Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 5 [Hypatia]
കണ്ണുകൾ ആ ടീഷർട്ടിന് അകത്തണോ എന്ന് ശ്രുതിക്ക് തോന്നി പോയി. അവൾ ഷോൾഡർ കൊണ്ട് പതിയെ തട്ടി. അയാൾ ഞെട്ടി കൊണ്ട് അവളെ നോക്കി.
"കുടിക്ക് ചേച്ചി.." അനൂപിനെ നോക്കി നിൽക്കുന്ന ശ്രുതിയോട് ആ പെൺകുട്ടി പറഞ്ഞു.
"മ്മ്.." ശ്രുതി ഗ്ലാസ്സെടുത്ത് ചുണ്ടിൽ വെച്ച് ഒരു സിപ്പെടുത്തു. നല്ല തണുത്ത ജൂസ്.. നല്ല മധുരം.
"ചേച്ചീടെ പേരെന്താ...?" അവർക്കു മുന്നിലെ സോഫയിലേക്കിരുന്നുകൊണ്ട് അവൾ ചോദിച്ചു.
"ഏഹ്.. ശ്രു...ശ്രുതി.." അവളിൽ നിന്ന് പെട്ടെന്ന് അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാത്തത് കൊണ്ട്, ശ്രുതി ഒന്ന് വിക്കി.
"അനൂപങ്കിളിന്റെ വൈഫ് ആണോ..?" അവൾ അനൂപിനെ നോക്കി ചോദിച്ചു.
"അല്ല.. എന്റെ സ്റ്റാഫാണ്.. മോളെ.." അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
"മോളെ പേര് എന്താ.." ശ്രുതി ജൂസ് നുണഞ്ഞു കൊണ്ട് ചോദിച്ചു.
"ജോസ്‌ലിൻ..."
"നല്ല പേര്.." ശ്രുതി പറഞ്ഞു. അവൾ ആദ്യമായിട്ടായിരുന്നു ആ പേര് കേൾക്കുന്നത്.
ചെറിയ രീതിയിലുള്ള കുശലങ്ങൾ പറഞ്ഞിരിക്കുന്നതിനിടയിലായിരുന്നു അകത്ത് നിന്ന് ജോയിയും ഒരു നാല്പത്തിനോട് അടുത്ത് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും ഹാളിലേക്ക് വന്നത്.
ജോയ് ഒരു ത്രീ ഫോർത്തും ബനിയനിലേക്കും വേഷം മാറിയിരുന്നു. ആ സ്ത്രീ ഒരു ലെഗിങ്‌സും ടീഷർട്ടുമായിരുന്നു വേഷം. മെലിഞ്ഞ ശരീരമായിരുന്നത് കൊണ്ട് ആ ടൈറ്റ് വസ്ത്രങ്ങളിൽ അവർ നല്ല ഭംഗി തോന്നികുനുണ്ടായിരുന്നു.
"ശ്രുതി.. എന്നല്ലേ.. പേര്.." ഹാളിലേക്ക് വന്ന ആ സ്ത്രീ ശ്രുതിയെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു.
"ആഹ്.. എങ്ങനെ പേർ... മനസ്സിലായി.."
"ജോയ് പറഞ്ഞു... ഞാൻ ലിസി.."
"മ്മ്.."
"ഡാ.. അനൂപേ.. നിന്നെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാൻ ഇല്ലാലോ..? നീ
💬 Comments
View all comments