Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA
ഹാ.. ഹനീഫ : എടാ, അമ്മയുടെ ജോലി ഇൻഷുറൻസ് ഫീൽഡിൽ അല്ലെ... അതും ഏജന്റ. നമ്മുടെ നാട്ടിൽ എത്രയോ ഇൻഷുറൻസ് കമ്പനികൾ ഉണ്ട്. അതിനനുസരിച്ചു agentsum. വളരെ tough ആയുള്ള ഒരു ഫീൽഡ് ആണ് അത്. എന്റെ നാട്ടിൽ തന്നെ 6,7 പേരുണ്ട്.. ഞാൻ : ഇവിടേം ഉണ്ട്.. ഹനീഫ : ഞാൻ പറഞ്ഞു വരുന്നത്.... പൊളിസികൾക്ക് വേണ്ടിയാണു അമ്മ ഇങ്ങനെ ഒരു റിലേഷൻ ഉണ്ടാക്കിയത് എങ്കിൽ. നിനക്ക് ഒക്കേ സുഖമായി ജീവിക്കാൻ വേണ്ടിയാവും ആ പാവം അത് ചെയ്തത് എങ്കിൽ... എന്റെ നാട്ടിലുണ്ട് ഞാൻ പറഞ്ഞ പോലെ പോളിസിക്കു വേണ്ടി ആരുടെ ദേഹത്ത് കേറാനും മടിയില്ലാത ഒരു ചേച്ചി. പക്ഷെ ആ ചേച്ചിയുടെ ഹുസ്ബൻഡ് കിടപ്പിലാണ്, കൂടാതെ രണ്ടു പെൺകുട്ടികളും... ഇവിടെ നീ, നിന്റെ ചേച്ചി, നിങ്ങളുടെ ഭാവി, ചേച്ചിടെ കല്യാണം... എനിക്കെന്തു പറയണം എന്നു അറിയില്ലായിരുന്നു.... ഹനീഫ : ഡാ.. ഞാൻ : ഇവിടുണ്ട്.... ഹനീഫ : ഇനി രണ്ടാമത് : നിന്റെ അമ്മക്ക് എത്ര വയസ്സായി?.. ഞാൻ : 36 കഴിഞ്ഞു... ഹനീഫ : മ്മ്മ്,, 6 വര്‍ഷമായില്ലേ അച്ഛൻ മരിച്ചിട്ട്?. ഞാൻ : മ്മ്മ്.... ഹനീഫ : വേറെ കല്യാണം ഒന്നും നോക്കില്ലേ?. ഞാൻ : അറിയില്ല.. ചോദിച്ചിട്ടില്ല.. ഹനീഫ : ചിലപ്പോൾ നിങ്ങള്‍ക്ക് വേണ്ടി ആവും വേണ്ടാ വച്ചിട്ടുണ്ടാവുക... ഞാൻ : മ്മ്മ്.. ഹനീഫ : ടാ,, ഞാൻ പറഞ്ഞു വരുന്നത്, ഞാൻ ഓപ്പൺ ആയി പറയുകയാണ്.. 36 ഒരു പ്രായം അല്ല. നിന്റെ അമ്മയ്ക്കും ഉണ്ടാകും വികാരങ്ങൾ.. ഈ
💬 Comments
View all comments