Chapter Title : ഈ രാവിലും കൊതി തീരില്ല [സ്പൾബർ]
തോന്നില്ല.. ചിത്രയെന്ന അമ്മയും,രമ്യയെന്ന മകളും ശ്രീനിയെ വല്ലാതെ ആഗ്രഹിച്ച് പോയി..
✍️…” അപ്പോ നീയാണ് എന്റെ മകനെ പറഞ്ഞ് വഴി തെറ്റിക്കുന്നത്… നിനക്കെന്ത് കാര്യമുണ്ടായിട്ടാ ശ്രീനീ നീ ഗോപിയോട് അവളുടെ വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞത്… ?”..
സത്യഭാമ, ശ്രീനിയെ ചാടിക്കടിക്കാൻ വന്നു..ആ കിഴങ്ങൻ ഗോപി എല്ലാ കാര്യങ്ങളും അമ്മയോട് വിളമ്പിയെന്ന് ശ്രീനിക്ക് മനസിലായി..
“എന്റമ്മേ… അവർക്ക് രണ്ടാക്കും യാതൊരു പ്രശ്നവുമില്ല… അവർക്കൊരുമിച്ച് ജീവിക്കാനാ ഇഷ്ടം… പിന്നെ അമ്മയായിട്ടെന്തിനാ തടസം നിൽക്കുന്നത്… ?”..
“ നിൽക്കുമെടാ… ഞാൻ തടസം നിൽക്കും… എന്നെ പറഞ്ഞ് പറ്റിച്ച ആ കുടുംബവുമായി എന്റെ മോന് ഒരു ബന്ധവും ഇനി ഇല്ല… നീയെത്ര വക്കാലത്തുമായി വന്നാലും ഞാനത് സമ്മതിക്കില്ല…”..
“ പറഞ്ഞ് പറ്റിച്ചതൊന്നും അല്ലല്ലോ അമ്മേ… അവരുടെ സാഹചര്യം അതായിപ്പോയി… അവർ തരാനുള്ളത് വൈകാതെ തരാമെന്നും പറഞ്ഞിട്ടുണ്ട്… “..
“ഇനിയെന്റെ പട്ടിക്ക് വേണം അത്… വാക്കിന് വ്യവസ്ഥയില്ലാത്ത അവരുമായി ഒരൊത്ത് തീർപ്പിനും നീ ശ്രമിക്കണ്ട ശ്രീനീ… നടക്കില്ല…”..
ഈ സ്ത്രീയെ ഇനിയെന്ത് പറഞ്ഞ് മനസിലാക്കും എന്നാണ് ശ്രീനി ആലോചിച്ചത്.. തന്റെ അമ്മായമ്മ എത്രമാത്രം നീചയായൊരു സ്ത്രീയാണെന്ന് അവൻ കണ്ടറിയുകയായിരുന്നു..
“ അമ്മേ… അവര് രണ്ടാളും ചെറുപ്പമല്ലേ… രണ്ട് മാസമേ അവർ ഒരുമിച്ച് താമസിച്ചിട്ടുള്ളൂ… അവർക്കെന്ത് മാത്രം ബുദ്ധിമുട്ടുണ്ടാകും… “..
“ഹും… ബുദ്ധിമുട്ട്… പത്ത് വർഷമായി ഞാനാ ബുദ്ധിമുട്ട് അനുഭവിക്കുന്നു… “..
“അതിന്റെ കേടാ തള്ളേ നിങ്ങക്ക്…”..
ശരിക്കും മനസിലാണ് ശ്രീനിയത് പറഞ്ഞത്.. അത് പുറത്തേക്ക് വന്നോന്ന് അവനറിയില്ല..എന്നിട്ടും സത്യഭാമയത് കേട്ടു..അവളവനെ തുറിച്ച് നോക്കി.. പിന്നെ ചാടിയെണീറ്റ് കൊടുങ്കാറ്റ് പോലെ അകത്തേക്ക് പോയി.. ശ്രീനി
💬 Comments
View all comments