← Back to എൽ ഡൊറാഡോ 5 [സാത്യകി]

Comments

എൽ ഡൊറാഡോ 5 [സാത്യകി] · approved reader discussion

ജീഷ്ണു • 14-11-2025 23:07

ഒന്നുമല്ലതെ തുടങ്ങി എതെതൊ ലോകത്തിലെക്ക് കൊണ്ട് പോകുന്നു. എല്ലാം പാർട്ടിലെയും പോലെ അവസാന ഭാഗം ഞെട്ടിച്ചു. ശരിക്കും ഇവിടപ്പെടു ബ്രോ😊

sathyaki • 08-10-2025 21:35

ഉവ്വ് 🙂

sathyaki • 08-10-2025 21:34

😌

sathyaki • 08-10-2025 21:33

കഴിഞ്ഞു

Arjun • 05-10-2025 12:58

ഒരുപാട് നല്ല കഥാപാത്രങ്ങളെ ബ്രോ ഈ കഥയിൽ ഫസ്റ്റ് പാർട്ട്‌ മുതൽ ഉൾകൊള്ളിച്ചിട്ടുണ്ട് ചെയ്ത് വെച്ചിട്ടുണ്ട്. അവർക്കെല്ലാം കഥയിൽ നല്ല റോൾസ് ഉണ്ടാകുമെന്ന് ഉണ്ടാകും എന്നറിയാം
എങ്കിലും കഥയിലെ മെയിൻ കഥാപാത്രങ്ങൾ
നന്ദുവും ശിവയും തന്നെയാണ്. ഇടക്ക് വരുന്ന ആളുകളെ അവോയിഡ് ചെയ്യാതെ കഥ മുൻപോട്ട് കൊണ്ട് പോയാൽ സന്തോഷം
കാരണം നായകനെ ഒരു പയ്യനായാണ് അവതരിപ്പിച്ചിരിക്കുന്നത്  പക്ഷെ ഇടക്ക് ആരൊക്ക ആയിട്ട് കളിച്ചാലും അവസാനം ശിവ അവനെ പ്രണയിച്ച് അതുവരെയുള്ള അവന്റ എല്ലാ ചുറ്റിക്കളികളും മാറ്റി അവനെ നല്ല ഒരാളാക്കി മാറ്റാൻ ശിവക്ക് കഴിയും ശിവക്കെ കഴിയൂ
പിച്ചിക്കാവിലന്നെ ഫസ്റ്റ് പാർട്ടിൽ കുറേ കഥാപാത്രങ്ങളെ കാണിച്ചു പക്ഷെ ഇമ്പോർട്ടന്റ് ശിവക്കു ആണ്. ഈ കഥ ആദ്യം വായിച്ചപ്പോൾ ഞാൻ എഴുതാൻ ഉദ്ദേശിച്ച കമന്റ് ആണിത് പക്ഷെ റോക്കിയിൽ ബ്രോക്ക് ഞാൻ ഉൾപ്പെടെ ഉള്ളവർ ഇട്ട കമന്റ് ആണ് നായകനെ ഇഷാനിയിൽ മാത്രം ഒതുക്കരുത് എന്ന് അതിനുള്ള പ്രധാന കാരണം റോക്കിഭായിക്ക് ലക്ഷ്മിയോടുള്ള ബോണ്ട്‌ ആണ് കാര്യം അതിൽ ലക്ഷ്മി പരമ ചെറ്റ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള റിലേഷനിൽ അവൾ 100% പെർഫെക്ട് ആയിരുന്നു
ഒരു വശത്ത് ഇഷാനിയുമായിട്ടുള്ള റിലേഷൻ ആഗ്രഹിക്കുമ്പോളും ലക്ഷ്മിയും ആയിട്ടുള്ള റിലേഷൻ അവൻ അവസാനിപ്പിക്കരുതേ എന്നുണ്ടായിരുന്നു പക്ഷെ അവസാനം ഇഷാനിയുടെ വേർഷൻ അറിഞ്ഞപ്പോൾ അത്രയും നല്ല ഇഷാനിയെ അവൻ ഡിസേർവ് ചെയ്യുന്നുണ്ടോ എന്ന് തോന്നി പക്ഷെ ഇവിടെ വന്നപ്പോൾ സംഭവം എല്ലാം ഡിഫ്റെന്റ് നായകൻ നന്ദുവും നായിക ശിവയും മതി എന്ന് തോന്നി കഥാപാത്രങ്ങൾ
പിച്ചിക്കാവിൽ ഒരുപാടുണ്ട് ആരെയും അവഗണിക്കാതെ  കൊണ്ട് വന്ന്‌
അവസാനം ശിവയിൽ എത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.നായകൻ ചെറുപ്പം ആണെന്ന് അറിയാം പ്രായത്തിന്റെ കുത്തികഴപ്പ് ആണ് അവൻ ഇപ്പോൾ കാണിക്കുന്നത് എന്നും അറിയാം
അതൊക്കെ ശിവ മാറ്റിയെടുക്കും അതിനുള്ള കഴിവുള്ള സ്നേഹം കലർന്ന ബഹുമാനത്തോടെ കാണുന്ന ശിവയും അവനും ഒന്നിക്കുന്നത് കാണാൻ കൊതിക്കുന്നു അവന്റെ ലൈഫിലേക്ക് ശിവ വന്നാൽ  അതൊരു നല്ല മാറ്റം ആയിരിക്കും.
ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് താങ്കളുടെ എഴുത്തിൽ കൈ കടത്തുന്നതല്ല.
താങ്കളുടെ മനസ്സിൽ ഉദ്ദേശിച്ചത് പോലെ കഥ എഴുതു ഒരു നല്ല കഥ വന്നാൽ ഇതുപോലെ പല സജെക്ഷനും വരും അത് എന്തായാലും താങ്കളുടെ മനസ്സിൽ ഉള്ളത് പോലെ തന്നെ എഴുതുക. ഞാൻ ആദ്യം തന്നെ പറഞ്ഞല്ലോ ഒത്തിരി ആലോചിട്ടാണ് ഇങ്ങിനെ ഒരു കമന്റ് ഇട്ടത് ഈ കമന്റിനെ എതിർക്കുന്നവർ ആയിരിക്കും കൂടുതൽ പേരും കാരണം അറിയാല്ലോ എല്ലാവർക്കും ഇപ്പോൾ വേണ്ടത് അവിഹിതം, ചീറ്റിങ്ങ്, കുകോൾഡ്, അങ്ങിനെ ഓരോ ഫാന്റസികളാ അതിനിടക്ക് ഇങ്ങിനത്തെ കമന്റ് കാണുമ്പോൾ ഇഷ്ടപ്പെടില്ല
ബ്രോയുടെ മനസ്സിൽ ഉള്ളത് പോലെ കഥ മുൻപോട്ട് പോട്ടെ. എന്റെ മനസ്സിൽ മുൻപ് പറഞ്ഞ കാര്യങ്ങൾ വർക്ക്‌ഔട്ട്  ആകാൻ ഞാൻ നോക്കീട്ടു ഒരു പോസ്സിബിലിറ്റീം കാണുന്നില്ല. അതാണ് കമന്റ് ലേറ്റ് ആക്കിയത്.
സ്നേഹം 🌹

sathyaki • 08-10-2025 21:40

ഒരു കമന്റ് കാണുമ്പോളും എനിക്ക് മോശം ആയി തോന്നാറില്ല bro. അഭിപ്രായങ്ങൾക്ക് ആ വില ഞാൻ കൊടുക്കാറുണ്ട്. അത് കൊണ്ട് ധൈര്യം ആയിട്ട് കമന്റ്‌ ഇട്ടോ. അഭിപ്രായം കേൾക്കാൻ വേണ്ടിയാണ് ഈ കഥകൾ എഴുതുന്നത് തന്നെ

റോക്കി ആയി ഇതിന് കുറച്ചു വ്യത്യാസം ഉണ്ട്. റോക്കി ഒരു പ്രണയകഥ ആയിരുന്നു. അതിൽ ഇഷാനിയെ മാറ്റിയാലും ബാക്കി ഉള്ളവരോട് പോലും അവനൊരു കണക്ഷൻ ഉണ്ട്. അങ്ങനെ ഒരു കഥയാണ് അത്. അതിൽ ലക്ഷ്മിയെ അവസാനം ഒഴിവാക്കിയത് അവൾ ചെയ്ത കാര്യങ്ങൾക്ക് അവൾക്ക് എല്ലാം സെറ്റ് ആക്കി കൊടുത്താൽ അതൊരു നല്ല കാര്യം ആകില്ല എന്ന് കരുതി ആണ്. അർജുന് ഇഷാനി ആണ് വിധിച്ചത്.

