0%

Chapter Title : എക്ലിപ്സ് 1 [Sorrow]

Author : kkstories Read All Parts 539

എല്ലാം വരുന്നുണ്ട്.ഇത്രയും ആശ്വാസം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല ഒരു ഇരട്ട പ്രസവിച്ച ആശ്വാസം . ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിന് എങ്ങനെ എന്നെ ഇങ്ങനെ പേടിപ്പിക്കാൻ ആകും.

എന്തായാലും ജീവൻ തിരിച്ചു കിട്ടിയതിൽ വല്ലാത്ത ആശ്വാസത്തിൽ എത്ര പിടിച്ചു വെച്ചിട്ടും കണ്ണിൽ നിന്നും കണ്ണുനീർവന്നുകൊണ്ടേ ഇരുന്നു. ഞാൻ മെല്ലെ മിററിലേക്ക് നോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. അവൾ ഇരുന്നിടത്തു ഒരു ചെമ്പരത്തി പൂ മാത്രം.വണ്ടി സ്ലോ ചെയ്തു മുമ്പോട്ട് തന്നെ പോയിക്കൊണ്ടിരുന്നു.

ഞാൻ പാസ്റ്റിൽ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർത്തു വിലപിക്കാറില്ല ചെയ്തു പോയതിനെ കുറിച്ച് വിഷമിച്ചിട്ടു അതു മാറ്റൽ നടക്കില്ലലോ എന്നാണ് എന്റെ പക്ഷം എന്നാൽ ഇപ്പൊ ഇവിടെ എന്തിനു കേറി വന്നു എന്ന് ഞാൻ എന്നോട് തന്നെ ഒരുപാട് തവണ ചോദിക്കുന്നുണ്ട്.

ആ ഗ്രാമം എന്റെ അമ്മയുമായി ബന്ധമുള്ളതാണ് എന്നതിന് ഒരു തെളിവ് പോലും ഇല്ല. ഇപ്പൊ വണ്ടി പോകുന്നത് ഇച്ചിരി വെളിച്ചം ഉള്ള ഏരിയയിൽ കൂടെ ആണ് ഇവിടെ ആണ് മൂന്നാമത്തെ കല്പന പാലിക്കേണ്ടത്.

എനിക്ക് എന്റെ കയ്യും കാലും വിറക്കുന്നത് അറിയാമായിരുന്നു.കാരണം അപ്പൂപ്പൻ പറഞ്ഞെ അനുസരിച്ചു ഇനിയാണ് എന്റെ ജീവന് ഏറ്റവും ആപത്തു.എന്നാലും സകല ധൈര്യവും സംഭരിച്ചു ഞാൻ ആക്സെലേറ്റർ ചവിട്ടി മുൻപോട്ടു വിട്ടു. അല്ലാതെ ഇനി രക്ഷയില്ല.

തുടരും....

By...Sorrow...

ആദ്യ കഥയാണ് കമ്പി വൈകാതെ ഉൾപ്പെടുത്താം...

💬 Comments

View all comments