Comments
?
2 years kazhinju post cheyy bro
poli story waiting next part pls post fast
Idam.....idam...ennu...parayunnathu...allathe...onnum..postunillaa....ithippol 3 masam avarayii...ee azhchayidum..adutha..azhchayidum.....ennu..kothipikunnathallathe...onnum..nadakunnillaa..pls...ishtapettu..poyathukonda Ithoru..vayanakarante...rodhanam Rodhanam..(echo) Rodhanam..(echo) Plss bro..onnu post cheyyu.
Bakki evide bro Kure aayallo
മാഷേ ഇപ്പൊൾ തൽക്കാലം ഇത് തേക്ക്മരം അല്ല തേപ്പ്മരം ആണ്.
വളരെ നല്ല ഒരു ക്രൈം ത്രില്ലെർ ആണ് ഏജന്റ് വിനോദ്, 3 പാർട്ടുകൊണ്ട് ഒരുപാട് ഇന്ട്രെസ്റ്റിങ് ആയ സ്റ്റോറി ഇങ്ങനെ നിർത്തി പോവരുത് ?
Entha bro Enna next part varunnath
Valare intresing aaya story aayirunuu... next part vegam post cheyyu...
Super continue
Pls continue.. waiting for next part of Agent Vinod.
Poliche suspense konde nirthiyittu
Psc പഠനം തലയ്ക്കു പിടിച്ചത് കൊണ്ടു തല്ക്കാലം കഥയെഴുത്തു ബ്രേക്ക് ഇട്ടു .. വൈകിയതിൽ എല്ലാവരോടും മാപ്പ് ചോദിക്കുന്നു .. സമയം കുറവ് ഉള്ളത് കൊണ്ട് എപ്പോൾ ബാക്കി ഇടാം എന്ന് പറയാൻ കഴിയില്ല ... sorry ????
Nice story man
Plz man... Baahubali 2 nu polum itra tension ayit illa...egrly waiting...plz next part iduo.. one moth avarayille.. oru sushkanthi illoo tekku bhai...
Next part aviday broo
അവസാന ട്വിസ്റ്റ് പൊളിച്ചു മൊത്തത്തിൽ കിടു നാലാമത്തെ പാർട്ട് എപ്പോ ഇടും ഇതിപ്പോ കുറെ ദിവസം ആയല്ലോ
സോറി ബ്രോ ...Psc പഠനത്തിൽ ആണ് ..തൽക്കാലം എഴുതാൻ ടൈം ഇല്ല
Bro one week aayile.. Plz
3 pattum orumichu vayichu Super .adutha part idan marakalle
bro next part eppozhaa
വേഗം ഇടാം ബ്രോ ...
kidilan katha super avatharanam kalakki bro
എന്റെ ആദ്യ കമെന്റ് ആണിത്.... എന്തായാലും പൊളിച്ചു .. 3 പാർട്ടും ഒറ്റയടിക്ക് വായിച്ചു കഴിഞ്ഞു..
താങ്ക്സ് for ur valuable support :)
Kidu story waiting next part
Super
Pls continue..
Wow superb twist ....
ഇഷ്ടപെട്ടതിൽ സന്തോഷം :)
അടിപൊളി ആയി പോകുന്നു... അടുത്ത part വേഗമാകട്ടെ...
Superb
thakarthu mutha thakarthu, ee partum athi gamphiramayee avatharipichu "congragulation"..priyaya vinodinu muttikkanulla madathinta adavu ayirikkum alla...keep it bro and continue...next partinayee kathirikkunnu..
താങ്ക്സ് ബ്രോ ...അടുത്ത പാർട്ട് ഈ വീക്കിൽ ഉണ്ടാകും :)
Maadathin pani kodukkande?
Madathinulla പണി അടുത്ത പാർട്ടിൽ ഉണ്ടാകും
heavy story cant wait for next part hurry up
താങ്ക്സ് ,വേഗം ഇടാം ബ്രോ
നല്ല ലക്ഷണം ഒത്ത നോവല്‍. ത്രില്ലിംഗ് ആണ്. അഭിനന്ദനങ്ങള്‍
താങ്ക്സ് ബ്രോ :)
പൊളിച്ചു ബ്രോ .ഒരു അസിസ്റ്റന്റ് വരുന്നു എന്ന് പറഞ്ഞപ്പോഴെ ഒരു ചതി ഞാൻ പ്രതിക്ഷിച്ചതാ .അത് ഇങ്ങനെ ഒന്നാണ് എന്ന് വിചാരിച്ചില്ല . അടിയില്ല വെടിമാത്രം .
??
Awesome story..continue
Thanku :)
പൊളിച്ചു bro അടുത്ത പാർട്ട് പെട്ടന്ന് varille?
ഈ വീക്കിൽ ഉണ്ടാകും :)
Ningal kathalulloru maramanennu theliyichu
താങ്ക്സ് ബ്രോ :)
അടിപൊളി. വളരെ നന്നായിരുന്നു. ബാക്കി കൂടി പോരട്ടെ.
ഉടനെ ഇടാം ജി :)
അടിപൊളി, ത്രില്ലിംഗ് ആവുന്നുണ്ട്. നല്ല ആക്ഷൻ സീനുകളും, കമ്പി സീനുകളും സൂപ്പർ ആയിട്ട് വന്നോട്ടെ.
My തേക്കെ... താൻ പൊളിച്ചു കേട്ടോ. ഇത്രയും നല്ല കഥ എഴുതിയ താങ്കളുടെ കൈകൾക്കു ആത്മാവിന്റെ വക ഒരു ചുംബനം നല്കികൊള്ളുന്നു ഉമ്മാ..... ബ്രോ, പറഞ്ഞറിയിക്കാൻ പറ്റാത്തവിധത്തിൽ താങ്കൾ ഈ കഥ വായനക്കാരുടെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു അതിനു ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. കൂടാതെ കഥയുടെ നല്ല ഭാഗത്തുകൊണ്ട് ഇപ്പോൾ നിർത്തിയതുകൊണ്ട് അടുത്ത ഭാഗം പെട്ടന്നു തന്നെ ഇടാൻ ദയവായി ശ്രെമിക്കുക. താങ്കളുടെ തിരക്ക് ഞങ്ങൾ മനസിലാക്കുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
ആത്മാവിന് സ്പെഷ്യൽ നന്ദി :)
വിനോദ് പൊളിച്ചു നല്ല ഫ്ലോ നല്ല അവതരണം ബാക്കി പോരട്ടെ
ഉഷാറായി ബ്രോ... Waiting next part
Polichadukki
താങ്ക്സ് :)
ഞാൻ ഇതിന്റെ ബാക്കിക്കായി കട്ട വെയിറ്റിങ്ങിലാണ്... വേഗം
ഉടനെ ഇടാം :)
മോഹൻലാലിന്റെ മന്ത്രികം പോലെ ഉണ്ടെങ്കിലും gud wrk brooo
ഒരു സീൻ മാത്രം അല്ലെ മാന്ത്രികം പോലെ ഉള്ളൂ. ബാക്കി എല്ലാം james bond പോലെ വെടി വെടി അല്ലെ.
കഥ സൂപ്പർ മുത്തേ . തേക്ക് ബ്രോ പൊളിച്ചു. നല്ല flow. അടിപൊളി . സൂപ്പർ ത്രില്ലെർ അടിപൊളി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Anna super pls continue
Super...continue
Kidilan.... Super....
Polichu ithu......... Adhyamayanu oru kadhakku vendi ingane wait cheyyunnath..... Detective novel.... Fantastic
❤️❤️❤️