ഇവിടെയും കഥ അത് പോലെ തന്നെ ആണ്. നന്ദു റോക്കിയുടെ അത്രയും ethics ഇല്ലാത്തവൻ ആയത് കൊണ്ട് കാള കളിച്ചു അവസാനം വരെയും നടക്കും. അങ്ങനൊരു കഥയാണ് ഇത്.അപ്പോളും ഇത്ര അധികം കഥകളെ connect ചെയ്തു കൊണ്ട് പോകുന്ന മെയിൻ സ്റ്റോറി ആണ് ശിവയുടെയും നന്ദുവിന്റെയും. അവസാനം അവൻ ശിവയിൽ മാത്രമായി ഒതുങ്ങുമോ അതോ നന്നാവാതെ പറന്നു നടക്കുമോ എന്ന് നമുക്ക് അപ്പോൾ നോക്കാം. അത് കാത്തിരുന്നു കാണുന്നത് ആകും സുഖം..

Donjith • 01-10-2025 00:35

Eee story monthly wise irakikude.. vayanakkarku continuity problem varilla

sathyaki • 08-10-2025 21:34

അതിനാണ് ശ്രമിക്കുന്നത്

Appu • 24-09-2025 00:54

Bro this part powlichu🔥🔥
next part veggam upload cheyanne characters kore ullath kondu part veran lag avumpol characters names oke marakunnund appo athinte thrill povum bro so please upload next part fast

sathyaki • 08-10-2025 21:34

Thankyou bro. പറ്റാവുന്നുന്ന മാക്സിമം വേഗം അടുത്ത പാർട്ടും ഇട്ടിട്ടുണ്ട്

ജോസ് • 18-09-2025 11:24

ഒരുപാട് നാളുകൾക്ക് ശേഷമാണല്ലോ ബ്രോ 😍
പുതിയ പാർട്ട്‌ പോസ്റ്റ്‌ ചെയ്തതിൽ സന്തോഷം ❤️
വലിയ റിവ്യൂ തന്നെ ഇതിനെക്കുറിച്ച് പറയാനുണ്ട്

തുടക്കത്തിൽ തന്നെ പറയട്ടെ
മികച്ചൊരു പാർട്ട്‌ ആയിരുന്നു ബ്രോ.
എൻജോയ് ചെയ്താണ് പാർട്ട്‌ മുഴുവൻ വായിച്ചത്

ഒരുപാട് നല്ല കഥാപാത്രങ്ങളെ ബ്രോ ഈ കഥയിൽ ഫസ്റ്റ് പാർട്ട്‌ മുതൽ ഇൻട്രോഡ്യൂസ് ചെയ്ത് വെച്ചിട്ടുണ്ട്. അവർക്കെല്ലാം കഥയിൽ മീനിങ്ഫുൾ റോൾസ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

പിച്ചിക്കാവിലന്നെ ഫസ്റ്റ് പാർട്ടിൽ കുറേ കഥാപാത്രങ്ങളെ കാണിച്ചു
അതിൽ കഥയിൽ സ്ക്രീൻ സ്പേസ് കിട്ടിയത് ശിവദക്കും, രമ്യക്കും, രേഷ്മക്കുമാണ്
ബാക്കിയുള്ളവർ ഇടക്ക് ഗസ്റ്റ്‌ അപ്പിയറൻസ് നടത്തുന്ന പോലെ ഓരോ സീനിൽ മുഖം കാണിച്ചങ്ങു പോകും
ഗോപുവിന്റെ പേര് ഇടക്ക് കഥയിൽ കേൾക്കുമെങ്കിലും കഥയിൽ കാര്യമായി അവളെ കാണാനില്ല

ജസ്‌ന ഇത്തയുടെ വീട്ടിലേക്ക് അവൻ ഇടക്ക് ട്യൂഷന് പോകാറുണ്ട് എന്ന് പറഞ്ഞു കഥയിൽ
എന്നാ കഥയിൽ അത് അത്ര ഡീറ്റൈൽ ആയിട്ട് കണ്ടില്ല, പറഞ്ഞുപോകുന്ന കൂട്ടത്തിൽ പറഞ്ഞു പോകുന്നതാണ് കണ്ടത്.

ഇൻട്രോഡ്യൂസ് ചെയ്ത ആന്റി കഥാപാത്രങ്ങളെ കഥയിൽ അത്ര കാണാൻ ഇല്ലല്ലോ ബ്രോ? കഥയിൽ അത്ര കാണാത്തത് കൊണ്ട് ബാക്കി ആന്റി കഥാപാത്രങ്ങളുടെ പേര് ഓർമ്മ കിട്ടുന്നില്ല

അവൻ അവരുടെ ഒക്കെ വീട്ടിലേക്ക് പോകുന്നതും അപ്പൊ അവിടെ നടക്കുന്ന സംഭവങ്ങളും ഒക്കെ കഥയിൽ കാണിച്ചാൽ ഈ കഥാപാത്രങ്ങൾക്ക് ഒക്കെ കഥയിൽ നല്ല റോൾ കിട്ടും.

റോക്കി കഥയിലെ പോലെ നായകൻ ഒരാളോട് പ്രണയം ആയതിനു ശേഷം ബാക്കി എല്ലാവരുടെ കൂടെയുള്ള ബന്ധം അവസാനിപ്പിക്കുന്ന വിധത്തിൽ ആകില്ല ഇതിലേത് എന്ന് ആഗ്രഹിച്ചോട്ടെ?
റോക്കിയിൽ അവൻ ഇഷാനിയുമായി പ്രണയത്തിൽ ആയതിനു ശേഷം ലക്ഷ്മിയുടെ കൂടെയുള്ള റിലേഷൻ നിർത്തിയത് ഇപ്പോഴും ഓർക്കുമ്പോ നിരാശയാണ്
അത്രക്കും ആ കഥയിൽ ഇഷ്ടപ്പെട്ട ജോഡികൾ ആയിരുന്നു ലക്ഷ്മിയുടെയും അതിലെ നായകന്റെതും

ഈ കഥയിൽ ഒരു നായികയിൽ മാത്രം അവസാനം നായകൻ ഒതുങ്ങും എന്ന concept മാറ്റി
മൾട്ടിപ്പിൾ നായികമാർ ഉണ്ടായാൽ വേറെ ലെവൽ ആയിരിക്കും

ശില്പ ചേച്ചി ഇനി കഥയിൽ വരില്ലേ ബ്രോ?
കിടിലൻ കഥാപാത്രം ആയിരുന്നു.
അവർ കഥയിൽ വന്നാൽ ഒരുപാട് കാര്യങ്ങൾ ട്രൈ ചെയ്യാൻ സാധിക്കും.

