0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 1.2K

തലോടി കൊണ്ടിരുന്നു ...അല്പം സങ്കടമെല്ലാം കരഞ്ഞു തീർക്കട്ടെ എന്ന് കരുതി

"ഡാ മാത്തുക്കുട്ടി ...അന്നമ്മേ " പുറത്തു നിന്ന് തമ്പിയുടെ ശബ്ദം കേട്ട് അന്നമ്മ ചാടി എണീറ്റ് . മാത്തുക്കുട്ടി എഴുന്നേറ്റതും അവൾ കയ്യിൽ പിടിച്ചു നിർത്തി . അപ്പോഴേക്കും തമ്പി അകത്തേക്ക് കയറി വന്നിരുന്നു " ഡാ മാത്തുക്കുട്ടി.....നിന്റെ 'അമ്മ പാവമാ നീ അവളെ വേദനിപ്പിക്കരുത് .......ഞാനാ അവളെ ഒറൊന്നു പറഞ്ഞു ...." തമ്പി തന്റെ കയ്യിലിരുന്ന കടലാസ്സ് അവന്റെ നേർക്ക് നീട്ടി കൊണ്ട് തുടർന്നു " ഇത് ദേ ....ആ പറമ്പിന്റെ ആധാരമാ ...അത് നിന്റെം അന്നമ്മേടേം പേർക്ക് ഞാൻ എഴുതി വെച്ച് " എന്തോ പറയാൻ മാത്തുക്കുട്ടി വാ തുറന്നതും ..കൈ കൊണ്ട് ആംഗ്യം കട്ടി തടഞ്ഞിട്ടു തമ്പി തുടർന്നു " ഇത് നിന്റെ അമ്മേടെ ശരീരത്തിന്റെ വിലയോ ...മാനത്തിനുള്ള നഷ്ടപരിഹാരമോ അല്ല .........അവളെ എനിക്ക് വേണം ........ഭാര്യ ജീവിച്ചിരിക്കുമ്പോ വേറെ കെട്ടാൻ നമ്മുടെ നാട്ടിൽ പറ്റില്ലാത്തോണ്ടാ ...അല്ലേ ഈ നിമിഷം ഞാനവളെ വിളിച്ചോണ്ട് പോയി രജിസ്റ്റർ ചെയ്തേനെ .......അതെ ...അതാരുന്നു വേണ്ടത് ....................."

ഇനി നിങ്ങളിവിടെ താമസിക്കണ്ട ...തോട്ടത്തിലെ വീട്ടിൽ മതി ....ഞാനവളെ അങ്ങോട്ട് കൊണ്ട് പോകുവാ ........." തമ്പി മാത്തുക്കുട്ടിയെ മാറി കടന്നു അന്നമ്മയുടെ കയ്യിൽ പിടിച്ചു

" പിന്നെ ......ചിന്തിക്കലും കരച്ചിലും ഒന്നും വേണ്ടാ ...രാത്രിയാകുമ്പോ നീയും അവിടെ കാണണം " അയാൾ മാത്തുക്കുട്ടിയുടെ നേർക്ക് തിരിഞ്ഞു പറഞ്ഞു തമ്പിയുടെ കയ്യുടെ പിടുത്തത്തിൽ കൂടെ പോകുമ്പോ അന്നമ്മ അവനെ ദയനീയമായി നോക്കി തടയാൻ മാത്തുക്കുട്ടിക്ക് ആയില്ല ........കാരണം കഴിഞ്ഞ

💬 Comments

View all comments