0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]

Author : Hypatia Read All Parts 2073

മുങ്ങി കൊണ്ടിരിക്കുന്ന ആ മനുഷ്യനെ കണ്ടിട്ട് അവൾക്ക് തനിച്ചിറങ്ങി പോകാൻ തോന്നിയില്ല. അവൾ എഴുനേറ്റ് അനൂപിന്റെ തൊട്ടടുത്ത് ചെന്നിരുന്നു. അയാളുടെ കൈ തന്റെ കൈക്കുള്ളിലൊളിപ്പിച്ച് പിടിച്ചു.

"അനുപേട്ടൻ.. വിഷമിക്കണ്ട... എല്ലാം ശരിയാവും.. എല്ലാവര്ക്കും അവരുടേതായ ഇഷ്ട്ടങ്ങളില്ലേ... എന്ന് കരുതി സമാധാനിക്ക്..." അവളിൽ നിന്നും ആശ്വാസ വചസുകൾ പൊഴിഞ്ഞു. ആ വാക്കുകളിൽ ഉള്ളിൽ എവിടെയോ ഒളിപ്പിച്ച് വെച്ച സനേഹത്തിന്റെ സ്വരങ്ങൾ അനൂപിന് മനസ്സിലായി. ആ ഉള്ളം ചിരിച്ചു.

അനൂപ് അവളുടെ കണ്ണുകളിലേക്ക് നോക്കി. ബീന മിസ്സിന്റെ കണ്ണുകൾ പതിയെ ഉയർന്നു. അത് അവന്റെ കണ്ണുകളിൽ തറച്ചു. രണ്ടു കണ്ണുകളും ജീവനറ്റ മീനുകളെ പോലെ നിശ്ചലമായി. കണ്ണുകളിലൂടെ പരസ്പ്പരം കൈമാറിയ ഊർജം അനൂപിന്റെ ചുണ്ടുകളിൽ വിറയലുണ്ടാക്കി. അവ പതിയെ അവളുടെ തുടുത്ത കവിളുകളിൽ തൊട്ടു. ആ ചുമ്പനത്തിന്റെ പ്രഹരം ബിനാമിസ്സിന്റെ ശരീരമാസകലം ഓടി നടന്നു. അവളുടെ രോമങ്ങൾ എഴുന്നു. വർഷങ്ങളായി കാത്തിരുന്ന ഒരു നിധി കണ്ടത്തിയ ഭൂതത്തെ പോലെ അവളുടെ മിഴികൾ പുറത്തേക്ക് തള്ളി.

പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ച് വന്ന ബിനാമിസ്സ് പെട്ടെന്ന് പിടഞ്ഞെണീറ്റു. ദൃതിയിൽ ബാഗെടുത്ത് തോളിലിട്ടു. മാറിൽ നിന്നും ഊർന്നിറങ്ങിയ ഷാൾ നേരെയാക്കി..

"ഞാൻ .. പോവാ.." ദൃതിയിൽ വാതിലിനരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.

അവൾ വാതിലിനരികിൽ എത്തിന്നതിന് മുന്നേ അവളുടെ വലതു കയ്യിൽ അനൂപിന്റെ പിടി വീണു. അത് പ്രദീക്ഷിച്ചത്  പോലെ ബിനാമിസ്സ് നിശ്ചലമായി. അവൾ ഒരു നാണത്തോടെ അയാളെ നോക്കി. അനൂപ് അവളെ തന്റെ അരക്കെട്ടിലേക്ക് ചേർത്ത് നിർത്തി. അവൾ ഒഴിഞ്ഞുമാറാൻ ഒരു വിഫലശ്രമം നടത്തി. അവൻ അവളെ വയറിലൂടെ കെട്ടി പിടിച്ച് നിന്നു.

💬 Comments

View all comments