ആഫ്രിയ ടീച്ചറോട് അവൻ കൂട്ടായി എന്ന് പറഞ്ഞത് കണ്ടു
എന്നാൽ അതിനു ശേഷം ടീച്ചറെ അത്ര കഥയിൽ കണ്ടില്ല

ശരിക്കും പറഞ്ഞാൽ പിച്ചിക്കാവിൽ തന്നെ എക്സ്പ്ലോർ ചെയ്യാത്ത ഒരുപാട് രത്നങ്ങൾ ഉണ്ട്.

sathyaki • 19-09-2025 20:12

ഇത്രയും നല്ല റിവ്യൂവിന് ഒരുപാട് നന്ദി bro. കഥ എഴുതി ഇടുമ്പോൾ ഇത് പോലെ ഉള്ള റിവ്യൂ ആണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടി ആണ് നൂറും നൂറ്റിപത്തു പേജ് ഒക്കെ എഴുതുന്നത്

ഈ കഥയിൽ ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്. ശരിക്കും പറഞ്ഞാൽ ഒരു മുപ്പത് എങ്കിലും ഉണ്ടാകണം. അത്രയും പേരെ കഥയിൽ കൊണ്ട് വരുന്നത് റിസ്ക് ആണെന്ന് അറിയാം. ഇവിടെ അങ്ങനെ വേറെ കഥ ഉണ്ടോന്ന് അറിയില്ല. അത് കൊണ്ട് തന്നെ അത് success ആക്കാൻ ശരിക്കും പാടാണ്. പ്രധാന പ്രശ്നം ആളുകളുടെ പേര് മറന്നു പോകുന്നത് ആണ്. അത് ഒഴിവാക്കാൻ എല്ലാ പാർട്ടിലും പറ്റുന്ന അത്രയും ആളുകളുടെ പേര് പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്.

റോക്കി അർജുനും ഇഷാനിയും തമ്മിലുള്ള ബന്ധം പറഞ്ഞ കഥയാണ്. അവർക്ക് ഇടയിൽ വസുദേവ സിസ്റ്റേഴ്സ് വരുന്നതും അത് കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളും. എൽ ഡൊറാഡോ കുറച്ചു കൂടി മാറ്റം ഉണ്ട്.
ഇതിലെ എല്ലാ കഥാപാത്രങ്ങളും subplot പോലെ കാണാം. എല്ലാവരും ആയി നായകന് പല തരത്തിൽ ആണ് ബന്ധം. ചിലരോട് ഒളിഞ്ഞു നോട്ടം, ചിലരോട് പ്രണയം, ചിലരോട് കഴപ്പ്, ചിലരോട് രണ്ടും കലർന്ന വികാരം, സൗഹൃദം അങ്ങനെ അങ്ങനെ. ഇങ്ങനത്തെ subplot കൾ club ചെയ്താണ് ഈ കഥ ഉണ്ടാക്കിയിരിക്കുന്നത്.

പിന്നെ ഒരു പാർട്ടിൽ എല്ലാവരെയും കൊണ്ട് വരാൻ പറ്റിയെന്നു വരില്ല. സാഹചര്യത്തിൽ ഉൾപ്പെടുത്താൻ പറ്റുന്നവരെ ഒക്കെ ചെയ്യും. അതായത് ആ subplot ൽ ഉള്ളവരെ. ഉദാഹരണം പറഞ്ഞാൽ ആൻമേരി ഇനി കുറേ നാളത്തേക്ക് കഥയിൽ വരില്ല. അവളുടെ പ്ലോട്ട് കുറച്ചു കഴിഞ്ഞാണ് വരുന്നത്. രമ്യ ചേച്ചിയുടെ plot ഏകദേശം കഴിഞ്ഞു. അവർ കഥയിൽ ഇനി വിരളം ആയീ വരൂ. ഒരു പാർട്ടിലും അടുത്ത കഥയിലേക്ക് ഉള്ള പാർട്ട്‌ കൂടി കയറ്റാറുണ്ട്. ട്യൂഷൻ ക്ലാസ് ഒക്കെ അത് പോലെ ആണ്. ഗോപു ചേച്ചിയും ഒക്കെ. എല്ലാ പാർട്ടിലും ഒരേപോലെ ഉണ്ടാകുന്നത് നായകനും ശിവയും ആകും. അതാണ് മെയിൻ സ്റ്റോറി.. അതിന്റെ കൂടെ ബാക്കി കഥ പറഞ്ഞു പോകുന്നു

പിന്നെ ശിവ വരുമ്പോ ബാക്കി ഉള്ളവരെ ഒഴിവാക്കുന്നത് മടുപ്പ് ആകുമോ എന്നറിയില്ല. എന്നാലും റോക്കിയിലെ പോലെ അവസാനം ആകുമ്പോൾ ആയിരിക്കും അത് ഉണ്ടാവുക. അത് വരെ ഒരു പത്തിരുപതു പാർട്ട്‌ എങ്കിലും ബാക്കി ഉള്ളവർക്ക് ഉണ്ടാകും.

ജോസ് • 20-09-2025 23:41

ബ്രോ എന്റെ അഭിപ്രായത്തിൽ റോക്കിയിലെ പോലെ നായകൻ അവസാനം ഒരാളിലേക്ക് ചുരുങ്ങാതെ ഇരിക്കുന്നതാകും ബെറ്റർ
കാരണം ബ്രോ അതുവരെ അത്രയും കഥാപാത്രങ്ങളെ വെച്ചു ബിൽഡ് ചെയ്തു കൊണ്ടുവന്നത് പിന്നീട് അവരെയെല്ലാം അവഗണിച്ചു ഒരു കഥാപാത്രത്തിലേക്ക് മാത്രം ചുരുങ്ങിയാൽ അത്രയും കഥാപാത്രങ്ങൾ കഥയിൽ കൊണ്ടുവന്ന ഇമ്പാക്ട് വലിയ രീതിയിൽ മിസ്സ്‌ ചെയ്യുന്നത് പോലെയാകും. ഇപ്പോ കഥയിൽ വ്യക്തമായ ക്യാരക്ടർ ഡെഫിനിഷൻ കിട്ടിയ നായകൻ അല്ലാത്ത കഥാപാത്രങ്ങൾ ശിവദയും രേഷ്മയുമാണ്.
അവരുടെ രണ്ടുപേരുടെയും കഥാപാത്രങ്ങൾ കഥയിൽ well defined ആണ്. ശില്പ കഥക്ക് ശരിക്കുമൊരു asset ആകേണ്ടിയിരുന്നതാണ്. പക്ഷെ അപ്പോഴേക്കും കല്യാണം കഴിച്ചു പോയി. പക്ഷെ ഇപ്പോ ആലോചിക്കുമ്പോ അത് കൂടുതൽ interesting ആക്കുക അല്ലേ ചെയ്യുക? സ്വന്തം വീട്ടിലേക്ക് ശില്പ നിൽക്കാൻ വരുന്ന സമയങ്ങളിൽ അവൾ അവനോട് കൂടുതൽ അടുത്താൽ ആ റിലേഷൻ hits differently എന്ന് പറയാൻ കഴിയും.

