Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA
കൊടുത്തു..... കുറെ നേരം ആയും ഹനീഫയുടെ മെസ്സേജ് വരാത്തത് കൊണ്ട് ഞാൻ അങ്ങോട്ട്* മെസ്സേജ് ചെയ്തു : ഇപ്പൊ വിശ്വാസം ആയോ??,... ഹനീഫ : മ്മ്മ്......... ഞാൻ : അമ്മ ഇവിടെ ഇല്ല... വരാൻ വേണ്ടി വെയിറ്റ് ചെയ്യുകയാണ്... ഇന്നത്തോടെ എല്ലാം തീർക്കും ഞാൻ.... ഹനീഫ : എന്തു തീർക്കും എന്നു...... നീയെന്താ ഉദ്ദേശിച്ചത്? ... അതിനു എനിക്കു ഉത്തരം ഇല്ലായിരുന്നു... ഹനീഫ : എടാ.. ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ... ക്ഷമയോടെ കേൾക്കുമോ.....?.. ഞാൻ : പറയൂ... ഹനീഫ : അത് പോര... ഞാൻ പറയണത് നിനക്ക് ഇഷ്ടമായി വരില്ല... നീ പറഞ്ഞത് ഒക്കെ സത്യം ആണെന്ന് എനിക്ക് വിശ്വാസം ഇല്ലായിരുന്നു നീ ഫോട്ടോ തരുന്നത് വരെ.. എന്തായാലും ക്ഷമയോടെ കേൾക്കു.. ഞാൻ : ഹാ....... ഹനീഫ : എനിക്ക് അറിയാം നിന്റെ ഉള്ളിലെ ദേഷ്യവും സങ്കടവും.. പക്ഷെ എടുത്തു ചാടി മണ്ടത്തരം കാണിക്കരുത്. അങ്ങിനെ ചെയ്താൽ ചിലപ്പോൾ ജീവിതം മുഴുവൻ അതിന്റെ ഫലങ്ങൾ അനുഭവികക്കേണ്ടി വരുക നീയായിരിക്കും. ഞാൻ : എന്തു... ഹനീഫ : മുഴുവൻ പറയട്ടെടാ.. ഞാൻ : മ്മ്മ്... ഹനീഫ : നീ തുറന്ന അടിച്ച പോലെ ചോതിച്ചാൽ നിന്റെ അമ്മക്ക് അത് സഹിക്കാൻ ആവുമോ എന്നു ശരിക്കും ആലോചിച്ചു നോക്കു.. അതിന്റെ ഭവിഷത്തുകളും നിനക്ക് ആലോചിചാൽ പിടി കിട്ടാവുന്നതെ ഉള്ളൂ.... കുറെ നേരങ്ങൾക്ക് ശേഷം എന്റെ തലയിൽ ഇത്തിരി വെളിച്ചം ഓടിയത് ഇപ്പോളാണ്. ഹനീഫ പറഞ്ഞത് ശരിയാണ്, ഞാൻ എന്റെ ദേഷ്യ കൊണ്ട് വായയിൽ വരുന്നതു പറഞ്ഞാൽ അമ്മക്ക് അത് സഹിക്കാൻ പോലും പറ്റില്ല. കാരണം അമ്മക്ക് ഞാനറിയാത്ത വേറൊരു മുഖം ഉണ്ടെങ്കിൽ കൂടി പാവം ആണ്. അത്രയും ഇഷ്ടം ആണ് എന്നെ. അമ്മ എന്റെ വായയിൽ നിന്നു അരുതാത്തത് കേട്ടാൽ സഹിച്ചു എന്നു വരില്ല. ചിലപ്പോൾ......... ഞാൻ : പറയൂ..... ഹനീഫ : ചിന്തിച്ചു കാണും എന്നു വിചാരിക്കുന്നു... ഞാൻ : മ്മ്മ്... ഞാനെന്താ ചെയ്യേണ്ടത്... ഹനീഫ : നിന്നെക്കാൾ വലുതായി അമ്മക്ക് വലുത് വേറെന്തെലും ഉണ്ടെന്നു തോന്നിയിട്ടുണ്ടോ?.. ഞാൻ
💬 Comments
View all comments