0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]

Author : Hypatia Read All Parts 2070

ഉള്ളിൽ മിന്നി മറിഞ്ഞ വികാരങ്ങൾ വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. അയാൾ സോഫയിലേക്ക് ചാരി. അവന്റെ കൈയിൽ കിടന്ന ഫോണിൽ അനിതയുടെ രതിയുടെ ചലനചിത്രങ്ങൾ ഒരു നിഴൽ കണക്കെ മിന്നി മറഞ്ഞു.

സോഫയിലേക്ക് ചാരി കിടന്ന അനൂപിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ തുള്ളികൾ ഒഴുകി. അത് കണ്ടപ്പോൾ കോപത്തോടെ നിന്നിരുന്ന ബിനാമിസ്സിന്റെ കോപം ലയിച്ച് ഒരു മഞ്ഞ് കട്ട പോലെ ഉരുകി. അവൾ ഫോൺ കയ്യിലെടുത്ത് ബാഗിലിട്ടു.

"ഞാ... ഞാൻ പോവാണ്.." ബീന മിസ് ഇടറിയ ശബ്ദത്തിൽ പറഞ്ഞു. മിസ് ഒരു തവണ കൂടെ അനൂപിനെ നോക്കി പുറത്തേക്കിറങ്ങി. അയാളെ ഓർത്ത് അവൾക്ക് വല്ലാതെ സഹതാപം തോന്നി. അയാൾ തന്നെ അടിച്ചെങ്കിലും താൻ അയാളോട് അങ്ങനെയൊന്നും പറയണ്ടായിരുന്നു, കുറച്ചൂടെ സ്നേഹത്തോടെ സമാധാനിപ്പിക്കാമായിരുന്നു എന്ന് തോന്നി.

"ബീന..." മുറ്റത്തേക്കിറങ്ങിയ മിസ് പിന്നിൽ നിന്നും അനൂപിന്റെ വിളി കേട്ട് തിരിഞ്ഞു നോക്കി.

"ബീന... ഒരു മിനുട്ട്.. ഒന്ന് വരോ..?" ഒരു കുട്ടിയെ പോലെ കേഴുന്നത് കണ്ടപ്പോൾ ബീന തിരിച്ച് വീട്ടിനകത്തേക്ക് കയറി. ബാഗ് ടീപ്പോയിൽ വെച്ച് സോഫയിൽ ഇരുന്നു. അനൂപ് വാഷ് ബൈസിനിൽ പോയി മുഖം കഴുകി ഒരു കർച്ചീഫിൽ മുഖം തുവർത്തികൊണ്ട് അവളുടെ അടുത്തേക്ക് വന്നു. ബീന മിസ് അയാളെ നോക്കാതെ തല താഴ്ത്തി ഇരിക്കുകയായിരുന്നു. മുന്നേ അയാളെ വിളിച്ച തെറികളുടെ ഭാരം അവളുടെ ഉള്ളിൽ ഒരു കല്ല് പോലെ കിടന്നിരുന്നു.

അനൂപ് ബീന മിസ് ഇരുന്നിരുന്ന സോഫയ്ക്കടുത്ത് നിലത്ത് മുട്ട് കുത്തി. അവളുടെ സ്വർണ പദസരമിട്ട കാലുകളിൽ പതിയെ തൊട്ടു. അവളുടെ കാൽ പാദങ്ങളിലേക്ക് മുഖ കുനിച്ചു.

"ബീന... സോറി..

💬 Comments

View all comments