റോക്കിയിൽ നായകന്റെ പഴയ ക്ലാസ്സ്‌ മേറ്റ്‌ ഇപ്പോഴത്തെ കോളേജിലെ ടീച്ചറായ ഒരു കഥാപാത്രം ഉണ്ടായിരുന്നില്ലേ? അതുപോലെ കിടിലൻ ഇൻട്രോ കൊടുത്തു പിന്നീട് ആ കഥാപാത്രത്തിനെ കഥയിൽ കംപ്ലീറ്റ്ലി അവോയ്ഡ് ചെയ്തത് പോലെ ഈ കഥയിൽ ഉണ്ടാകാതെ നോക്കണേ ബ്രോ.
ആ കഥയിൽ അവർക്കിടയിലുള്ള റിലേഷൻഷിപ്പ് അറിഞ്ഞപ്പോ
രണ്ടും ഇനി സമയം കിട്ടുമ്പൊ എല്ലാം മാക്സിമം കളിച്ചു നടക്കും എന്നാണ് കരുതിയത്. എന്നാൽ ഇഷാനിയെ കഥയിൽ introduce ചെയ്തതിനു ശേഷം അവർക്കിടയിൽ പിന്നെ കഥയിൽ ഒരു കളി പോലും നടന്നിട്ടില്ല.

കഥ ഒരു ഫിക്ഷൻ ആണ് ബ്രോ
അതുകൊണ്ട് റിയൽ വേൾഡിൽ നടക്കുന്നത് പോലെ അവസാനം നായകൻ ഒരാളിലേക്ക് ഒതുങ്ങണം എന്ന് fiction കഥയിൽ നിർബന്ധമില്ലല്ലോ.
നമ്മുടെ ഇമേജിനെഷൻ അല്ലെ.
റോക്കിയിൽ ലക്ഷ്മിയും ഇഷാനിയും ഒരുപോലെ അവന്റെ ഇണകളായി വന്നിരുന്നേൽ എന്ന് ആഗ്രഹിച്ചിരുന്നു.
പക്ഷെ ആ കഥയിൽ നായകന് ഒരു നായിക എന്ന എൻഡിങ് ബ്രോ കൊടുത്തു. ഇതിൽ ഒരുപാട് ഉണ്ടായാൽ പുതു എക്സ്പീരിയൻസ് ആയിരിക്കും.
ഇനി എന്തൊക്കെ ആയാലും ബ്രോടെ ഇഷ്ടം. ഞാനൊരു സജഷൻ പറഞ്ഞതാണ്
ബ്രോ ജസ്റ്റ്‌ ഒന്ന് ആലോചിച്ചു നോക്കൂ

Jesmol Shai • 30-09-2025 12:23

Your observation skill is so good.
Well explained everything here.

I have some more suggestions:

Shilpa want a baby, can't get from her husband. This leads to family issues. Therefore Shilpa wants a baby from captain of this story.

Jesna itha give her virginity to him and conceive his 🥚 🥚 🥚 on last 3 or 4 days just her before her wedding day to confirm the pregnancy.

All other ladies should conceive his 🥚 🥚 🥚 atleast once and should carry his babies by each ladies.

Dark prince • 03-10-2025 13:09

താങ്കളുടെ വിക്ഷണം ഒരുപാട് നന്നായിട്ടുണ്ട്
പക്ഷെ end of the day സ്റ്റോറി അവസാനം ഒരാളിലേക് ചുരുങ്ങുന്നത് അത്ര മടുപ്പുള്ളതോ മോശമായ കാര്യമോ ആണെന്ന് തോന്നുന്നില്ല bcz ഏതൊരു റിലേഷൻഷിപ്പിലും കമ്മിറ്റിമെന്റ് എന്നൊരു സാധനം ഉണ്ടെന്നാണ് എന്റെ കാഴ്ചപ്പാട് സൊ ആത്മാർഥമായി ഒരാളെ പ്രാണിക്കുന്ന ഒരാൾക് മറ്റൊരു വ്യക്തിയോട് ഗർശനമോ കമമോ തോണില്ലെന്നാണ് എന്റെ അഭിപ്രായം ഇവിടെ നായകൻ ഒരു ചെറിയ പയ്യനാണ് പക്വത  എത്തത അല്ലെങ്കിൽ കാര്യ
ബോധമില്ല പക്ഷെ അങ്ങനെ ഒരാളുമായി ശിവ റിലേഷനിൽ ആകുമെന്ന് തോന്നുന്നുണ്ടോ അങ്ങനെ ഒരു കഥ ഒന്ന് സങ്കല്പിച്ചുനോക്ക് ഒട്ടും ചേരില്ല ഇവിടെ വരുന്ന ചില ക്ളീഷേ കമ്പികഥ അല്ലെങ്കിൽ കണ്ടുമടുത്ത തുണ്ട് പോലെ ഇരിക്കും വായിക്കുന്നവർക് അതിലെ ആസ്വാതനം കുറയും  മൈന്റ്റിൽ നിൽക്കില്ല വായിച്ചു പോകുന്ന അനേകം കഥകളിലൊന്ന് പോലെ അതിൽ നിന്നും വ്യത്യസ്തമായി വായിക്കുന്ന ഓരോ വായനക്കാരനെയും തൃപ്തിപ്പെടുത്തി അവരെ മറ്റൊന്നും ചിന്തിപ്പിക്കാതെ കഥയിൽ ലയിപ്പിച്ചിരുത്തൻ  കഥ കരനു സാധിച്ചാൽ അതായിരിക്കും നല്ലത് ഇതൊക്കെ എന്റെ അഭിപ്രായങ്ങളാണ് കേട്ടോ മറ്റുള്ളവർക് അങ്ങനെ തോന്നണം എന്നില്ല
ഇതുപോലെ ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാകുമായിരിക്കും  സൊ കഥ എഴുത്തുകാരൻ എങ്ങനെ എഴുതനാണോ വിചാരിക്കുന്നു അങ്ങനെ മുന്നോട്ട് പോകട്ടെ എന്നതാണ് അതിന്റെ  ഒരു ഇത്   താങ്കളുടേതുപോലെ ഉള്ള വിക്ഷണമുള്ള കമന്റുകൾ കാണുന്നതേ അപൂർവമാണ്  വായിച്ചപ്പോൾ എന്തോ എഴുത്തണമെന്ന് തോന്നി അതാണ്.😁😁

sathyaki • 09-10-2025 21:19

താങ്കളുടെ നല്ല നിരീക്ഷണം ആണ്. എനിക്കും ഇതേ അഭിപ്രായം ആണ്. കമ്പി കഥ ആയത് കൊണ്ട് രസം പിടിപ്പിക്കാൻ കൂടുതൽ കഥാപാത്രങ്ങളുമായി നായകനെ കളിക്കാൻ വിടുന്നു. പക്ഷെ കഥയിൽ പ്രണയം ഉണ്ടെങ്കിൽ അതിന് അവസാനം അവൻ അവളിൽ തന്നെ ഒതുങ്ങണം. ഏത് കമ്പി കഥ ആണെങ്കിലും പ്രണയം ഒന്ന് തന്നെ ആണ്. ആ commitment കാണിക്കണം. ഈ കഥയിലും നായകൻ ഒരു പയ്യനാണ് പക്വത കുറവാണ്. അത് കൊണ്ട് തന്നെ ഒരുപാട് ബന്ധങ്ങൾ അവനുണ്ടാകും. പക്ഷെ ഒരാളെ അവൻ പ്രണയിക്കാൻ തുടങ്ങിയാൽ പിന്നെ അവൻ അയാളിൽ മാത്രം ആയി ഒതുങ്ങും. അതാണ് അതിന്റെ ശരി

THE GOAT തോമ • 17-09-2025 21:19

മുകളിൽ പറയുന്നത് കണ്ട് ഓരോ കമൻ്റുകൾ ആണ് എഴുതാൻ ഉള്ള motivation എന്ന് എന്നാൽ എൻ്റെ വക ഒരു commet കിടക്കട്ടെ അങ്ങനെ കുറച്ചു motivation കിട്ടട്ടെ ഞാൻ athikam കമൻ്റ് idaattha ഒരുത്തൻ ആണ് but ഈ കഥക്ക് വേണ്ടി ഇടുന്നു മറ്റ് ഉള്ളവരെ പോലെ ബ്രോയും പകുതിക്ക് വച്ച് നിർത്തി പോകരുതേ pls

sathyaki • 19-09-2025 19:59

താങ്ക്സ് bro. അങ്ങനെ നിർത്തി പോകില്ല

sathyaki • 17-09-2025 20:03

Probably ഇത് തീർന്നിട്ട് ആകും

Manickam • 17-09-2025 00:41

Bro ee storykk ekadhesham ethra parts koodi kaanum?

sathyaki • 17-09-2025 15:31

20-25 ഉണ്ടാകും

Priyanka Sooraj • 30-09-2025 12:26

After finishing this story, plz upload a pdf. We can read  in future in single edition

Manickam • 17-09-2025 00:36

Bro ee storykku ekadhesham ini ethra parts kaanum?

sathyaki • 17-09-2025 15:29

20-25 ആണ്.

