര്യത്തിൽ ഉണ്ടാക്കാൻ കഴിയില്ല... വേറെ ഒരു ഹോസ്പിറ്റലിൽ പോയാലും ഇതിനേക്കാൾ ചിലപ്പോ നീ കൊടുക്കേണ്ടിയും വരും.. ഇതിപ്പോ ഒരു നല്ല കാര്യത്തിനാന്ന് വിജാരിക്ക്..."
ജീന പറഞ്ഞ് നിർത്തി.
അൽപ നേരം മൗനം ഭജിച്ച് ശില്പയിരുന്നു.
"ഞാൻ ചെയ്യാം..."
"എന്താ..?"
"ഞാൻ ചെയ്യാം.." ശില്പ ജീനയെ നോക്കി പറഞ്ഞു.
"ഗുഡ്.." എന്നും പറഞ്ഞ് നേഴ്സ് ജീന ശിൽപയുടെ നെറുകയിൽ തലോടി.
എന്ത് ധൈര്യത്തിലാണ് താൻ അത് പറഞ്ഞത് എന്ന് അവൾക്ക് അപ്പോഴും മനസ്സിലായില്ല. അമ്മയ്ക്ക് വേണ്ടിയുള്ള ത്യാഗമാണോ. അതോ ആഷിഖ് ബനായ പോലെ തനിക്കും ഒരു പുരുഷന്റെ ചൂടിന് വേണ്ടിയുള്ള കൊതിയാണോ.. അറിയില്ല. എന്തല്ലാം കരണങ്ങളാണെങ്കിലും തനിക്ക് ഇപ്പോൾ ഇത് ആവശ്യമാണെന്ന് അവൾക്ക് തോന്നി.
അപ്പോയെക്കും ജീന ഇന്റർകോം വഴി ഡോക്റ്ററെ വിവരമറിയിച്ചു." സാർ അവൾക്ക് സമ്മതമാണ്.."
ഫോൺ വെച്ച ജീന ശിൽപയെ നോക്കി "പ്രാക്ടിക്കലായി ചിന്തിക്കുന്നവർ വളരെ കുറവാണ് ശില്പ..." ഒരു ആത്മഗദം പോലെ നഴ്സ് ജീന പറഞ്ഞു.
"വാ.." അകത്തെ മുറി തുറന്ന് കൊണ്ട് ജീന അവളെ ക്ഷണിച്ചു. അകത്തെ മുറി
💬 Comments
View all comments