Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA
കേട്ടോ,, എന്നേ നോക്കണട്ടോ, അമ്മക്ക് ഞാനല്ലാതെ ആരുമില്ല.... ഒന്ന് രണ്ടു ആഴ്ചയുടെ കഠിനമായ പരിശ്രമത്തിലൂടെ ഞാൻ എന്റെ കണ്ണുകളെ നിയന്ത്രിക്കാൻ പഠിച്ചു. അങ്ങനെ ആണ് എന്റെ പ്ലസ്ടു റിസൾട്ട്* വന്നത്. 94% മാർക്ക്*. മാർക്ക്* അറിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഞാൻ കണ്ടത് എന്റെ വരവും കാത്തു കണ്ണ് വെട്ടാതെ നോക്കിയിരിക്കുന്ന അമ്മയെ ആണ്. എന്നെ കണ്ടതും ഓടി എന്റടുത്തു വന്നു അമ്മ എന്റെ മുഖത്തു നോക്കി. പുഞ്ചിരിച്ചു ഞാൻ പറഞ്ഞു : പാസ്സായി.. അമ്മ പറഞ്ഞു : എന്റെ കണ്ണൻ എന്നെ തോൽപിക്കില്ല എന്നെനിക്കറിയാം. ഞാൻ പറഞ്ഞു : 94%.. അത് കേട്ടതും അമ്മ എന്നെ സന്തോഷത്തോടെ അമർത്തി കെട്ടിപിടിച്ചു. എന്റെ മുഖത്തു ആകെ ഉമ്മ വച്ചു. ഞാനും അമ്മയെ അമർത്തി കെട്ടി പിടിച്ചു. അമ്മ ഉണ്ടാക്കിയ സ്പെഷ്യൽ പെപ്പർ ചിക്കൻ കറി എന്റെ വയർ പൊട്ടി പൊളിയും എന്നുള്ള അവസ്ഥ വരെ അമ്മ എന്നേ കൊണ്ട് കഴിപ്പിച്ചു. അതിന്റെ പണി കിട്ടിയത് രാത്രി ഒരു മണിയോടെ ആയിരുന്നു. റൂമിൽ വച്ചിരുന്ന ഒരു കുപ്പി വെള്ളം കുടിച്ചു തീർത്തിറ്റും ദാഹം തീർന്നില്ല. ഞാൻ എഴുന്നേറ്റു വെള്ളo എടുകാനായി അടുക്കളയിൽ എത്തി. വയറു നിറയെ വെള്ളം കുടിച്ചു എന്റെ റൂമിലേക്ക്* ഉള്ള കോണി പടികൾ കയറാൻ തുടങ്ങുമ്പോൾ ആണ് ഞാൻ എന്തോ ശബ്ദം കേൾക്കുന്നത്. ആദ്യം അങ്ങോട്ടും ഇങ്ങോട്ടും നോക്കി എങ്കിലും പിന്നെ മനസ്സിലായി ശബ്ദം വരുന്നത് അമ്മയുടെ റൂമിൽ നിന്നാണ് എന്നു. എന്താ ശബ്ദം എന്നു ചോദിക്കാൻ ആയി അമ്മയുടെ മുറിയുടെ ഡോർ തട്ടാൻ ഒരുങ്ങുമ്പോൾ അമ്മയുടെ
💬 Comments
View all comments