0%

Chapter Title : ഈ ജന്മം 3 [kaazi]

Author : Kambikathakal Read All Parts 1K
തലവേദന ഉണ്ടായിരുന്നു ..ഇപ്പോ ഒരു കുഴപ്പവുമില്ല" എന്ന് പറഞ്ഞു ഞാൻ അവിടെന്നു നീച്ചു.(ബാബിക് അറിയില്ലലോ എന്റെ അവസ്ഥ ) നിങ്ങൾക് ചായ ഒന്നും വേണ്ടേ ..?അത്ര നേരമായി നിങളെ വെയിറ്റ് ചെയുന്നു.ചായ ചൂടാറിയിട്ടുണ്ടാവും എന്ന് പറഞ്ഞു ജാസി അവിടെ വന്നു .. ഞങ്ങൾ എല്ലാരും ചായകുടിക്കാൻ വേണ്ടി അവരുടെ അടുത്ത് പോയി. നല്ല അടിയനലോ താത്ത.. കൊലെസ്റ്ററോൾ നോക്കിക്കോട്ടെ ..എന്ന് പറഞ്ഞു ഹസി അവിടെ കയറി ഇരുന്നു. "നീ വേണെങ്കിൽ തിന്നോ മോളെ അവിടെ പോയാൽ ഇതൊന്നും കിട്ടില്ല ..നല്ല ചൂടുള്ള പരിപ്പുവടയും ഉഴുന്ന് വടയും ഉണ്ട് ..കൊലെസ്റ്ററോൾന്റെ ഗുളിക നമ്മുക് അവിടെ പോയിട്ട് തിന്നാ" എന്ന് പറഞ്ഞു താത്ത നിന്നാണ് തുടങ്ങി.
ഇത്ത ഇനി എന്താ പരിപാടി ..വീട്ടിലോട്ടു വിടലെ വണ്ടി …...?ഞാൻ ചോതിച്ചു വീട്ടിലോട്ടു ഇതിനാണോ ഞാൻ ഇല്ലാത്ത ലീവ് ഓക്യ സെറ്റ് ആക്കിയിട്ടു വന്നതു എന്ന് പറഞ്ഞു ജാസി ചാടാൻ തുടങ്ങി.(വീട്ടിൽ പോയാൽ ബാബിനെ കിട്ടിലല്ലോ ...ബാബി ബാബിടെ വീട്ടിൽ പോകും .പിന്നെ അവളുടെ പണി ഒന്നും നടക്കില്ലാലോ ..അത് അവൾക് അറിയാമായിരുന്നു ..) ആടോ... ഇപ്പോ തെന്നെ വീട്ടിൽ പോയിട്ടു എന്ത് ചെയ്യാനാ...കുറച്ചു ഡേയ്സ് അടിച്ചു പൊളിക്കാൻ ഞങ്ങൾ അവിടെ നിന്ന് ഇവിടെ വന്നത് ..അല്ലാതെ വീട്ടിൽ ചോറും കറിയും ഉണ്ടാക്കി ഇരിക്കാനല്ല ...നീ ഒന്ന് പോയെടാ ചെക്കാ ...എന്ന് പറഞ്ഞു ഹസി ജാസിനെ സ്‌പോട്ടു ചെയ്തു . രണ്ടു ദിവസം ആകേണ്ട നിങൾ തിരിച്ചു പോകുന്നത് വരെ ഇവിടെ കറങ്ങി നടക്കാം നമ്മുക്.... എന്തേ…....!ഞാൻ ചെറിയ ദേശ്യത്തോടെ പറഞ്ഞു ഡാ

💬 Comments

View all comments