എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും [ആനീ]

📝 Ongoing

👁 1624404 views ❤ 661 likes 💬 127 comments

എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും
Express Trainum Kallanmaarum Part 1 | Author : Aani

"ഡി എനിക്കൊന്നു അർജെന്റ് നാട്ടിൽ പോണം.

"അതെന്താ പ്രിയ ഇത്ര അർജെന്റ് "

സോണിയ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു

"ഞാൻ പറഞ്ഞില്ലേ നാട്ടിൽ ഞങ്ങൾ മക്കൾക്ക് പപ്പാ സ്ഥലം വിതം വൈക്കുന്നണ്ടെന്നു അതിന്റെ രെജിസ്ട്രേഷൻ ആണ് നാളെ എല്ലാ മക്കളോടും നാളെ 12 മണിക്ക് അവിടെ എത്തണം എന്നാ പറഞ്ഞേക്കുന്നെ "

"അപ്പോൾ നിന്നോട് നേരത്തെ ഡേറ്റ് പറഞ്ഞില്ലായിരുന്നോ? " സോണിയ ചോദിച്ചു.

" എന്നാ പറയാനാ എന്റെ തല തെറിച്ച കെട്ടിയോനോട് പറഞ്ഞാരുന്നു പോലും ഇ ഗോവയിൽ ഉള്ള എന്നോട് പറയാതെ ഡൽഹി ഉള്ള അങ്ങേരോട് പപ്പ വിളിച്ചു പറഞ്ഞു പോരെ പുരം അങ്ങേരു മറന്നു പോയ്യി അല്ലേലും സഞ്ജുവിന് ഇതിലൊന്നും വലിയ താല്പര്യം ഇല്ല നമുക്ക് ഉള്ളത് ഒകെയ് പോരെ എന്നാ ചോദിക്കുന്നെ രണ്ടേക്കർ സ്ഥലം വെറുതെ കളയണോ എന്റെ പപ്പാ തരുന്നതല്ലേ,

"അയാളെന്താ പൊട്ടൻ ആണോ സോണിയ ഒന്ന് ചിരിച്ചു..

" ആ കുറച്ചൊക്കെ അങ്ങനെയാടി വീട്ടുകാര് പണവും ജോബും നോക്കി കെട്ടിച്ചാൽ ഇങ്ങനൊക്കെ ഉണ്ടാകും "

"നീ ഓഫീസിൽ പറഞ്ഞോ "

"അതൊക്കെ പറഞ്ഞു ലിവെടുത്തു. നീ ഒരു റിക്കറ്റ് ബുക്ക് ചെയ്തേ.

"എടി ഗോവൻ ഫെസ്റ്റും ദസറയും ഒന്നിച്ചു നടക്കുന്നത് കൊണ്ട് ബസും, ട്രെയിനും എല്ലാം ബുക്കിട് ആണ് ഇതു കണ്ടോ ഇന്ന് നാട്ടിലേക്കു പോണ്ട എല്ലാം ഫുൾ ആണ്. സോണിയ ബുക്കിങ് ആപ്പ് തുറന്നു ഫോണിൽ പ്രിയക്ക് കാണിച്ചു കൊടുത്ത

📚 Chapters

1 published

Related Stories

💬 Comments

View all comments