0%

Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA

Author : kkstories Read All Parts 3K

അമ്മ : എത്രയാണ് എന്നു വച്ചാ അബ്ദു. ബുദ്ധിമുട്ടിക്കുന്നതിന് ഒരു പരിധി ഇല്ലേ. അബ്ദു : എന്തു ബുദ്ധിമുട്ട്, ഞാൻ മുന്നേ പറഞ്ഞിട്ട് ഉള്ളതാണ്.. ചേച്ചിക്ക് എന്തു ആവശ്യം ഉണ്ടെങ്കിലും ചോദിച്ചോളാഞൻ. ഇനിയിപ്പോ കാശ് ആയിട്ട് വേണം എങ്കിൽ.. അമ്മ : അത് പറ്റില്ല അബ്ദു. അത് ശരിയാവില്ല.. അബ്ദു : മ്മ്മ്,, ശരി ശരി,, ജോലിയുടെ കാര്യത്തിന് അല്ലാതെ, കഴപ്പ് തീർക്കാൻ പോവുകയല്ലല്ലോ?.. അമ്മ : എന്റെ കഴപ്പ് തീർക്കാൻ അയാൾ പോരാ കുട്ടാ.. നീ തന്നെ വേണം.. പിന്നെ സാജൻ സാർ, നിന്നോട് പറഞ്ഞത് അല്ലെ, അയാൾക്ക്* വയസ്സ് കാലത്തു പ്രണയമാണ്. ഞാൻ അയാളെ കെട്ടണം. അതാ വേണ്ടത്. എത്രയോ വട്ടം ഞാൻ പറഞ്ഞു അങ്ങേരോട്, കണ്ണനും സുകുവും ആണ് എന്റെ ജീവിതം, അതിൽ കൂടുതൽ എനിക്കൊന്നും ഇല്ല, ഉണ്ടാവുകയും ഇല്ല. അതു നീ ആയാലും അബ്ദു. അബ്ദു : ഞാൻ ഒന്നും പറഞ്ഞില്ലല്ലോ, അടുത്ത മാസം ഞാൻ നാട്ടിൽ എത്തിയിരിക്കും ചേച്ചി.. അമ്മ :അപ്പൊ goodnight.. ഉമ്മ്മ്മ്മ്മ്മ.. അബ്ദു : ഉമ്മ്മ്മ്മ്മ്മ...... എന്തൊക്കെയാ ഞാനിപ്പോ കേട്ടത്. ആദ്യം അബ്ദു. ഒരെണ്ണത്തിനെ പിടിക്കാൻ നോക്കിയപ്പോൾ കിട്ടിയത് രണ്ടു. രണ്ടു പേരും അമ്മയുമായി, ഒരാൾക്ക് പോലും ഒരു ഡൌട്ടും തോന്നില്ല. അത്രയും മാന്യർ,.. മാന്യതയിൽ അമ്മയെ കവച്ചു വക്കാൻ പറ്റില്ല. പക്ഷെ.... അബ്ദു -- 4 മക്കളിൽ മൂന്നാമൻ. എന്റെ വീട്ടിൽ നിന്നും 10 മിനുട്ട് ബൈക്ക് ഡ്രൈവ്. അബ്ദുവിന്റെ വീട് ആണ്. 33 വയസ്സ് പ്രായം കാണും. ചേട്ടൻ ഖാദർ അച്ഛന്റെ ഒപ്പം പഠിച്ചതാനു.

💬 Comments

View all comments