Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]
നിൽക്കുന്നു.
അയാൾ അവൾക്ക് അഭിമുഖമായി തിരിഞ്ഞു നിന്ന് ഒന്നും മിണ്ടാതെ തലകുനിച്ച് നിന്നു.
"സാറേ.. ഞാനും ഉണ്ട് ചെന്നൈക്ക്.."
അയ്യാൾ അത് കേട്ട് തല ഉയർത്തി.
അയാൾ അവളുടെ അടുത്തേക്ക് നടന്നു.
കയ്യിലെ ബാഗ് ഒരു ചെയറിൽ വെച്ചു.
"നിനക്ക് കേസ് കൊടുക്കാം കൊടുക്കാതിരിക്കാം അത് നിന്റെ ഇഷ്ട്ടമാണ്, പക്ഷെ ഇപ്പൊ നീ എൻറെ കൂടെ വന്നാൽ ഇനിയും പാടില്ലാത്തത് നടക്കും.. എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റിയെന്ന് വരില്ല..So നീ വരാതിരിക്കുന്നതാണ് നല്ലത്." അതും പറഞ്ഞു അവളുടെ തോളിൽ കൈ വെച്ചു.
അവളെ തന്നിലേക്കടുപ്പിച്ച് അയാൾ അവളുടെ കവിളിൽ ഉമ്മ വെച്ചു.
എന്നിട്ട് ബാഗുമെടുത്ത് തിരിഞ്ഞു നടന്നു.
മെയിൻ ഡോർ തുറക്കാൻ നിൽക്കുമ്പോൾ അവൾ ഓടി വന്ന് അയാളെ പിന്നിലൂടെ കെട്ടിപിടിച്ചു.
"ഞാനും വരുന്നുണ്ട് ചെന്നൈക്ക്.." ചെറിയ ഒരു കുട്ടിയെ പോലെ അവൾ തേങ്ങി കൊണ്ട് പറഞ്ഞു.
അയാൾ അവളെ തിരിച്ചു നിർത്തി നെറ്റിയിൽ ഉമ്മ വെച്ചു.
അവൾ അയാളുടെ മാറിലേക്ക് വീണു.
രണ്ടു കൈകൊണ്ടും ചുറ്റി പിടിച്ചു.
"ശ്രുതി..." അയാൾ അവളുടെ തലയിൽ തലോടി കൊണ്ട് വിളിച്ചു.
"മ്മ്.."
"എനിക്ക്... എനിക്ക് ലൈറ്റ് ആവുന്നുണ്ട്..10.30. ആയി..." അവൾ അയാളെ കൂടുതൽ മുറുക്കി പിടിച്ചു.
"എന്നെ ഞെക്കി കൊല്ലോ..നീ.." അയാൾ ഒരു ചെറു ചിരിയോടെ പറഞ്ഞു. അവൾ വിട്ടില്ല. അയാൾ കൈകൊണ്ട് അവളുടെ തോളുകളെ അടർത്തിമാറ്റി.
"ചെന്നൈക്ക് ഇങ്ങനെ കൊണ്ടോവാൻ എനിക്ക് പറ്റില്ല.." അയാൾ അവളുടെ നഗ്നയായ മേനിയിലേക്ക് നോക്ക് ചിരിച്ച് കൊണ്ട് പറഞ്ഞു.
അവളിൽ ഒരു നാണം കലർന്ന ചിരിയുതിർന്നു.
"പോയി മാറ്റി വാ .."
💬 Comments
View all comments