0%

Chapter Title : ഈയാം പാറ്റകള്‍ 8

Author : Mandhan Raja Read All Parts 761

സീറ്റ് സോഫയും വലതു വശത്തായി ദിവാനും പിടിച്ചിട്ടു . ടീപ്പോയിക്കു പൊക്കം ഇല്ലാത്തതിനാൽ ബെഡ്‌റൂമിൽ കിടന്ന ഒരു ടേബിൾ ആണ് ഇട്ടതു. ശേഷം മൈക്കിളിന്റെ ബെഡ് പൊക്കം കുറച്ചു വെച്ചു .

" ഹാ ...എത്ര നാളായെടാ മക്കു നമ്മള് കൂടിയിട്ട് ...നീ നോക്കിക്കോ കൂടിയാൽ ഒരു വർഷം ...നമ്മള് പഴയ പോലെ ഓടി നടന്നു അർമാദിക്കും "

" എല്ലാം നടക്കുമച്ചായ..." മൈക്കിൾ പ റഞ്ഞു

" എടിയേ ..പിള്ളേരെ ...ഇച്ചിരെ തണുത്ത വെള്ളം ഇങ്ങെടുത്തേ " തമ്പി അടുക്കളയിലേക്കു നോക്കി വിളിചു കൂവി

"ഓ !! വന്നോ ...വന്ന പാടെ തുടങ്ങുവാണോ ?" അന്നമ്മ ഒരു ജഗ്ഗിൽ വെള്ളം എടുത്തോണ്ട് വന്നു പറഞ്ഞു

"ഹേയ് ...ഇല്ലടി ...ജോണിയെ കരിക്കു വെട്ടികൊണ്ടു വരാൻ ഏർപ്പാടാക്കിയിട്ടുണ്ട് . ഞാൻ ഒന്ന് വിട്ടിട്ട് കുളിക്കുമ്പോഴേക്കും അവനിങ്ങെത്തും . മക്കു വാറ്റടിക്കുമ്പോ അതിന്റെതായ ചേലിൽ വേണം ... കരിക്കും വെള്ളോം വാറ്റും ....................ഹാ ...നിങ്ങടെ പണിയൊന്നും തീര്‍ന്നില്ലയോ ...പോയി കുളിക്കാന്‍ നോക്ക് ....ഗ്രെസിയില്ലേ അടുക്കളെ പണിക്കു .........." തമ്പി ഒരെണ്ണം ഊറ്റി ഒറ്റയടിക്ക് അടിച്ചു

" സൂസന്ന കുളിക്കാന്‍ കേറി അച്ചായാ ...ഞാനും പോകുവാ .....അച്ചായന്‍ കുളിക്കുംബോഴേക്കും ഞങ്ങളും റെഡി " അന്നമ്മ അയാളെ പറഞ്ഞു വിട്ടു

" ഗ്രേസി ....അതും കൂടി കഴിഞ്ഞാല്‍ തീര്‍ന്നില്ലേ ? നീയും കുളിച്ചു വസ്തരം മാറിക്കോ ..ഇന്നെന്നാണെല്‍ ജോണിക്കു ബോധം കാണില്ല ...നമ്മക്കിവിടെ കിടക്കാം "

ഇപ്പൊ ഗ്രെസി പകൽ സമയം തോട്ടത്തിലാണ് . ജോണിക്കു തമ്പി ജീപ്പ് കൊടുത്തതിനു ശേഷം ജോണിക്കു

💬 Comments

View all comments