← Back to എൽ ഡൊറാഡോ 8 [സാത്യകി]

Comments

എൽ ഡൊറാഡോ 8 [സാത്യകി] · approved reader discussion

Tokki • 11-07-2026 00:59

Adutha part enna bro

From: Chapter 1

അനന്തു • 07-07-2026 15:31

plz post eldorado

അനന്തു • 05-07-2026 22:18

വരും എന്ന് വിചാരിച്ചു 😢

അനന്തു • 03-07-2026 08:02

നാളെ toxic ഇടനെ

അനന്തു • 02-07-2026 19:01

അളിയാ..

അനന്തു • 30-06-2026 16:47

അളിയാ റിലീസ് ഡേറ്റ് ഒന്ന് mention ചെയ്യണേ time കിട്ടുമ്പോൾ plzzzzzzzzzzzzzzzz... waiting Anu...🔥🔥

അനന്തു • 30-06-2026 11:48

toxic e week വരും പൊളിക്കും😀😀🥰❤️ പൊളിക്കും

അനന്തു • 29-06-2026 11:52

അളിയാ toxic എഴുത്തുവങ്കിൽ AnuSitara പോലെ ഒരു നായിക വരണം.. ശാലിന സൗന്ദര്യം ഉള്ള.... ബ്രായുടെ എഴുത്തും കൂടെ ഉണ്ടാക്കി പൊളിക്കും

സാത്യകിAuthor • 29-06-2026 12:10

രണ്ട് നായികമാർ ഉണ്ട്. ഒരാൾ അനു പോലെ അത്യാവശ്യം ശാലീനത ഉള്ള ഡീസന്റ് നായിക ആണ്

Nettooraan • 28-06-2026 22:03

Mechu support kurav aan എന്ന് പറഞ്ഞു എഴുതാതെ irikalle  ഒരു അപ്ഡേഷൻ എങ്കിലും para bro writing തുടങ്ങിയോ പകുതി ആയോ അങ്ങനെ എന്തെങ്കിലും
ഒരു aashwasathine

കോട്ടപ്പുറം • 28-06-2026 20:04

അളിയാ കട്ട വെയ്റ്റിംഗ്

അനന്തു • 27-06-2026 21:09

അളിയാ അടുത്ത എപ്പിസോഡ് കട്ട waiting

Mr Nobody • 27-06-2026 08:19

Hey macha evde, update thannillenkilm koypilla next part iniyum delay aakalla ❤️😁

Rocky • 22-06-2026 14:21

Adutha partnayi waiting

Devilgod • 09-06-2026 02:08

Bro eagerly waiting for the story atleast oru update enkilum tharamo

Vyomakesan G • 05-06-2026 13:16

Vyomakesan G
to
Sathyaki
Rocky pusthakamakki irakkikoode. Niyamaparamaayi chodyam cheyyaan pattatha reethiyil padashudhi varutthiyaal mathi. Lakshanam otha oru rachanayaanu Rocky. Alochikkoo.

Vyomakesan G • 04-06-2026 23:10

Vyomakesan G
to Sathyaki,

Kindly try to upload at lest one episode in every month.

Hari Prasad • 03-06-2026 14:22

പുള്ളിക്കാരൻ ഇനി next part ഇടാൻ മാസങ്ങൾ കാത്തിരിക്കണം അതാണ് പ്രശ്നം ന്താ bro ഇങ്ങിനെ kurachu കരുണ

ആരാധകൻ • 28-05-2026 13:29

അടിപൊളി കഥയാണ് ആശാനെ... അധികം വൈകിപ്പിക്കല്ലേ...

ആരാധകൻ • 28-05-2026 13:32

റോക്കി പോലുള്ള ഒരു ഐറ്റവും പ്രതീക്ഷിക്കുന്നു

Captain • 25-05-2026 13:39

Auntymare include cheyyo nandhumayittu

കാലൻ • 21-05-2026 01:56

ബഹുകേമം ഇതിലെ കഥാപാത്രങ്ങൾക്ക് ഭാവനയിലൂടെ ജീവൻ കൊടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ...

sathyaki • 22-05-2026 10:33

താങ്ക്സ് 🙂❤️❤️

Teza Mariyam • 18-05-2026 21:38

ഒരു ലെസ്ബിയൻ പ്രതീക്ഷിക്കുന്നു. ഇത്രയും സ്ത്രീ കഥാപാത്രങ്ങൾ ഉള്ളത് കൊണ്ടു മാത്രം😊

sathyaki • 19-05-2026 12:44

എല്ലാം വഴിയേ വരും ❤️

തുഷാര • 18-05-2026 15:00

എത്ര നാളായി കാത്തിരിക്കുന്നു... താങ്കളുടെ എഴുത്ത് അപാരം തന്നെ ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു... കൂടുതൽ late ആക്കാതെ അടുത്തത് പോസ്റ്റ്‌ ചെയ്യണേ...

sathyaki • 19-05-2026 12:43

thankyou ❤️
വൈകാതെ അടുത്ത പാർട്ട്‌ തരാം

Mike • 17-05-2026 14:00

Innanu kandathu . Kandathum ottayiruppil vayichu . Kamam mari kurachu koode serious aayapole thoni. Sruthi aayulla kali super aayirunnu.kalikalil kurachu rockyude kaliyude samyatha thoni.sivayum aayum pettanu love aavatte nandu😍.next partum aayi vegam varane bro. Like nokki nirasapedenda bro ,sitel kooduthalum kundanmara.❤️❤️❤️❤️❤️u saho

sathyaki • 17-05-2026 15:52

റോക്കി ആയി സാമ്യത തോന്നിയോ. may be ഒരുപാട് കളികൾ എഴുതി ഒരു പോലെ ആയി പോകുന്നത് ആകും 🥲

like ഞാൻ വലിയ കാര്യമായി കാണുന്നില്ല. പക്ഷെ comments വഴി ഉള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നുണ്ട്. പിന്നെ കൂടുതലും നിഷിദ്ധം ആരാധകർ ആണ്. അത് ഞാൻ കാര്യമാക്കുന്നില്ല. എല്ലാവർക്കും ഓരോ taste

