0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 1.2K

തമ്പി കയ്യും കഴുകി കസേരയിൽ ഇരുന്നു . അവൾ ജോണി എവിടെയെന്നു നോക്കി . അവൾ നോക്കുന്നത് കണ്ടു തമ്പി പറഞ്ഞു

' അവൻ ശാപ്പാടും കഴിഞ്ഞു അന്നേരെ പോയി ....ഹ ഹ ....തുമ്മിയാൽ പോകുന്ന സാമനോമായി വല്ലോടത്തും കിടന്നാ ആമ്പിള്ളേര് വീട്ടിൽ കേറൂല്ലോ എന്നോർത്താരിക്കും ...നീ ഇരി "

അയാൾ അവളുടെ കയ്യിൽ പിടിച്ചു അടുത്ത കസേരയിൽ ഇരുത്തി , പ്‌ളേറ്റെടുത്തു കൊടുത്തു .അന്നമ്മ ചോറ് വിളമ്പിയതും തമ്പി ചിക്കൻ കുറെ കോരി ഇട്ടു .അവൾ പകുതി പീസ് ഒരു പാത്രത്തിലേക്ക് മാറ്റി ഇട്ടു

"ഹാ !അങ്ങോട്ട് കഴിക്കടി ഉവ്വേ .....കുറച്ചു അധ്വാനിച്ചതല്ലേ ...ശരീരം ഇങ്ങോട്ടു പോരട്ട്‌ "

അന്നമ്മ കഴിച്ചെഴുന്നേറ്റു . തമ്പി അവളോട് പറഞ്ഞു .

" നീ കിടന്നോ .....ഞാൻ അൽപ നേരം നടന്നിട്ടേ കിടക്കാറുള്ളൂ ......:

അന്നമ്മ പാത്രം കഴുകി . പണി എല്ലാം തീർത്തു അവൾ മുറിയിൽ കയറി അറ്റാച്ചഡ് ബാത്‌റൂമിൽ ദേഹം കഴുകി .ഇറങ്ങി . ബെഡ്‌ഡിൽ കിടക്കുമ്പോൾ ജനാലയിലൂടെ തമ്പി മുറ്റത്തു കൂടി നടക്കുന്നത് കണ്ടു.

കഴിഞ്ഞു പോയ മണിക്കൂറുകൾ ഓർത്തു അന്നമ്മ അങ്ങനെ കിടന്നു

" ഉറങ്ങിയോടി ?"

" ഇല്ല ......" തമ്പി മുറിയിലേക്ക് കയറി വന്നതും അന്നമ്മ കട്ടിലിൽ എഴുന്നേറ്റിരുന്നു

തമ്പി ജൂബ്ബാ ഊരി ഹാങ്ങറിൽ തൂക്കി .എന്നിട്ടു മുണ്ടൊന്നു അഴിച്ചുടുത്തു കട്ടിലിൽ കിടന്നു 'ഇങ്ങോട്ട് കിടക്കടി " തമ്പി കൈ നീട്ടി അവളെ വലിച്ചു തന്റെ നെഞ്ചത്തോട്ടു ഇട്ടു .അന്നമ്മ പകുതി അയാളുടെ ദേഹത്തും പാതി കട്ടിലിലുമായി കിടന്നു .

💬 Comments

View all comments