Chapter Title : ഈ ലോകത്തിനപ്പുറം [പപ്പുമോൻ]
മുൻപോട്ട് നടക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു. ഓരോ ചുവടുകളും അതീവ ശ്രദ്ധയോടെ ഞാൻ മുൻപോട്ട് വെച്ചു, അങ്ങനെ ഒൻപതാം പലകയിൽ എത്തി, പത്താമത്തെ പലക ആകെ ചിതലരിച്ച് ഇരിക്കുകയാണ് വളരെ ശ്രദ്ധയോടെ ഞാനതിൽ ചവിട്ടി നിന്നു.
പെട്ടന്ന് തന്നെ പലകയടക്കം ഞാൻ താഴേക്ക് വീണു.
പടച്ചോനേ... ഞാൻ അലറി വിളിച്ചു.
കണ്ണ് തുറന്നപ്പോൾ ഇത് വരെ കണ്ട കാഴ്ച്ചകളൊന്നുമല്ല കണ്ടത്, ഇതന്റെ റൂം ആണല്ലോ... കണ്ടത് സ്വപ്നമാണെന്ന് മനസിലാക്കാൻ കുറച്ചു സമയം എടുത്തു.
മൊബൈൽ എടുത്തു സമയം നോക്കി 9.30 മണി ആയി, ഒരുപാഡ് ലേറ്റ് ആയല്ലോ ഇന്നലെ ഓഫീസിൽ പാർട്ടിയായിരുന്നു രാത്രി 2 മണി കഴിഞ്ഞു വീട്ടിൽ വന്നു കയറിയപ്പോൾ. അത്യാവശ്യം നല്ല രീതിയിൽ മദ്യം സേവിച്ചിരുന്നു വൈഫ് വീട്ടിൽ ഇല്ലാത്തത് ഭാഗ്യം അല്ലെങ്കിൽ അവളെന്നെ കുളിപ്പിച്ചു കിടത്തിയേനെ, അവളുടെ ഉമ്മാക്കു സുഖമില്ല അതു കാരണം 2 ദിവസം അവളുടെ വീട്ടിൽ പോയിരിക്കുവാണ്.
ഇന്ന് ജോലിക്ക് പോകുവാൻ ഒരു മൂഡില്ല ലീവാക്കാം, ബോസിന് മെസ്സേജ് അഴച്ചു.
പല്ല് തേപ്പ് കഴിഞ്ഞു അടുക്കളയിൽ കയറി ചായയിട്ടു ബാൽക്കണിയിൽ പോയിരുന്നു ഫോണും നോക്കി ചായ കുടിച്ചു, സാധാരണ പോലെ നേരത്തെ എഴുനേറ്റിരുനെങ്കിൽ പതിവ് പോലെ ഷായിത്താടെ ഒരു അലക്ക് സീൻ കിട്ടുമായിരുന്നത് മിസ്സ് ആയി..
ഷായിത്ത എന്റെ അയൽവാസി ആണ്, അപ്പൊ നിങ്ങള് ചോദിക്കും നീ ആരാണെന്ന് ആദ്യം എന്നെ പരിചയപ്പെടുത്താം എന്റെ പേര് സമീർ ടെലികോം സെക്ടറിൽ ആണ് ജോലി സ്ഥലം കൊടുങ്ങല്ലൂരുള്ള പടിഞ്ഞാറേ വെമ്പല്ലൂർ എന്ന ഗ്രാമം, പിന്നെ ഭാര്യ 2 കുട്ടികൾ ഒരു സന്തുഷ്ട
💬 Comments
View all comments