0%

Chapter Title : ഈ ജന്മം 3 [kaazi]

Author : Kambikathakal Read All Parts 1K
താത്ത : എന്താടാ ഒറ്റക് വന്നു ഇരിക്കുന്നു എവിടെ ഉറങ്ങുനിലെ...? ഒന്നുല്ലാത്ത വെറുതെ വന്നു നിന്നതാ...(പരിഭവം മറച്ചു പറഞ്ഞു ) താത്ത :ഞാൻ ചീത്തപറഞ്ഞതു നിനക്കു വിഷമമായോ ..? നീ വാ ...എന്ന് പറഞു എന്റെ കൈ പിടിച്ചു ഞങ്ങൾ അവിടെ നടന്നു . ഞാൻ ഒന്നും മിണ്ടിയില്ല … ഡാ നിനക് എന്താ പറ്റിയത് നീ എങ്ങനെ ഒന്നും ആയിരുന്നില്ലലോ ..? ഞാൻ ചീത്തപറഞ്ഞതു നീ കാര്യമാക്കണ്ട . നീ നോക് നമ്മുടെ ഉമ്മാനെ എന്ത് സന്തോഷത്തില .. നമ്മളൊക്കെ ഉള്ളതാണ് അവർ സന്തോഷം . ഉമ്മ എന്നു വീട്ടിലെ പണി ഒകെ ചെയ്തു പാവം അതിനു എവിടേക്കെങ്കിലും പോവാൻ പറ്റിയിട്ടുണ്ടോ . അമ്മായിയും അങ്ങനെ തെന്നെ അല്ലെ ..നമ്മളുടെ ഒപ്പമിലെ അവര്ക് പുറത്തുപോവാൻ പറ്റുലോ . വീട്ടിൽ പോവാ എന്നു പറഞ്ഞപ്പോ ഉമ്മയുടെ മുഖം നീ കണ്ടോ ..അതാ ഞാൻ അപ്പോ അങ്ങനെ പറഞ്ഞത് .. എന്നു പറഞ്ഞു ഇത്ത ഇത്തയുടെ തോളിലേക് എന്നെ കിടത്തി .. സാരല്ലടാ അതുപോട്ടെ നീ അതു ആലോചിച്ചു ഇരിക്കണ്ട .. മഞ്ഞു ഉള്ളതാ ..പോയി കിടക്കാൻ നോക്കി . എന്നു പറഞ്ഞു താത്ത കിടക്കാൻ പോയി .
ഞാൻ അവിടെ അടുത്തുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു. എനിക്ക് സങ്കടം കൊണ്ട് കരച്ചിൽ വന്നു .തല തായ്തി കരഞ്ഞു ഞാൻ .. പിന്നിൽ ഒരു അനക്കം കേട്ടപ്പോൾ കണ്ണുതുടച്ച എഴുനേറ്റു .. എന്താടാ എവിടെ ഇരിക്കുന്നത് ഇന്ന് കലാപരുപാടി ഒന്നുമിലെ ...ഞാൻ നിന്റെ റൂമിൽ പോയിരുന്നു അവിടെ

💬 Comments

View all comments