ബാലൻ • 17-09-2025 00:20

സാത്യകി കുട്ടാ...

വീണ്ടും കണ്ടതിൽ സന്തോഷം ☺️. വല്യ തിരക്കായി പോയി. വായിക്കാൻ കുറച്ച് ലേറ്റ് ആയി😐.. മൊത്തം ഒറ്റ ഇരുപ്പിൽ വായിക്കാൻ ശ്രമിച്ചില്ല. അത്രയും കാത്തിരുപ്പ് കുറയുമല്ലോ. എങ്കിലും ഓരോ പേജ് വായിച്ച് കഴിയുമ്പോഴും അടുത്തത് അടുത്തത് എന്ന ത്വരയാണ്. അത്കൊണ്ട് പെട്ടെന്ന് വായിച്ച് തീർന്നു🥲.

കഥ .. പറയാൻ ഒന്നുമില്ല.  നീ വീണ്ടും തകർത്തു.♥️💥. സത്യത്തിൽ ഇപ്പൊ സൈറ്റിൽ കേറുന്നത് തന്നെ ഒരു ശോക മയമാണ്. നല്ല സ്‌ടോറീസ് ഒക്കെ വളരെ കുറവാണ്. ഉള്ളതൊക്കെ എന്നും തീ .. ഇന്നും തീ. അതിലെ ഒന്നാണ് നിൻ്റെ പ്രൊഡക്ട്സ് 😅.

സത്യത്തിൽ റോക്കി വായിച്ചപ്പോൾ ഒരു മെഗസീരിയൽ വൈബ് ആയിരുന്നു. പക്ഷേ എൽ ഡോറാഡോ ഒരു 90s movie വൈബ് ആണ്. നന്ദു അപ്‌ന ഇപ്പൊ വളരെ  ഇഷ്ടപെട്ട എൻ്റെ റോൾ മോഡലാണ് 🤣.. ഏതേലും ജന്മത്തിൽ ഇതേ പോലെ ജെനിക്കാൻ ഞാനും കൊതിച്ചു പോകുന്നു😭. ശിവ ഒക്കെ നേരിൽ ഇവിടൊ കണ്ട പൊലിയോക്കെ തോന്നും വായിക്കുമ്പോൾ. അത്ര ഫീലാണ് കഥക്ക്.
ഒരു ലാഗും ഇല്ല. ആകെ ലാഗ് കഥയിടുന്നതിലാണ്.. എന്നാലും കുഴപ്പമില്ല. ഞാൻ വായിച്ച് സുഖിക്കുന്നതിന് നിനക്ക് പകരം ഒന്നും തരുന്നില്ല.. ആകെ പ്രശംസകളും സ്നേഹവും. ചെമ്പായിട്ട് ഒന്നും തരാത്ത കൊണ്ട് വാശി പിടിക്കാനും വയ്യ.
ഇടക്ക് ഇടക്ക് .. എവിടെ?. കഥ താ.  ഇനി വരില്ലേ?? എന്നൊന്നും കമെൻ്റ് ഇടാനോ മറ്റുള്ളവരുടെ കമൻ്റിനു ശരിവെക്കാനോ ഞാൻ വരാറില്ല😸. അതല്ലേ മാന്യത??♥️

പിന്നെ എന്നും പറഞ്ഞ് ഒരുപ്പാട് താമസിപ്പിക്കണ്ട. സമയം കിട്ടുമ്പോൾ എഴുതിയിടുക. എൻ്റെ സ്വാർഥതയായി കണ്ട് അനുഗ്രഹിക്കണം. 🤭.

ഒരുപാട് ഒന്നും പറയുന്നില്ല.. എന്നും സ്നേഹം മാത്രം..

എന്ന് സ്വന്തം ബാലൻ..🤌♥️😋

sathyaki • 17-09-2025 15:31

താങ്ക്യൂ ബ്രോ..
സമയം അനുസരിച്ചു എഴുതി തീർക്കാം.. പെട്ടന്ന് തന്നെ അടുത്ത പാർട്ടും ഇടാം ❤️❤️

Unknown • 16-09-2025 18:35

ബ്രോ ഒരു സിനിമ ക്ക് കഥ എഴുതുന്ന പോലെ ഉണ്ട് അത്രക്കും orginality feel ചെയ്യുന്നു ഒരിക്കലും ഇത് പകുതി ക്ക് വച്ചു നിർത്തി പോകരുത് ആദ്യമായി ഇടുന്ന കമന്റ്‌ ആണ് ഈ കഥ ക്ക് താങ്കളെ ഒന്ന് പ്രശംസികാതെ പോകുന്നത് മോശം ആണെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ ആദ്യമായി കമന്റ്‌ ഇടുന്നെ ❤️

sathyaki • 17-09-2025 15:29

Thankyou so much bro. അങ്ങനെ നിർത്തി പോകാൻ ഉദ്ദേശം ഇല്ല ❤️

Teza Mariyam • 16-09-2025 18:24

ജാനുവിനെ ഒഴിവാക്കിയോ?? ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു😊 സാരമില്ല. എന്തായാലും പൊളി ❤️ കാത്തിരിക്കുന്നു. ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു 😁

sathyaki • 17-09-2025 15:28

ഒഴിവാക്കിയതല്ല. എന്നാലും ഇനി throughout കഥയിൽ വരില്ല

Praji • 16-09-2025 17:28

നന്നായിട്ടുണ്ട്.... 🌹🌹🌹 അടിപൊളി എഴുത്ത്.,

sathyaki • 17-09-2025 15:32

Thanks bro❤️

Kichu • 16-09-2025 13:41

എന്റെ മോനെ superb 👌

sathyaki • 16-09-2025 19:38

Thankzz

Nothing • 16-09-2025 08:47

വളരെ നന്നായിട്ടുണ്ട്.

sathyaki • 16-09-2025 14:53

Thnq bro❤️

Suka • 16-09-2025 03:43

എഴുതാൻ വാക്കുകൾ കിട്ടുന്നില്ല , ഒരു സിനിമ കാണുന്നേ പോലെ മനോഹരമാണ് താങ്കളുടെ എഴുത്ത്. ഓരോ പാർട്ടും വരുന്നത് ഒരു പാട് നാളുകൾ കൂടിയിട്ടാണെലും ഓരോ പാർട്ടും നല്ല visualization തരുന്നുണ്ട് . എഴുത്ത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്നറിയാം. ഇത്രയും പേജുകൾ എഴുതി ഞങ്ങൾ ആസ്വാദകർക്കായി തരുന്നതിന് നന്ദി. Keep going.

