0%

Chapter Title : ഈയാം പാറ്റകള്‍ 4

Author : Mandhan Raja Read All Parts 653

എന്തോ പുതിയ മോഡൽ മസ്സാജറും ഒക്കെ ഉണ്ടെന്നു ...."

മോളാണ് പറഞ്ഞതും വല്യമ്മ ചാടി കേറി പറഞ്ഞു

"എനിക്കതിന്റെ മോഡൽസ് ഒക്കെ ഒന്ന് കാണാൻ പറ്റുമോ ?"

' ഓ ! അതിനെന്താ ഇപ്പോൾ സ്റ്റോക്കില്ല ...നിങ്ങൾ അഡ്രസ് തന്നാൽ ഞാൻ അവിടെ എത്തിക്കാം ...അല്ലെങ്കിൽ വെയിറ്റ് ചെയ്യേണ്ടി വരും "

' എങ്കിൽ മോള് ട്യൂഷൻ കഴിഞ്ഞു വാ ....' ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം " വല്യമ്മ പറഞ്ഞു

" ശെരി വല്യമ്മേ " മോള് പോയി കഴിഞ്ഞപ്പോൾ ഉണ്ണി ലാപ് തിരിച്ചു വെച്ച് ഓരോ മോഡൽസ് കാണിക്കാൻ തുടങ്ങി

അപ്പോൾ മാത്തുവിനെ ഒന്ന് നോക്കിയിട്ടു വല്യമ്മ പറഞ്ഞു " സ്റ്റെല്ല പറഞ്ഞ മസ്സേജർ ആണ് എനിക്ക് വേണ്ടത് "

മാത്തു ക്കുട്ടിയെ ഒന്ന് നോക്കി . എന്നിട്ട് പറഞ്ഞു " വരൂ ....അപ്പുറത്താണുള്ളത് "

ഉണ്ണി അവരെയും കൂട്ടി ഓഫീസ് റൂമിനു പുറകിലുള്ള റൂം തുറന്നു അകത്തേക്ക് പോയി . അങ്ങനൊരു വാതിൽ അവിടെ ഉണ്ടെന്നു തന്നെ മാത്തുക്കുട്ടി അപ്പോഴാണ് കാണുന്നത് . മുക്കാൽ മണിക്കൂറിനു ശേഷമാണു അവർ പുറത്തേക്കു വന്നത് . അവർ പുറത്തു വന്നതും അവരുടെ മോൾ വന്നതും ഒപ്പമായിരുന്നു

" എന്നാൽ ശെരി മോനെ , പിന്നെ കാണാം " അവർ യാത്ര പറഞ്ഞ്ഞിറങ്ങി

"എന്താടാ ഉണ്ണി ...ഇവിടെ ഒരു വാതിൽ ..ഇവിടെ ആണോ നീ സ്റ്റോക്കെല്ലാം വെച്ചിരിക്കുന്നെ ?' മാത്തുക്കുട്ടി ആ വാതിൽ തുറന്ന് അകത്തേക്ക് കയറി . അവൻ വാ പൊളിച്ചു പോയി

മനോഹരമായി അലങ്കരിച്ചിരിക്കുന്ന

💬 Comments

View all comments