Chapter Title : ഈ ജന്മം 3 [kaazi]
കോളേജിലെ ഫ്രണ്ട്സ് ഒകെ ആയി ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു.ഇവർ എല്ലാരും കൂടി അത് കുളമാക്കി.
IKKA: അതൊന്നുമില്ലടാ.. നിനക്കു പിനേയും പോവാലോ..എല്ലാരും കൂടി വന്നതല്ലെ ...ഇനി എന്താ പരുപാടി എന്ന് തിരിക്കുമോ..? അതോ വേറെ എവിടെങ്കിലും പോണുണ്ടോ...
ഞാൻ : അറിയില്ല... താത്ത ഒന്നും പറഞ്ഞിട്ടില്ല.എനിക്ക് മതിയായി
IKKA:ഡാ എപ്പോഴും ഇല്ലാലോ ..വെല്ലപ്പോഴും അല്ലെ ഇങ്ങനെ ഉള്ളു.. പിന്നെ നിനക്കു അറിയാലോ ..എനിക്ക് ഐഷുനെ അവിടെയും കൊണ്ടുപോകാൻ പറ്റിയിട്ടില്ലലോ.. എന്നെ എവിടെയും കൊണ്ടുപോയിട്ടില്ല എന്നുള്ള പരിഭവം കുറെ ആയി ഞാൻ കേൾക്കുന്നു..എന്തായാലും ആൾ ഇപ്പോ ഫുൾ ഹാപ്പി ആണ്… . പരിഭവം തീരുന്നതു വരെ കറങ്ങിക്കോ നിങ്ങൾ..(ഇക്ക ചിരിച്ചു )
ഞാൻ: അത് നല്ലപരുപാടിയ..ഭാര്യയുടെ ഒപ്പം കറങ്ങൾ ഭർത്താവിന്റെ പണിയാ..അത് ഇങ്ങള് വന്നിട്ട് ചെയ്ത മതി .ഇങ്ങള് തരികിട വീട്..അവിടെ എങ്ങനെ നില്കാതെ നാട്ടിൽ വരാൻ നോക്.
IKKA: ആഗ്രഹമില്ലാഞ്ഞിട്ടല്ലലോ ..ലീവ് കിട്ടണ്ടേ മോനെ ..വന്നാൽ തെന്നെ ടൈം അവിടെടാ . 30 ദിവസം ഉണ്ട് .30000 കാര്യങ്ങൾ ചെയ്തു തീർക്കാനും ഉണ്ടാവും. നിനക്കു അറിയാലോ...!
പിന്നെ ഇന്നലെ ഹോസ്പിറ്റലിൽ പോയി എന്ന് പറഞ്ഞു..പേടിച്ചാലേ എല്ലാരും ..തണുപ്പ് കൂടിയാൽ അവൾ ഇടക് ഉണ്ടാവാറുള്ളത് ..പേടിക്കാനൊന്നുമില്ല.
ഞാൻ; ഞാൻ നല്ല ഉറക്കത്തിലായിരുന്നു ..താത്ത വന്നുവിളിച്ചപോഴാ അറിഞ്ഞത് .എങ്ങനെ ഒരു സീൻ ഉള്ളത് മുനേ പറഞ്ഞിരുന്നങ്കിൽ ഒരു ജാക്കറ്റ് വാങ്ങിച്ചു വണ്ടിയിൽ വെക്കായിരുന്നു..എപ്പോ കുഴപ്പോമൊന്നുമില്ല ആൾ ഫുൾ എന്ജോയ് ചെയ്തു നടക്കുന്നുണ്ട്.
"ഡാ കാസി ചായ..ഇത്ത വിളിച്ചു പറഞ്ഞു ..
ഒരുമിന്റ ഞാൻ ഇപ്പോ വേരാ ...”
IKKA:നടക്കട്ടെ നടക്കട്ടെ ..നാ ശരിയാടാ വെറെ ഒന്നുമില്ലലോ ..വിവരങ്ങൾ അറിയിക്..ഒന്ന് രണ്ടു ദിവസങ്ങൾ കൂടി കറങ്ങിട്ടു പോയാ മതിയഡാ.എന്തായാലും ഇറങ്ങിയതല്ലെ ..എല്ലാതും ഒന്ന് കാണിച്ചു കൊടുക്.
ഞാൻ: നിങ്ങൾക് അവിടെ ഇരുന്നു പറഞ്ഞാൽ മതിയാലോ . മിനക്കെടുന്നത് ഞാൻ അല്ലെ.
ഇത്താട് ചോദിക്കട്ടെ എന്താണ് പരിപാടി എന്ന് ..നാ ശരി എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
ഫോൺ കൊടുക്കാൻ വേണ്ടി ബാബിയുടെ അടുത്തേക്ക് പോയപ്പോ ബാബി ഹസിയുമായി സംസാരിക്കുകയായിരുന്നു.ഞാൻ പതുകെ
💬 Comments
View all comments