Chapter Title : ഈ ജന്മം 3 [kaazi]
നടന്നു .
ഞാൻ ഒന്നും മിണ്ടിയില്ല …
ഡാ നിനക് എന്താ പറ്റിയത് നീ എങ്ങനെ ഒന്നും ആയിരുന്നില്ലലോ ..? ഞാൻ ചീത്തപറഞ്ഞതു നീ കാര്യമാക്കണ്ട . നീ നോക് നമ്മുടെ ഉമ്മാനെ എന്ത് സന്തോഷത്തില .. നമ്മളൊക്കെ ഉള്ളതാണ് അവർ സന്തോഷം . ഉമ്മ എന്നു വീട്ടിലെ പണി ഒകെ ചെയ്തു പാവം അതിനു എവിടേക്കെങ്കിലും പോവാൻ പറ്റിയിട്ടുണ്ടോ . അമ്മായിയും അങ്ങനെ തെന്നെ അല്ലെ ..നമ്മളുടെ ഒപ്പമിലെ അവര്ക് പുറത്തുപോവാൻ പറ്റുലോ . വീട്ടിൽ പോവാ എന്നു പറഞ്ഞപ്പോ ഉമ്മയുടെ മുഖം നീ കണ്ടോ ..അതാ ഞാൻ അപ്പോ അങ്ങനെ പറഞ്ഞത് .. എന്നു പറഞ്ഞു ഇത്ത ഇത്തയുടെ തോളിലേക് എന്നെ കിടത്തി .. സാരല്ലടാ അതുപോട്ടെ നീ അതു ആലോചിച്ചു ഇരിക്കണ്ട .. മഞ്ഞു ഉള്ളതാ ..പോയി കിടക്കാൻ നോക്കി . എന്നു പറഞ്ഞു താത്ത കിടക്കാൻ പോയി .
ഞാൻ അവിടെ അടുത്തുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു. എനിക്ക് സങ്കടം കൊണ്ട് കരച്ചിൽ വന്നു .തല തായ്തി കരഞ്ഞു ഞാൻ .. പിന്നിൽ ഒരു അനക്കം കേട്ടപ്പോൾ കണ്ണുതുടച്ച എഴുനേറ്റു ..
എന്താടാ എവിടെ ഇരിക്കുന്നത് ഇന്ന് കലാപരുപാടി ഒന്നുമിലെ ...ഞാൻ നിന്റെ റൂമിൽ പോയിരുന്നു അവിടെ കണ്ടില്ല.പിന്നെ താത്തയാ പറഞ്ഞത് പറഞ്ഞത് നീ പുറത്തു ഇരിക്കുന്നുണ്ട് എന്ന് . നീ പോയി സംസാരിച്ചു അവനെ ഒന്ന് റെഡ്‌ഡി ആക്കി കൊണ്ടുവാ എന്ന് പറഞ്ഞു എന്നെ വിട്ടതാ..അവൾ എന്റെ അടുത്ത് വന്നു നിന്നു .
ഞാൻ അറിഞ്ഞത് കൊണ്ടാണോ നീ ഇങ്ങനെ ആയതു ..നീ ഒന്ന് ആലോചിച്ചുനോക് നീ ചെയ്തത് ശരിയാണോ എന്ന് ...ഇനി അത് ആലോചിച്ചു ഇരിക്കേണ്ട ..ഞാൻ ആരോടും പറയുന്നില്ല ഒന്നും .ഇനി ഇത് ആവർത്തിക്കരുത്.
നീ വാ നമ്മുക് കുറച്ചു നടക്കാം എന്ന് പറഞ്ഞു ഹസി എന്റെ കൈപിടിച്ച് വലിച്ചു ..
ഞങ്ങൾ ഓരോ കാര്യങ്ങൾ ഓക്യ സംസാരിച്ചു നടന്നു..
ഡാ നീ സിഗരറ്റു വലിക്കോ …?
ഇല്ല
പിന്നെ നീ എന്തിനാ ജീരകം എടുത്തു പോക്കറ്റിലിട്ടത്
💬 Comments
View all comments