Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 5 [Hypatia]
പിറകിലുള്ള സീറ്റിലായിരുന്നു ഇരുന്നത്. തൊട്ടടുത്ത സീറ്റിൽ അനൂപും. കുറച്ച് നേരം പരസ്പ്പരം ഒന്നും സംസാരിച്ചില്ല.
"സോറി.. ശ്രുതി.." അല്പനേരത്തെ മൗനത്തിൻ ശേഷം അനൂപ് പറഞ്ഞു.
ഗ്ലാസിൽ തലവെച്ച് കിടക്കുകയായിരുന്നു ശ്രുതി തല അങ്ങനെ തന്നെ വെച്ച് അനൂപിനെ നോക്കി. അയാൾ മുന്നിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. ശ്രുതി അയാളെ കുറച്ച് നേരം നോക്കിയിട്ടും അയാൾ അവളെ നോക്കുന്നില്ലെന്ന് കണ്ട് അവൾ എണീറ്റിരുന്നു.
സീറ്റിൽ വെച്ചിരുന്ന അയാളുടെ കൈ അവളുടെ ഇടത് കൈയിൽ എടുത്ത് തലോടി. കുറച്ച് നേരം തലോടിയപ്പോൾ അയാൾ കൈ വലിച്ചു. അവൾ ആ കൈ വീണ്ടും കവർന്നു. രണ്ടു കൈ കൊണ്ടും അയാളുടെ കൈ ബലമായി പിടിച്ച് അവളുടെ മടിയിൽ വെച്ച് തലോടി.
അയാൾ അവളെ നോക്കുക പോലും ചെയ്തില്ല. ഡ്രൈവറുടെ സീറ്റിലേക്ക് തല കുനിച്ച് അനൂപിന്റെ കയ്യിൽ അവൾ ചുംബിച്ചു. ആ ചുമ്പനത്തിൽ ഒന്ന് വിറച്ച അനൂപ് അവളെ ഒന്ന് നോക്കി. അപ്പോൾ തല സീറ്റിൽ കുത്തി അയാളുടെ കൈയിൽ തലോടി കൊണ്ടിരിക്കുകയായിരുന്നു ശ്രുതി.
അത് കണ്ടപ്പോൾ അവൾക്ക് തന്നോട് ദേഷ്യമൊന്നും ഇല്ലന്ന് അനൂപ് തിരിച്ചറിഞ്ഞു. എന്നിട്ടും അയാൾ ഒന്നും പറഞ്ഞില്ല. മാത്രമല്ല അയാൾ അവളുടെ മടിയിൽ നിന്നും കൈ പിൻവലിക്കാൻ നോക്കുകയും ചെയ്തു. പക്ഷെ അവൾ ബലമായി പിടിച്ച് വെച്ചിരിക്കുകയായിരുന്നു. പിന്നീട് അയാൾ ബലം പിടിച്ചില്ല.
അനൂപ് ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുന്ന സമയത്താണ് അവൾ അയാളുടെ കൈയ്യെടുത്ത് അവളുടെ മാറിലേക്ക് വെച്ചത്. അയാൾ അവളെ തിരിഞ്ഞു
നോക്കി. ശ്രുതി അയാളെ തന്നെ നോക്കി നിൽക്കുന്നു. ചുണ്ടിലൊരു ചിരി ഉണ്ട്.
അന്തം വിട്ട് നോക്കി
💬 Comments
View all comments