💬 Comments
View all commentsഏജന്റ് വിനോദ് എന്ന് കണ്ടപ്പോൾ വിചാരിച്ചു മാമ കഥയായിരിക്കും എന്ന് അതുകൊണ്ട് വായിച്ചില്ല,ക്രൈം ത്രില്ലെർ നോക്കിയപ്പോൾ ആണ് കണ്ടത്, ഇന്ട്രെസ്റ്റിംഗ് സ്റ്റോറി നല്ല അവതരണവും ...... മൃഗം പോയതിന്റെ ഗ്യാപ് തീർക്കണം
പേര് അബദ്ധം ആയി പോയല്ലേ ...കഥക്ക് റീച് വളരെ കുറവാണ് ,ചിലപ്പോൾ ഇതാകും കാരണം :(
Good kadha vayikkan oru interat okka undu katto. Keep it up and continue bro..
എടോ തേക്കെ, എല്ലാവർക്കും എപ്പോഴും റിപ്ലൈ കൊടുക്കണം എന്നുഞാൻ പറഞ്ഞില്ല. പക്ഷെ ആർക്കെങ്കിലും കുറച്ചുപേർക്ക് കൊടുക്കാവല്ലോ ?എന്നാലല്ലേ ഞങ്ങൾ കമന്റ് ഇടുന്നത് നിങ്ങൾ എഴുത്തുകാർ കാണുന്നുണ്ടെന്നു ഞങ്ങൾക്ക് മനസിലാകൂ. ഓക്കേ dear, by സ്വന്തം ആത്മാവ് ??.
സോറി ആത്മാവേ ,ഇനി ശ്രദ്ധിച്ചുകൊള്ളാം ?
Superb ???
തങ്കു തങ്കു :)
പൊളിച്ചു ബാക്കി പെട്ടെന്ന് വിടണേ
എഴുതി കൊണ്ടിരിക്കുന്നു :)
Adipoli..... Wsiting for next part
ഈ വീക്കിൽ തന്നെ ഇടാൻ ശ്രമിക്കാം ബ്രോ :)
സത്യം പറഞ്ഞോ...ഇയ്യന്റെ ചെകുത്താന്റെ രണ്ടാം ഭാഗം വായിച്ചോ??? ഞാൻ എഴുതിയ ആ സ്റ്റൈൽ ദേ ദിവടെ....ആ പൂറ്റിൽ പിസ്റ്റൾ വെച്ചുള്ള സീൻ.... ഛേ... ഇനി പുതിയ സ്റ്റൈൽ ഉണ്ടാക്കണം..... anyway.... superb story bro
ടെലിപ്പതി ആണ് ??
ഇനി ഇമ്മാതിരി ടെലിപ്പതി കാണിച്ചു എന്റെ സസ്പെൻസ് പൊട്ടിച്ചാൽ ഉറപ്പായും നിനക്ക് എലിപ്പനി പിടിക്കും....ശാപമാ ശാപം..... പുതിയ ഐഡിയ കണ്ടുപിടിക്കാൻ പാടുപെടുന്ന ഒരു പാവത്തിന്റെ ശാപം
Kollam
താങ്ക്സ് :)
കലക്കി മുത്തെ അടുത്ത ഭാഗം പെട്ടെന്ന് ഇങ്ങ് ഇട്...
ഈ വീക്കിൽ ഉണ്ടാകും ബ്രോ :)
തേക്കെ, അടാർ ഫീലിംഗ്. പെട്ടെന്ന് പ്രിയയുമായുള്ള കളികൾ ഇടൂ. ഒത്തിരി താമസിപ്പിക്കരുതേ, കട്ട സപ്പോർട്ട്. By ആത്മാവ് ??.
ഇടാം ...അടുത്ത പാർട്ടിൽ ഉണ്ട് ബ്രോ :)
റിപ്ലൈ മനഃപൂർവം തരാത്തതല്ല ആത്മാവ് ബ്രോ ...ഒഴിവു സമയം വളരെ കുറവാണ് ,അതിനിടയിൽ ആണ് കഥ എഴുതുന്നത് ,റിപ്ലേ തരാൻ ചിലപ്പോൾ സാധിക്കാറില്ല അതുകൊണ്ട് , അല്ലാതെ അഹങ്കാരം കൊണ്ടാണെന്ന് കരുതരുത് ബ്രോ :)
Good eഇനി വേഗം ദുബൈയിലെക് പൊക്കോ
തങ്കു ബ്രോ :)
Adipoli..jamse bonde padathine vellunnu thonnanulo?.. Anyway adipoli aaittundu..kurchude page undel nalle airunnu..next part pettannu aikotte
ഇഷ്ടപെട്ടതിൽ സന്തോഷം ബ്രോ :)
കൊളളാം .ഡബിൾ ബാരൽ ക്ലൈമാക്സ് കണ്ടത് പോലെ ഒണ്ട് .ഒരു പുക മയം .Continue
എഴുത്തു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടോ ...എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ഉണ്ടോ
kidukki
താങ്ക്സ് :)
അടിപൊളി ബ്രോ അടുത്ത പാർട്ട് പെട്ടെന്ന് ഇടൂ ബ്രോ കട്ട waiting for next part
ഉടനെ ഉണ്ടാകും ബ്രോ :)
എവിടെയോ വായിച്ചു
ഇതോ ???? എവിടെ
അപ്പൊ തനിക്കു റിപ്ലൈ തരാനറിയാം അല്ലേ ?നന്ദി sndp. By ആത്മാവ് ???.
മുത്തേ നീ പൊളിച്ചു ബാക്കി പെട്ടെന്ന് വിടണേ
ഇഷ്ടപെട്ടതിൽ സന്തോഷം ...ഉടനെ ഉണ്ടാകും :)
കൊള്ളാം. ഒരു ത്രില്ലർ വായിക്കുന്ന ഫീൽ ഉണ്ട്.
അത് കേട്ടാൽ മതി അസുരൻജി :)
സൂപ്പർ ആയിട്ടുണ്ട്. നല്ല ത്രിൽ ഉണ്ട് വായിക്കാൻ. കളികളും ആക്ഷനും ആയി കഥ നന്നായി പൊലിപ്പിച്ച് എഴുതു.
ആക്ഷൻ ആദ്യമായി ആണ് എഴുതുന്നത് , എഴുത്തു മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടോ
തേക്ക് ബ്രോ മുത്തേ കഥ പൊളിച്ചുട്ടോ. സൂപ്പർ ത്രില്ലെർ . ഇംഗ്ലീഷ് മൂവി ജോൺ vick കണ്ട പ്രതീതി . അടിപൊളി ആയിട്ടുണ്ട് . Scene എല്ലാം സൂപ്പർ . അടുത്ത ഭാഗം വേഗം പോരട്ടെ