0%

Chapter Title : Ekalavyan (NSS part 3)

Author : kkstories Read All Parts 954

എന്നിട്ട് പറഞ്ഞു ഇതിൽ നിറയെ വളക്കുറാണ് ഇത് കുറച്ച് നാൾ തരിശായി കിടന്നെങ്കിലും ഇതിന്റെ വളക്കൂർ നഷ്ടമായിട്ടില്ല. ഇതിൽ നല്ലോണം വിളവെടുക്കാൻ പറ്റും നൂറുമേനിയാ നൂറുമേനി.. ഇതു കേട്ട ടീച്ചർ കോരിത്തരിച്ചു., പതുക്കെ നടുവ് നിവർത്തി എഴുന്നേറ്റ് നിന്നു ടീച്ചർ എന്നിട്ട് വിനു വിനോട് കൊഞ്ചി പറഞ്ഞു എങ്കിൽ കൃഷി ഇറക്കി കൂടെ.ഭൂമി ഇളകിയിട്ട് കുറനാളായി നല്ലോണം ഒന്നു കിളച്ച് ഉഴുത് താ.... അവൾ കൊഞ്ചി അവനോട് ...

അവനഒലിച്ചു.അവൻ പറഞ്ഞു അൽപം തണലത്ത് നല്ല സുന്ദരമായ സ്ഥലത്തു നിന്നാണെങ്കിൽ ഊഴാനും കിളയ്ക്കാനും ഒക്കെ മനസിന് ഒരു ത്രില്ല് ഉണ്ടായേനേ പിന്നെ തണലാകുമ്പോൾ പെട്ടന്ന് ക്ഷീണിക്കുകയുമില്ല.

ടീച്ചർ ചുറ്റിനും കണ്ണോടിച്ചു നോക്കി അങ്ങനെ ഒരു സ്ഥലം എങ്ങുമില്ല. ടീച്ചർ വിനു വിനെ നോക്കി. അവൻ പറഞ്ഞു ഇവിടെ നിന്നും അൽപസമയം മാറി നിൽക്കാൻ പറ്റുമോ? ടീച്ചർ ചോദിച്ചു അതിനെന്താ? പക്ഷെ എങ്ങോട്?

വിനു പറഞ്ഞു കുറച്ച് താഴെ ഒരു പാറയുണ്ട് അതിന്റെ മറവിൽ നല്ല തണലാ ആരും കാണുകയുമില്ല.kambikuttan.net

ടീച്ചർ പറഞ്ഞു എങ്കിൽ വാനമുക്ക് അങ്ങോട് പോകാം. ഇതു കേട്ട് വിനു പറഞ്ഞു അപ്പുറത്ത് നിൽക്കുന്ന ജൂനിയേഴ്സിനോട് ഒന്നു സൂചിപ്പിക്കു നമ്മൾ അപ്പുറത്തേക്ക് ഒന്നു പോകുകയാണെന്ന് ഇല്ലങ്കിൽ നമ്മളെ കാണാതായാൽ അവർ സംശയിക്കും.

ഹ്മ് ശരിയാ ടീച്ചർ പറഞ്ഞു., എന്നിട്ട് അൽപം മാറി നിന്ന് വർക്ക് ചെയ്തിരുന്ന ജൂനിയേഴ്സിനോട് ടീച്ചർ പറഞ്ഞു ഞാനും വിനുവും ആ ഭാഗത്തേക്കൊന്ന് നീങ്ങുകയാ അവിടെ കൂടി വഴി കൊണ്ടുവരാനായാൽ നമുക്ക് പണി അൽപം കറവുണ്ട്. ജൂനിയേഴ്സ് ശരി ടീച്ചർ എന്നു

💬 Comments

View all comments