sathyaki • 16-09-2025 10:27

Thankyou very much ❤️❤️❤️

✨💕NIgHT❤️LOvER💕✨ • 16-09-2025 00:34

മികച്ച എഴുത്ത് ❤️❤️❤️❤️😊😊👌👌👌👌🙏🙏

sathyaki • 16-09-2025 10:27

Thanks bro ❤️

സൂര്യ പുത്രൻ • 15-09-2025 22:20

Nannayirinnu ishttayi adutha part pettannu tharane 🥰

sathyaki • 16-09-2025 10:28

Thanks.. പെട്ടന്ന് തരാം ❤️

ᴋꜱɪ🗿 • 15-09-2025 20:22

Hi bro. മോഡറേഷനിൽ കിടന്നു കമന്റ്‌ എപ്പോൾ കാണുമെന്നും റിപ്ലൈ കിട്ടുമെന്നും അറിയില്ല. നോർമൽലി താങ്കളുടെ കഥ വരാനുള്ള താമസം ഏകദേശം അറിയാവുന്നത്കൊണ്ട് തന്നെ എപ്പോഴും വന്നു എവിടെയാ, എവിടെയാ, എന്നൊന്നും ചോദിക്കാൻ തോന്നാറില്ല.. എഴുത്തിന്റെ ഇടയിൽ നീണ്ട ഗ്യാപ് വരുമ്പോൾ ആസ്വാതനത്തെ ബാധിക്കുമെങ്കിലും എഴുത്തുകാരന്റെ ബുദ്ധിമുട്ടും മാനിക്കണ്ടേ. 🤷🏻‍♂️. നമ്മൾ കാശ് തന്നു എഴുതിക്കുന്നത് ഒന്നും അല്ലല്ലോ..so കുറച്ചു ലേറ്റ് ആയിട്ട് ആണെങ്കിലും പാർട്ടുകൾ തരുന്നതിനു -       "നന്ദിയുണ്ടേ" 🙏🏻🙌🏻

സ്റ്റോറിയിലേക്ക് വരുമ്പോൾ ആ പുതിയ പ്രേമം - അതും ഒരു നല്ല ബി ജെ കിട്ടാൻ..🤣... പ്ലക്കൽ ഒക്കെ നടന്നെങ്കിലും മെയിൻ ആൾക്കാരെല്ലാം വരുന്നതേയുള്ളു.. അറ്റ്ലീസ്റ്റ് സ്നേഹ ചേച്ചി ആയിട്ടുള്ളതെങ്കിലും ഒന്ന് തുടങ്ങി വെച്ചിരുന്നെങ്കിൽ 😪. ശിവ ഒക്കെ വരാൻ ഇനിയും കൊറേ ടൈം എടുക്കുമെന്ന് അറിയാം..ബട്ട്‌ സ്നേഹ ചേച്ചിയിലാണ് എന്റെ ഇൻവെസ്റ്റ്മെന്റ് 🤣. അതൊരു കിടിലൻ കളി ആയാൽ മതിയായിരുന്നു 😁... അതിന്റെ എടേൽ പ്രേതകഥയും 😲. ലാസ്റ്റ് ട്വിസ്റ്റ്‌ ആഹ്‌ണോ, അതോ നെക്സ്റ്റ് പാർട്ടിലേക്കു ഒരു ടൈൽ end ഇട്ടതോ??എന്തായാലും കൊള്ളാമായിരുന്നു. കൂട്ടുകാരൻ പ്ലക്കൽ എക്സ്പീരിയൻസ് പറഞ്ഞു എന്ന് പറഞ്ഞപ്പോഴേ തോന്നി പുണ്ട ഇതുവരെ കളിക്കാൻ പോയിട്ടില്ല എന്ന് 😁... എന്തോ പ്രെഡിക്ടിബിൾ ആയോണ്ട് ഒന്നും അല്ല. പക്ഷെ എനിക്ക് അങ്ങനെ തോന്നി. 🤷🏻‍♂️..ഇനി പിച്ചിക്കാവിലെ എത്രയെണ്ണത്തിനെ പ്ലക്കുമെന്ന് കണ്ടറിയാം..

കൂടുതൽ പറഞ്ഞു വെറുപ്പിക്കുന്നുമില്ല.. അണ്ണൻ നെക്സ്റ്റ് പാർട്ട്‌ ഇടുമ്പോൾ കാണാം.. പ്ലക്കലുകൾ തുടരും 📈. കീപ് ഗോയിങ് 💀

sathyaki • 15-09-2025 22:29

താങ്ക്യൂ ബ്രോ.. ഇത് പോലെ ഉള്ള commemts കാണുമ്പോ ആണ് ഇത്രയും എഴുതിയതിനു ഒക്കെ എന്തേലും അർഥം ഉണ്ടെന്ന് തോന്നുന്നത്.

ശിവ, സ്നേഹ അടക്കമുള്ള മെയിൻ ആൾക്കാർ ഒക്കെ കഥയുടെ second ഹാഫ് ലയിരിക്കും വരിക. അതായത് അവന്റെ രണ്ടാം വർഷം. അതും ഇവർ രണ്ടും പിന്നെ ഒരാളും അവസാനത്തേക്ക് വച്ചിരിക്കുന്നതാണ്. കുറെ പ്ലാൻ ഒക്കെ ചെയ്തിട്ടുണ്ട്. നന്നാകുമോ എന്നറിയില്ല.. ക്ലൈമാക്സ്‌ ഒരു tail end കൊടുത്തതാ 😁 but horror ഒക്കെ ഒരു പൊടിക്ക് ഉണ്ടാകും

വവ്വാൽ • 17-09-2025 10:46

സൈക്കോളജിക്കൽ ഹൊററാകും അല്ലെ 😌

sathyaki • 17-09-2025 15:34

Yes 🙂❤️

Dark Prince • 15-09-2025 18:56

കഥ വായിച്ചു കാത്തിരുപ്പിന് മധുരം കൂടും എന്ന് പറയുന്നപോലെ നന്നായിട്ടുണ്ട്...  പിന്നെ  നന്ദുവും ശിവയും തമ്മിൽ ഒരു റൊമാൻസ് പ്രതീക്ഷിക്കാമോ ഒരു ട്രൂ ലവ്  ബട്ട്‌ അങ്ങനെ ഒരു സെറ്റപ്പ് വരണമെങ്കിൽ ഇപ്പോഴത്തെ രീതിൽ ഒട്ടും ചേരില്ല  ശിവ നന്ദുവിന്റെ charctor കാണുന്നത് ഒരു കുട്ടിയെപ്പോലെ ഓകെയാ എനിക്കങ്ങനെ ആണ് തോന്നിയെ കഥ ഇനിയും ഒരുപാട് പോകാൻ ഉള്ള പോലെ അതൊക്കെ ബ്രോയുടെ തട്ടകം ആയത്കൊണ്ട് അങ്ങോട്ട് അതികം നോക്കുന്നില്ല ബട്ട്‌ end  നന്ദുവും ശിവയും സെറ്റ് ആക്കണേ ഇല്ലെങ്കിൽ വലിയ ചതിയായിപ്പോകും 😝😂

ഉടനെ വീണ്ടും അടുത്ത പാർട്ട്‌ പ്രതീക്ഷിച്ചോട്ടെ  ഒരു 2 months ഉള്ളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤❤

sathyaki • 15-09-2025 22:25

അതിനുള്ളിൽ വരും

ഒരു ലവ് സെറ്റപ്പിന് തന്നെ ആണ് ശ്രമിക്കുന്നത്. അതിലേക്ക് ഉടനെ ചാടില്ല എന്ന് മാത്രം

Dark Prince • 15-09-2025 22:44

കാത്തിരിക്കും

എന്നെപോലെ ഒരുപാട് പേര് high expectation വച്ചിരിക്കുന്നുണ്ട് അല്പം task ആയിരിക്കുമല്ലേ എഴുതിയെടുക്കാൻ എന്നാലും കിട്ടുന്നത് ഒരു മാസ്റ്റർ പീസ് ആയതോണ്ട് എത്ര വേണേ വെയിറ്റ് ചെയാം

