0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]

Author : Hypatia Read All Parts 10137
ടീച്ചർ പോവോ..?" ഒരു തമാശ രൂപേണ ഒരു ചിരി ചേർത്ത് ശ്വേത ചോദിച്ചപ്പോൾ, അനിത ശരിക്കും ഒന്ന് ഞെട്ടി. അർജുന്റെ മുഖത്തേക്ക് ഇടം കണ്ണിട്ട് ഒളിഞ്ഞുനോക്കി. അവൻറെ ചുണ്ടിലൊരു മന്ദസ്മിതം അവൾ തിരിച്ചറിഞ്ഞു. "അവനെ നോക്കണ്ട... " അവൾ ടീച്ചറെ കളിയാക്കി. ശ്വേത മുന്നിലേക്ക് കുനിഞ്ഞു അനിത ഇരിക്കുന്ന സീറ്റിലേക്ക് കൈവെച്ചു മുന്നിലേക്ക് തള്ളിയിരുന്നു. എന്നിട്ട് അർജുന്റെ കൈത്തണ്ടയിൽ തോണ്ടി. "എന്താടി..." "നിക്ക്... ഐസ്ക്രീം വേണം..." അവൾ ഒരു കൊച്ചു കുട്ടിയെ പോലെ കിണുങ്ങി ചോദിച്ചു. "ആ വാങ്ങാം ... അടങ്ങിയിരിക്ക്..' അവൾ തോണ്ടി കൊണ്ട് ശല്യം ചെയ്തപ്പോൾ അർജുൻ പറഞ്ഞു. "ശ്വേതാ.. ഇപ്പോഴും കുട്ടികളെ പോലെ ആണോ... ഐസ് ക്രീമിനൊക്കെ കിണുങ്ങുന്നേ.." "ആഹ്... ടീച്ചറെ ഇവനോട് എനിക്ക് എന്തും ആവാം... he is my own property..." അതും പറഞ്ഞു അവൾ സീറ്റിൽ നിന്നും പൊന്തി അർജുന്റെ തോളിലൂടെ കൈയിട്ട് കവിളിൽ ഒരുമ്മ കൊടുത്തു. ഇത് കണ്ട അനിത താൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. താൻ അവരുടെ ടീച്ചർ അല്ലെ തൻറെ മുന്നിൽ വെച്ച് ഇങ്ങനെ ഒക്കെ ചെയ്യാമോ എന്നവൾ ചിന്തിച്ചു. ഒരു ഐസ് ക്രീം പാർലറിന് മുന്നിൽ അവൻ വണ്ടിയൊതുക്കി. "നിന്ന് കിണുങ്ങാതെ... പോയി വാങ്ങി വാ.." "ക്യാഷ് താ... " "ടീച്ചറെ.. ആ ഡ്രോയറിൽ എൻറെ പേഴ്‌സ് ഉണ്ട് അതൊന്നെടുത്തെ.." അനിത തൻറെ മുന്നിലെ ഡ്രോയർ തുറന്ന് പേഴ്‌സ് എടുത്ത് അവൻ നീട്ടി. ശ്വേത അനിതയുടെ കയ്യിൽ നിന്നും ആ പേഴ്‌സ് തട്ടി പറിച്ചു, ഡോർ തുറന്ന്
പുറത്തേക്കോടി. ശ്വേത അവർക്ക്

💬 Comments

View all comments