Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA
ഫോട്ടോ എടുത്തു വച്ചു. അലമാര പൂട്ടി അമ്മയുടെ കിടക്കയുടെ അടിയിൽ വച്ചു ഞാൻ എന്റെ റൂമിലേക്ക്* നടന്നു. ശരീരത്തിനു ആകെ ഒരു ക്ഷീണം.. തൊണ്ടയിൽ എന്തോ പിടിച്ച പോലെ....... ദേഷ്യവും സങ്കടവും എനിക്കു സഹിക്കാൻ പറ്റുന്നതിനും അപ്പുറത്ത് ആയിരുന്നു.. മനസ്സിൽ ഞാൻ ഉറപ്പിച്ചു പറഞ്ഞു എന്റെ അമ്മ പിഴയാണ്...... റൂമിലെത്തി ഞാൻ ചാറ്റ് ON ചെയ്തു..... എന്നേ കണ്ടതും ഹനീഫ ചോദിച്ചു : ടാ,, എന്തായി.. ഞാൻ അയച്ചത് കിട്ടില്ലേ............. ഞാൻ : കിട്ടി.. പക്ഷെ ആവശ്യം വരും എന്നു തോന്നുന്നില്ല.... ഹനീഫ : അതെന്താടാ.. എന്തു പറ്റി....... ഞാൻ : അമ്മയോട് ഡയറക്റ്റ് ചോദിക്കാൻ പോവുകയാണ്... ഹനീഫ : ഹേ... എന്താടാ,, എന്താണ് ഉണ്ടായതു........ ഞാൻ അമ്മയുടെ അലമാരയിൽ കണ്ടത് എല്ലാം ഹനീഫയോട് പറഞ്ഞു കൊടുത്തു..... ഹനീഫ : ടാ, നീ വെറുതെ...... ഞാൻ : വെറുതെ അല്ല... കണ്ണ് കൊണ്ട് കണ്ടു നോക്കു... ഞാനെടുത്ത ഫോട്ടോസ് ഹനീഫക്കു അയച്ചു കൊടുത്തു..... കുറെ നേരം ആയും ഹനീഫയുടെ മെസ്സേജ് വരാത്തത് കൊണ്ട് ഞാൻ അങ്ങോട്ട്* മെസ്സേജ് ചെയ്തു : ഇപ്പൊ വിശ്വാസം ആയോ??,... ഹനീഫ : മ്മ്മ്......... ഞാൻ : അമ്മ ഇവിടെ ഇല്ല... വരാൻ വേണ്ടി വെയിറ്റ് ചെയ്യുകയാണ്... ഇന്നത്തോടെ എല്ലാം തീർക്കും ഞാൻ.... ഹനീഫ : എന്തു തീർക്കും എന്നു...... നീയെന്താ ഉദ്ദേശിച്ചത്? ... അതിനു എനിക്കു ഉത്തരം ഇല്ലായിരുന്നു... ഹനീഫ : എടാ.. ഞാൻ കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ... ക്ഷമയോടെ കേൾക്കുമോ.....?.. ഞാൻ : പറയൂ... ഹനീഫ : അത് പോര...
💬 Comments
View all comments