ഇതിനു മുന്നേ ഇത്രയും അല്ലെങ്കിൽ ഇതിനേക്കാൾ കാത്തിരുന്നത് അപരാചിതൻ വായിക്കാന  അത്കൂ പിന്നെ വേറെ ലെവൽ ആണ് കൂട്ടത്തിൽ ഒരെണ്ണം കൂടെ  മെയിൻ ആയിട്ട് നോക്കുന്നത്  ഇപ്പൊ ഈ രണ്ടെണ്ണം

കേരളീയർ • 15-09-2025 17:38

സാത്യഗി , രണ്ടര മാസത്തോളം താമസിച്ചപ്പോൾ സത്യത്തിൽ ഞാൻ നിരാശപ്പെട്ടു പോയിരുന്നു . കാരണം പ്രത്യേകം പറയണ്ടല്ലോ . താങ്കളെ പോലെ ഉള്ള നല്ല എഴുത്തുകാർ പലരും കഥകൾ പാതിവഴിയിൽ ഇട്ടിട്ടു പോയതു തന്നെ ആണ് .എങ്കിലും ഒരു പാർട്ടു തന്നെ നൂറിനടുത്ത് പേജുകൾ എഴുതാൻ ധാരാളം സമയം വേണമെന്ന് അറിയാം , അതുകൊണ്ട് ആണ് താമസിക്കുന്നത് എന്നും അറിയാം . വായനക്കാരെ പിടിച്ചിരുത്തുന്ന കഥകൾ ഈ സൈറ്റിലൂടെ തരുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . ജീവിതത്തിലെ തിരക്കിനിടയിലും നല്ല കഥകൾ എഴുതാൻ സമയം കണ്ടെത്തുന്നതിന് പ്രത്യേക സ്നേഹവും നന്ദിയും അറിയിക്കുന്നു . അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ....❤️❤️

sathyaki • 15-09-2025 22:24

താങ്ക്യൂ ബ്രോ..
100 pages ഒക്കെ എഴുതാൻ രണ്ടോ മൂന്നോ ആഴ്ച മതി. പിന്നെയും നീണ്ടു പോകുന്നത് തിരക്കുകൾ കാരണം ആണ്.

Chaiwala Chicha • 15-09-2025 17:26

Adutha baagam vegam tharane....

sathyaki • 15-09-2025 22:23

തരാം ❤️

വവ്വാൽ • 15-09-2025 16:45

ഞാൻ കരുതി റോക്കി അവസാന ഭാഗം പോലേ ഒരു വലിയ പേജുമായി ക്രിസ്മസ് കഴിഞ്ഞിട്ട് വരുമെന്ന് കരുതി 😌.

സാധാരണ 90 പേജോക്കെ കുറെ നേരം എടുത്ത് അല്ലെ രണ്ട് ദിവസം കൊണ്ട് വായിച്ചു തീർക്കും 😌 പക്ഷേ ഇത് ഒറ്റ ഇരിപ്പിന് തീർത്തു

sathyaki • 15-09-2025 22:22

Last part വലുത് ആയിരിക്കും. ബാക്കി എല്ലാം 100 pages ലോ അതിന് അടുത്തോ വരുന്നത് പോലെ

Armpit_Lover • 15-09-2025 15:17

Cant wait for the next part! 🔥❤️❤️

sathyaki • 15-09-2025 22:21

😌😌😌

sathyaki • 15-09-2025 15:11

ശിവ എല്ലാ പാർട്ടിലും ഉണ്ടാകും. സീൻസ് പതുക്കെ പതുക്കെ വരും

sathyaki • 15-09-2025 15:09

അത് കുറച്ചു കൂടി പോയില്ലേ 😢🙂

Roman • 15-09-2025 12:52

Pwoli

sathyaki • 15-09-2025 15:09

Thnxxx

loveson • 15-09-2025 15:51

ഇതങ്ങു നീണ്ടു പോകട്ടെ ബ്രോ

Never • 15-09-2025 12:47

Poli story rakshyum illa super vayyich theerth

sathyaki • 15-09-2025 15:09

Thankyou broh ❤️

ഡേവിഡ്ജോൺ • 15-09-2025 12:15

Climax 🔥🔥
🖋️🖋️🖋️🖋️🖋️🖋️🖋️
👍👍👍👍👍👍👍

sathyaki • 15-09-2025 15:09

😌❤️🫠

പാൽ ആർട്ട് • 15-09-2025 23:28

സാത്യകി,
മാർക്വേസിൻ്റെ 'മെക്കോണ്ട'യെപ്പോലെ തോന്നി, സാത്യകിയുടെ പിച്ചിക്കാവ്. അങ്ങനെയാണെന്നല്ല; എന്തോ അതുപോലെ ഒരു നിഗൂഡതയുള്ള, എന്നാൽ സുന്ദരമായ പ്രദേശം.
സത്യത്തിൽ സാത്യകി എന്ന പേരിനുപോലും ഒരു കാല്പനികതയുണ്ട്. ആദ്യന്തം ധർമ്മപക്ഷത്ത് ഉറച്ചുനിന്ന ഒരു ധീരയോദ്ധാവല്ലേ?
അതൊക്കെ പോട്ടെ...
നമ്മുടെ കൗമാരവും വികൃതികളും സ്വപ്നങ്ങളും ഫാൻ്റസികളും എത്ര കാവ്യാത്മകമായാണ് താങ്കൾ വരച്ചു വെച്ചിട്ടുള്ളത്. എന്ത് സുഖമാണ് വായിച്ചു പോവാൻ!നമ്മൾ കണ്ടിട്ടുള്ള സുന്ദരിമാരേക്കാൾ ഒരു പാടൊരുപാട് സുന്ദരിയായാണ് ശിവദയെ താങ്കൾ കാണിച്ചുതരുന്നത്.
കമ്പി സൈറ്റിൻ്റെ ഒരു ഗുണം എനിയ്ക്ക് തോന്നിയിട്ടുളത്, താങ്കളേപ്പോലെ ഒരു എഴുത്തുകാരന് ഒന്നും എഡിറ്റ് ചെയ്യാതെ തൻ്റെ സർഗ്ഗാത്മകത പ്രകടിപ്പിക്കാനാവുന്നു എന്നതാണ്. മുഖ്യധാരാ എഴുത്തുകാർക്ക് സാധിക്കാത്ത കാര്യം!
ഒരു കാര്യം തർക്കമില്ലാതെ പറയാനാകും..
you are an outstanding writer!!

sathyaki • 16-09-2025 10:31

Thankyou so much. എന്റെ ഏറ്റവും fav എഴുത്തുകാരിൽ ഒരാളാണ് മാർക്കേസ്. മക്കൊണ്ട ഏത് എഴുത്തുകാരന്റെയും സ്വപ്നം ആണ്. ഈ ഒരു കമന്റ്‌ അത് കൊണ്ട് തന്നെ എന്നെ ഏറെ സന്തോഷിപ്പിച്ചു... Thanks once again brother ❤️🥺

