Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 7 [Hypatia]
ജോയി ശ്രുതിയുടെ കൈ പിടിച്ച് പറഞ്ഞു. അതിന് ഒരു ചിരി കൊടുത്ത് കൊണ്ട് ശ്രുതിയും കയറി. ട്രൈൻ നീങ്ങി തുടങ്ങി. കൈ വീശി കാണിച്ച് കുറെ നേരം ലിസിയും ജോയിയും ജോസ്‌ലിനും സ്റ്റേഷനിൽ തന്നെ നിന്നു. ശ്രുതി ട്രെയിനിന്റെ വാതിലിൽ അൽപ്പനേരം കാറ്റും കൊണ്ട് നിന്നതിന് ശേഷമാണ് സീറ്റിലേക്ക് പോയത്. ആ നിൽപ്പിൽ അവളുടെ മുഴുവൻ ജീവിതവും ഓർമ്മയിലേക്ക് വന്നു. പക്ഷെ, അവളെ കൂടുതൽ ആനന്ദിപ്പിച്ച കഴിഞ്ഞ ദിവസങ്ങളിലെ അനുഭവങ്ങൾ മാത്രം മനസ്സിൽ സൂക്ഷിച്ച് മറ്റെല്ലാം മറക്കണമെന്ന് അവൾ ആഗ്രഹിച്ചു.
പിറ്റേന്ന് വൈകുന്നേരമാണ് അവർ നാട്ടിൽ എത്തിയത്. കാറിൽ ശ്രുതിയുടെ ഹോസ്റ്റലിലേക്ക് പോകുകയായിരുന്നു അവർ.
"ശ്രുതി... തനിക്ക് എന്നോട് ദേഷ്യമുണ്ടോ..?" കാറിൽ ഇരുന്ന് കൊണ്ട് അനൂപ് ചോദിച്ചു.
"ഹേയ്... ഇല്ല.. എന്താ സാറേ... ഇങ്ങനെ ചോദിക്കുന്നെ.."
"ആദ്യം ഞാൻ കീഴ്പെടുത്തിയത് മനപ്പൂർവ്വമല്ല... പക്ഷെ പിന്നീടുണ്ടായതൊക്കെ...." അവൻ പാതിയിൽ നിർത്തി.
"എല്ലാം ഞാനും കൂടെ അറിഞ്ഞു കൊണ്ടല്ലേ... എനിക്ക് കുഴപ്പമൊന്നും ഇല്ല സാറെ.. ഈ ദിവസങ്ങളിൽ ഞാൻ അനുഭവിച്ചതൊക്കെ ഒരിക്കലും എന്റെ ജീവിതത്തിൽ സംഭവിക്കില്ല എന്ന് കരുതിയ കാര്യങ്ങളാണ്... അതിന് എനിക്ക് സറോട് നന്ദിയുണ്ട്.."
"താൻ ഇനി എന്നെ സാറേന്ന് വിളിക്കല്ലേ..."
"വേണ്ട... ആ വിളിയാണ് നല്ലത്.. വേറെ വല്ലതും വിളിച്ച് എനിക്ക് സറോട് വല്ല പ്രേമവും തോന്നിയ അത് കുഴപ്പത്തിലാവും... സാറിന് വെറ ഭാര്യയും മറ്റും ഉള്ളതാണ്.. സാറിന് എന്നെ എപ്പോ ആവശ്യമുണ്ടോ അപ്പോയൊക്കെ എന്റെ അടുത്ത് വരാം..."
അനൂപിന് പറയാൻ മറുപടിയൊന്നുമില്ലായിരുന്നു. ഹോസ്റ്റൽ എത്തിയതും ശ്രുതിയിറങ്ങി.
"താൻ രണ്ടു ദിവസം ലീവെടുത്തോ ട്ടോ " ശ്രുതി
💬 Comments
View all comments