Chapter Title : ഈ ജന്മം 2 [kaazi]
പർദ്ദ ഇട്ടു കാറിൽ നിന്ന് ഇറങ്ങി..ഞാനും ട്രൗസർ ഇട്ടു ബാബിക്കൊപ്പം പുറത്തു ഇറങ്ങി പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റു എടുത്തു കത്തിച്ചു .. "ഡാ.. ഇ പരുപാടിയൊക്കെ ഉണ്ടോ നിനക്കു" എന്ന് ചോതിച്ചു ബാബി ഒരു മരത്തിന്റെ പിന്നിലോട്ടു നടന്നു..
എപ്പോഴും ഇല്ല … നല്ല തണുപ്പാലെ അതുകൊണ്ടു എടുത്തതതാ
ഞാൻ സിഗരറ്റും കത്തിച്ചു കാറിന്റെ ബോണറ്റിൽ പോയി ഇരുന്നു "ഡീ സാമാനത്തിന്റെ ഉള്ളിലേക്കു വെല്ല പാമ്പും കേറൂട്ട..നോക്കി ഇരുന്നോ"എന്ന് പറഞ്ഞു കാറിൽ ചാരി ഇരുന്നു രണ്ടു പുകവിട്ടു..
"ആഡാ.. ഒരു പാമ്പ് ഇപ്പോ ഇറങ്ങിപോയിട്ടോളൂ..അടുത്തത് കയറാൻ സമയമായിട്ടില്ല " എന്ന് പറഞ്ഞു ബാബി ചിരിച്ചു ...ഒപ്പം ഞാനും.
പെട്ടന്ന് ഞങ്ങളുടെ വണ്ടിയുടെ അടുത്ത് ഒരു വണ്ടി വന്നു അതിൽ നിന്ന് ഒരാൾ ഇറങ്ങി എന്റെ അടുത്തേക് നടന്നു വന്നു ..
ഞാൻ ബോണറ്റിൽ നിന്ന് ഇറങ്ങി അയാളെ നോക്കി..പോലീസ് ആയിരുന്നു അത് .. ഫുൾ ജാക്കറ്റിൽ ആയതുകൊണ്ട് ആളെ എനിക്ക് മനസിലായില്ല..
പോലീസ് : നിങൾ ഇ നേരത്തു എന്താ ഇവുടെ നില്കുന്നത്
ഞാൻ : ഞങ്ങൾ ഹോസ്പിറ്റലിൽ പോവാൻ ഇറങ്ങിയത്..
"വേറെ ആരാ ഉള്ളത് എന്ന് ചോതിച്ചു കാറിലോട്ടു ടോർച്ച അടിച്ചു"
ഞാൻ പറഞ്ഞു വൈഫ് ഉണ്ട് (എനിക്ക് അപ്പോ അങ്ങനെ പറയാനാ തോന്നിയത്)ശര്ദിക്കാന് വേണ്ടി ഞങൾ വണ്ടി നിർത്തിയാൽ.
ഞങ്ങളുടെ സംസാരം കേട്ടിട്ടാണെന്നു തോനുന്നു ആയിശു ഞങ്ങളുടെ അടുത്തേക് വന്നു..
പോലീസ് കാരൻ ആയിഷുന്റെ മുഖത്തേക് ടോർച്ച അടിച്ചു ആയിശു മുഖം പൊത്തി പെട്ടന്ന് . ടോർച്ചിന്റെ വെളിച്ചം അവളുടെ ശരീരത്തിലൂടെ പോയി
💬 Comments
View all comments