← Back to ഏജന്‌റ് ശേഖർ 2 [സീന കുരുവിള]

Comments

ഏജന്‌റ് ശേഖർ 2 [സീന കുരുവിള] · approved reader discussion

rashid • 2019-12-25 06:45

ഇതൊരുമാതിരി മറ്റേടത്തെ അവസാനം ആയിപ്പോയി, ചിക്കൻ ബിരിയാണി തരാം, മട്ടൻ ബിരിയാണി തരാം എന്നൊക്കെ പറഞ്ഞ് അത് കാണിച്ച് കൊതിപ്പിച്ചിട്ട് കഞ്ഞിയും പയറും പോലും തരാതെ വിട്ടത് പോലെ ആയി, നല്ല ഒരു കഥയെ ഇങ്ങനെ കൊല്ലണ്ടായിരുന്നു

Anuja • 2019-12-24 15:11

Itenthaa ingane avasabipichat

തങ്കു • 2019-12-24 05:17

വഴിപാട് എന്നു പറഞ്ഞാൽ ഇതാണ്..