ഈ ജന്മം [kaazi]
📝 Ongoing
👁 224433 views ❤ 265 likes 💬 13 comments
ഈ ജന്മം
Ee Janmam | Author : Kaazi
"ഇത് എന്റെ ഫസ്റ്റ് കഥയാണ് .ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത് .എനിക്കറിയാമൊരുപാട് പോരായ്മകൾ ഉണ്ടന്ന് . ഒരുപാട് കഥകൾ വായിച്ചപ്പോ എഴുതണമെന്നു ഒരു ആഗ്രഹം അങ്ങനെ എഴുതിയതാണ് .തുടർന്ന് എഴുതാൻ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും എനിക്ക് ആവിശ്യമാണ് .എന്നു നിങ്ങളുടെ സ്വന്തം kaazi”
ഡാ .. നീക്കടാ .. എന്തൊരു ഉറക്കമാണ് ഇതു .ഡാ .. കാസി ..നീക്കുന്നുണ്ടോ നീ
ഉമ്മയും ഇത്താത്തയും രാവിലെ തെനെ കയറു പൊട്ടിക്കാൻ തുടങ്ങിട്ടുണ്ട് ..ഞാൻ തലയിണയും കെട്ടിപിടിച്ചു ചുരുണ്ടു കിടന്നു പിന്നെയും അവിടെ " കാസി ഞാൻ കയറി വെരനൊ അവിടേക്കു . വന്നാൽ എന്റെകന്നു നല്ല കിട്ടൽ കിട്ടും.നീ മര്യധക് നീറ്റുപോരേ .. തലയിൽ കൂടി ഞാൻ വെള്ളം ഒഴിക്കും.”
ഞാൻ ദേഷം പിടിച്ചു എണിറ്റു തായേ പോയി,എന്താണ് എവിടെ കിടന്നു ഒച്ചപ്പാട് ഉണ്ടാകുന്നതു മനുഷ്യൻ ഒന്നു ഉറങ്ങാനും സമ്മതിക്കിലെ ..
താത്ത : time അത്രയട10 മണി വേറെ ആണോ നിന്ടെ ഉറക്കം .., നിന്നോട് ഞാൻ പറഞ്ഞതല്ലെ എന്റെ ഒപ്പം വരാൻ . ഇന്ന് മോൾക് പോളിയോ കൊടുക്കാനുള്ള ദിവസമാണ് .. നീ ന്താ കളിക്കാൻ നില്ക്ക....!
ഞാൻ : അതിനാണോ കിടന്നു ഒച്ചപ്പാട് എടുത്തത് .. അത് നമ്മുക് പോവാലോ …
താത്ത : എപ്പോ , നിന്റെ സൗകര്യത്തിനോ .. Daa ചെക്കാ ഞാൻ വല്ലതും പറയുട്ടാ .. നീ ഒന്ന് വേഗം പൊയി റെഡി ആയി വാടാ .. Time ഓരുപാടായി ..
ഞാൻ ഡ്രസ്സ് മാറാൻ വേണ്ടി റൂമിൽ പൊയി ..ഞാൻ
💬 Comments
View all comments