Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]
"അതാരാ... എനിക്ക് വിഷമായാലും കുഴപ്പല്യ... അനൂപേട്ടൻ പറ..."
"വേണ്ടടി... അത് പിന്നെ കൂടുതൽ പ്രശ്‌നാവും..." അനൂപ് സസ്പെൻസ് ഇട്ടു.
"ഞാൻ ഒരു പ്രശനം ഉണ്ടാക്കുമെന്ന് തോന്നുന്നുണ്ടോ.. അനൂപേട്ടൻ..?"
"എന്നാലും..."
"ഒരു എന്നാലും ഇല്ല പറ അനൂപേട്ട.." അവൾ കൊഞ്ചി.
"ബീന...." അനൂപ് ഒറ്റവാക്കിൽ പറഞ്ഞു നിർത്തിയിട്ട് ടീച്ചറുടെ ഭാവമറിയാൻ മുഖത്തേക്ക് നോക്കി. അവൾ ആളെ മനസിലാവാതെ മിഴിച്ച് നിൽക്കുന്നതാണ് കണ്ടത്.
"ഏത് ബീന..."
"ഏതൊക്കെ ബീനയെ നിനക്കറിയാം..?" ഒരു മറു ചോദ്യം കൊണ്ട് അനൂപ് അവളെ നോക്കി. ഒരു രണ്ടു നിമിഷത്തെ ആലോചനക്ക് ശേഷം അവളുടെ മുഖം വിവർണ്ണമാകുന്നത് അനൂപ് കണ്ടു.
"ഏത്.. ബിനാമിസ്സോ...?" ആശ്ചര്യത്തോടെയാണ് അനിത ടീച്ചർ അത് ചോദിച്ചത്. അനൂപ് ആണെന്ന മട്ടിൽ തലയാട്ടി.
"ഒന്ന് പോ അനൂപേട്ട.. ബീനയെ എനിക്കറിയാം നിങ്ങൾ വെറുതെ എന്നെ പറ്റിക്കാൻ പറയല്ലേ..."
"ചേച്ചി കമല ചേച്ചിന്റെ കാര്യം പറഞ്ഞപ്പോഴും അത് തന്നെയല്ലേ പറഞ്ഞത്. " അവരുടെ സംസാരം ശ്രദ്ധിച്ച് കൊണ്ടിരുന്ന ശ്രുതിയാണ് അത് പറഞ്ഞത്.
"എന്നാലും എനിക്ക് വിശ്വാസല്യ..." അനൂപ് വീണ്ടും ഫോൺ എടുത്തു... ബിനാമിസ്സിന് ഡയൽ ചെയ്തു...ലൗഡ്‌സ്പീക്കറിലിട്ടു..
"ഹലോ..."
"ആഹ് അനൂപേട്ട..." ബിനാമിസ്സിന്റെ വളരെ നേർത്ത കൊഞ്ചൽ
"മ്മ്... എന്താ പരിപാടി..."
"ഒന്നുല്ല... വെറുതെയിരിക്ക.. കോളേജിൽ ഇന്ന് ലീവ് എടുത്തു..."
"എന്തെ... എന്തുപറ്റി.."
"ഒന്നുല്ല.. ഒരു സുഖല്യാ..."
"മ്മ്.."
"ടീച്ചർ വന്നോ...?"
"ആഹ് വന്നു.. "
"ഏഹ്.. എപ്പോ.." ആ ചോദ്യത്തിൽ ആശ്ചര്യം കലർന്ന വിഷമമുണ്ടായിരുന്നു. അത് കേട്ടപ്പോൾ അനിത ടീച്ചർ അനൂപിനെ ഒന്ന് നോക്കി.
"ഇന്ന് രാവിലെ... കയറി വരുന്നത് കണ്ടു.."
"മ്മ്.. ഇനിയിപ്പോ
💬 Comments
View all comments