അഭിമന്യു • 15-09-2025 11:41

സാത്യകി നീ ഒരു പൊളിയാണ്... സൂപ്പർ കഥ

sathyaki • 15-09-2025 15:10

Thankyou bro ❤️🫠

Goutham • 15-09-2025 11:41

ഒരു പുതിയ സ്റ്റോറി എഴുത് ബ്രോ.. റോക്കി പോലുള്ള 👍

sathyaki • 15-09-2025 15:10

റോക്കി പോലെ ഒരെണ്ണം എഴുതാൻ പ്ലാൻ ഇല്ല. ഒരു ഫാന്റസി സ്റ്റോറി മൈൻഡിൽ ഉണ്ട്

ആരോമൽ Jr • 15-09-2025 09:50

എവിടായിരുന്നു മുത്തെ ഓണത്തിന് എത്തും എന്ന് വിചാരിച്ചു പറ്റിച്ചു എന്നാലും വന്നല്ലോ അതു മതി ശിവദ യക്ഷി ആയോ, ടീച്ചർമാരെ കൂടി പരിഗണിക്കണെ മോനെ, അടുത്ത ഭാഗം പെട്ടെന്ന് തരണംട്ടോ

sathyaki • 15-09-2025 15:11

എല്ലാവരെയും പരിഗണിക്കാം 😌
ഓണത്തിന് തരണം എന്നാ കരുതിയത്. പക്ഷെ തീർന്നില്ല

MrELdorado • 15-09-2025 08:06

Poli item ❤️❤️

sathyaki • 15-09-2025 15:11

Thankyou mr el dorado ❤️❤️❤️☺️

സണ്ണി • 15-09-2025 07:13

❤️....
മന്ദാരക്കനവിനു ശേഷം പീക്ക് നാടൻ നൊസ്റ്റു അടുപ്പിച്ച കഥ👌.

സ്കൂളിലും പുഴയിലും ക്രിക്കറ്റിലും നാട്ടിലും വീട്ടിലു മെല്ലാം..,
കൗമാരക്കുസൃതികൾ നിറഞ്ഞ് തുളുമ്പി❤️

ജാനുവും ഗായത്രിയും രമ്യേച്ചിയും രേഷ്മയുമെല്ലാം  വെറൈറ്റികളാൽ ത്രില്ലടിപ്പിച്ച് സ്കൂളിലെ കളിയിൽ ഫീല് മാറിയപ്പോൾ  റിയൽ വെറൈറ്റി ആയി😊
തേനും പാലും മാത്രമല്ല ഉണക്കമീന്റെ  ചീച്ചിലും  ..............ഉണ്ടല്ലോ
              ....ല്ലേ ല്ലേ!😁

ശിവദയ്ക്ക് 'ലോക' പോലുള്ള ഫാന്റസി ഇഫക്ടാണോ അതോ അവന്റെ സ്വപ്നമാണോ എന്ന് കണ്ടറിയണം.

... അങ്ങനെ
റിയലും ഫാന്റസിയും ഒത്തിണങ്ങി കയറിയിറങ്ങിയ കിടുക്കാച്ചി നേ
നോവൽ.... എൽ ഡൊ റാ ഡോ😍

sathyaki • 15-09-2025 15:13

താങ്ക്സ് ബ്രോ ❤️
ഇത് ഫാന്റസി genre ഒന്നുമല്ല. ഇടയ്ക്ക് ഇടയ്ക്ക് അതിലെ elememts ഒക്കെ വന്നു പോകും. അത്രേ ഉള്ളു. ലൈഫിൽ നമുക്ക് ഇടയ്ക്ക് എന്തേലും പേടിപ്പിക്കുന്ന അനുഭവം ഉണ്ടാവില്ലേ. അതേ പോലെ..
ഒരു ഫാന്റസി ഐറ്റം ഇത് കഴിഞ്ഞു എഴുതുന്നുണ്ട്

സണ്ണി • 16-09-2025 10:56

ഫാന്റസി വല്യ താത്പര്യം ഇല്ല...
ഇതു പോലുള്ള കഥകൾ തന്നെ കൂടുതലിഷ്ടം.....❤️

എന്തായാലും next part കണ്ണിൽ
പെട്രോളൊഴിച്ച് കാത്തിരിക്കുന്നു..🙏

sathyaki • 15-09-2025 02:44

തരാം ബ്രോ ❤️❤️❤️

Vishnu • 15-09-2025 02:06

❤️👌

sathyaki • 15-09-2025 04:14

😌❤️

അമ്പാൻ • 15-09-2025 01:56

എന്നാ ഇനി റോക്കി ഒന്നൂടെ വായിച്ചിട്ടു വരാം
❤️💙❤️❤️❤️

sathyaki • 15-09-2025 04:14

ആഹാ 😌❤️

അമ്പാൻ • 15-09-2025 01:56

❤️💙❤️💙❤️❤️❤️❤️❤️❤️

sathyaki • 15-09-2025 04:13

❤️💙😌

Odiyan • 15-09-2025 01:23

Powli mone? Pakshe kaathirip kurachu kooduthal aanu. Adhu kurakkanam ❤️❤️❤️❤️

sathyaki • 15-09-2025 04:13

Thanks ❤️ delay ആക്കാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കാം ബ്രോ

Curious • 15-09-2025 01:15

Super👌👌

sathyaki • 15-09-2025 04:13

Thanqq ❤️

Rajan • 15-09-2025 01:07

Kidubro bakkik ayi waiting

sathyaki • 15-09-2025 04:12

Thanksss ❤️

kunjappan • 15-09-2025 00:46

കുറെ ആയി കാത്തിരിക്കുന്നു..
വല്ലാത്ത ത്രില്ലിൽ ആണ് കൊണ്ട് നിർത്തിയിരിക്കുന്നത്...
ഉഗ്രൻ എഴുത്ത്...
കാത്തിരിക്കുന്നു...
അടുത്ത പാർട്ട് ഇനായി...

sathyaki • 15-09-2025 04:12

Thanks bro❤️
അടുത്ത പാർട്ടും നന്നാക്കാൻ ശ്രമിക്കാം

Alter ego • 15-09-2025 00:27

Ente mone oru rakshayumilla,ejjadhi twist...ith kidilol kidilam avum

sathyaki • 15-09-2025 04:12

അത് ട്വിസ്റ്റ്‌ ഒന്നുമല്ല 😁 ഒരു ending punch ആയിക്കോട്ടെ എന്ന് വച്ചതാ

സുപ്പു • 15-09-2025 00:24

എഴുതാൻ മടിച്ചാ കൊല്ലും ഇങ്ങളെ, ഇങ്ങടേ കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ഇവിടേണ്ട് ഭായ്...

sathyaki • 15-09-2025 04:11

എഴുത്തിനു എന്തേലും ഒരു motivation കിട്ടണ്ടേ. നല്ല comments വന്നാലേ നമുക്ക് ഒരു ത്രില്ല് കിട്ടൂ. Moderation ആകുമ്പോ പലരും കമന്റ്‌ ഇടില്ല. പണ്ടൊക്കെ നല്ല രസം ആയിരുന്നു ഇടയ്ക്ക് ഇടയ്ക്ക് റിഫ്രഷ് ചെയ്തു കമ്മന്റ് റിപ്ലൈ കൊടുക്കുന്നത് ഒക്കെ

Kichu • 15-09-2025 00:19

Onnum parayanilla super story

sathyaki • 15-09-2025 04:09

Thanq bro ❤️❤️

Kichu • 15-09-2025 00:19

Onnum parayanilla super story

sathyaki • 15-09-2025 04:09

Thankyou bro❤️

Jo • 15-09-2025 00:17

Kurachu naal ayi kanajapol. Nirtrhi poyana vichariche. Ee partum nannayirunnu. Ee kadak oru puduma feel cheyunud.vykathe next part varumenn pradishikunu

sathyaki • 15-09-2025 04:09

നിർത്തി പോകുവാണേൽ അത് പറയും.. കാത്തിരിക്കാൻ വിട്ടിട്ട് മിണ്ടാതെ പോവില്ല. ഇത് പൂർത്തി ആക്കും പിന്നെ ഒരു കഥയും കൂടി ഉണ്ട്. അതൂടെ എഴുതി തീർക്കണം എന്നുണ്ട്