0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 8 [Hypatia]

Author : Hypatia Read All Parts 2.9K

കൂട്ടുകാരിയോടെന്ന പോലെ മാത്രേ അവർ പരസ്പ്പരം കണ്ടിരുന്നുള്ളൂ.

ടീച്ചർ നാരായണിയുടെ പുതപ്പ് വലിച്ച് മാറ്റി. ഉറക്കത്തിലായിരുന്ന നാരായണി ഒന്ന് ഞെരങ്ങി. ചെരിഞ്ഞു കിടന്നിരുന്ന നാരായണി മലർന്നു കിടന്നു. പൂർണ നഗ്നയായി കിടന്നിരുന്ന നാരായണിയുടെ വലിയ ഉരുണ്ട മുലകളും കിണർ കണക്കെ ആഴമുള്ള പൊക്കിളും കാട് പിടിച്ച് കിടക്കുന്ന കറുത്ത പൂറും അനിത ടീച്ചറുടെ കണ്ണ് വിഴുങ്ങി. നാരായണിയുടെ നഗ്നത തൻ മുമ്പും കണ്ടിട്ടുള്ളതാണെങ്കിലും ഇപ്പൊ അത് കണ്ടപ്പോൾ അനിതടീച്ചറിൽ ഒരു നാണം വിരിഞ്ഞു. അവൾ ഒരു കുസൃതി കണക്കെ അവളുടെ പൊക്കിളിൽ തോണ്ടി. ഇക്കിളി എടുത്തിട്ടെന്ന പോലെ നാരായണി ഒന്ന് ഇളകി, താഴ്ത്തി വെച്ചിരുന്ന കൈകൾ രണ്ടും തലക്ക് മുകളിലേക്ക് വിരിച്ച് വെച്ചു.

ആ സമയം ടീച്ചറുടെ കൺ മുന്നിലേക്ക് നാരായണിയുടെ പൂട നിറഞ്ഞ രണ്ടു കക്ഷങ്ങളും വെളിവായി. അത് കണ്ട ടീച്ചർക്ക് ചിരിക്കാനാണ് തോന്നിയത്. എന്നാൽ ചുണ്ടുകൾ കടിച്ച് പിടിച്ച് ചിരിയൊതുക്കി കൊണ്ട്, നാരായണിയുടെ കക്ഷങ്ങളിൽ വിരല് കൊണ്ട് തോണ്ടി. ഇക്കിളി എടുത്തിട്ടെന്ന പോലെ നാരായണി ഉറക്കം വിടാതെ ടീച്ചറുടെ കൈ തട്ടി മാറ്റി.

ആ സമയത്താണ് അനിത ടീച്ചർക്ക് ഒരു കുസൃതി തോന്നിയത്. അവൾ കുടിക്കാനായി മേശയിൽ വെച്ചിരുന്ന ജെഗിന്റെ മൂടി തുറന്ന് അതിലുള്ള വെള്ളം മുഴുവൻ നാരായണിയുടെ മുഖത്തേക്കൊഴിച്ചു. അന്തരീക്ഷത്തിന്റെ തണുപ്പിൽ തണുത്ത് നിൽക്കുന്ന ആ വെള്ളം മുഖത്ത് തട്ടിയ നാരായണി ഞെട്ടി എഴുനേറ്റു. കണ്ണിലും മൂക്കിലും വെള്ളം കയറിയ നാരായണി ശ്വാസം കിട്ടാതെ തലയിട്ടു കുലുക്കി കൊണ്ട് കണ്ണ് തുറന്ന് നോക്കുമ്പോൾ, തന്നെ നോക്കി പൊട്ടി ചിരിക്കുന്ന അനിത ടീച്ചറെയാണ് കാണുന്നത്.

💬 Comments

View all comments