Mike • 19-05-2026 23:04

Nishidham ok aanu saho . But cuckold story alle kooduthalum ippo .athu kurachu overakunnu.ningaldeyokke story nokkiya ivide varunne . Athraku adipoliya ningalde ezhuth . Oro partilum special enthelum ondavum .waiting for next part.sivaye ishtamakunnund ishaye pole🙈

Hari • 17-05-2026 09:59

സന്ധ്യ, മായ, ശ്രീദേവി , അനിലമ്മായി ഇവർ ആയിട്ട് ഉണ്ടോ

sathyaki • 17-05-2026 15:49

സീൻസ് ഉണ്ടാകും. നന്ദു ആയി കാണാൻ ചാൻസ് ഇല്ല

Hari • 17-05-2026 16:19

nandu ayittu scenes vannal pwolikkum

Daada • 16-05-2026 23:53

ഇതിന്‍റെ കൂടെ ടോക്സിക് സ്റ്റോറിയും എഴുതണേ ബ്രോ.
അതും നല്ല കഥയാണ്. പറ്റുമെങ്കില്‍ അതിന്‍റെ പാര്‍ട്ട് അടുത്തത് തന്നിട്ട് അതിനടുത്ത് ഇതിന്‍റെ പാര്‍ട്ട് തരുന്നത് പോലെ ചെയ്യാമോ..?!

ഒരു അഭിപ്രായമായി കണ്ടാല്‍ മതി.
രണ്ടും വായിക്കാനുള്ള കൊതി കൊണ്ടാണ്..!!

sathyaki • 17-05-2026 15:48

അങ്ങനെ എഴുതാൻ ആണ് എന്റെയും പ്ലാൻ. ഓരോന്നും ഓരോ പാർട്ട്‌ ഇട വിട്ടു 🙂👍🏻❤️

Nandhu fan • 24-05-2026 17:40

othiri stories ivide complete aakathe undu. Athu kondu oru story finish cheythitu aduthathu cheyamo??

sathyaki • 25-05-2026 10:49

El dorado ഒരുപാട് parts ഉണ്ട് ബ്രോ. അത് തീർന്നിട്ട് അടുത്തത് start ചെയ്യുമ്പോ കുറെ നാൾ എടുക്കും. ഒരുമിച്ച് എഴുതി പോകുമ്പോൾ ഒരു കഥ മാത്രം എഴുതുന്ന മടുപ്പും ഇല്ല

Marco • 16-05-2026 11:32

Super bro Late ആയാല്ലും കിടുക്കി ♥️

sathyaki • 17-05-2026 15:48

thankyou 🙂❤️

Rayan • 15-05-2026 22:28

beautiful bro

sathyaki • 17-05-2026 15:47

thanks ❤️

Rayan • 15-05-2026 07:10

beautiful bro

sathyaki • 17-05-2026 15:47

thanks❤️❤️❤️

Mr Nobody • 15-05-2026 05:50

Vannu alle, long waiting il aayrnu ithinta bakik vendi ❤️
ee part um adipoli aaytind 👌

sathyaki • 17-05-2026 15:47

thankyuuu❤️

മിത്രൻ • 15-05-2026 02:50

ആശാനേ, നമിച്ചു

കാത്തിരിക്കുന്നു.....

sathyaki • 17-05-2026 15:46

താങ്ക്സ് ബ്രോ ❤️

Aadhi • 15-05-2026 00:50

എവിടെയായിരുന്നു ഇത്രയും നാൾ കാത്തിരുന്ന് മടുത്തു. ഈ ഭാഗം അടിപൊളി.
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

sathyaki • 17-05-2026 15:46

ഇവിടെ തന്നെ മറ്റൊരു കഥ ഇട്ടിരുന്നു ഇടക്ക്

kunjappan • 14-05-2026 23:21

Adipoli ezhuth… Adutha part vegam poratte..

sathyaki • 17-05-2026 15:37

താങ്ക്സ് ബ്രോ. next പാർട് വൈകാതെ ഇടാം ❤️

Sabi • 14-05-2026 21:31

Minu ടീച്ചർ ആയിട്ട് കളി വേണം / കലിപ്പ് രീതിയിൽ ടീച്ചർ വഴങ്ങുന്നത്

sathyaki • 17-05-2026 15:37

അങ്ങനെ ഒരു plot പറ്റുമെങ്കിൽ ശ്രമിക്കാം

Suny • 14-05-2026 17:16

കളിയൊന്നിൽ ഒതുക്കിയെങ്കിലും പഴയ വീര്യമുള്ള എഴുത്ത് തന്നെ.ശിവയെ വച്ച് വാഴ 3 പിടിച്ചാലോ  ബ്രോ.അല്ലെങ്കിലൊരു സൂപ്പർ ശിവദ ( ഹി ഹി  ചുമ്മാ....

എന്തായാലും കഥയും പരിസരങ്ങളും പതിവ് പോലെ മറക്കാൻ പറ്റാത്തതാക്കി.
ഇത്രയും കഥാപാത്രങ്ങൾ ഉണ്ടായിട്ടും ആരെയും മറന്നു പോവാത്ത സുന്ദരൻ എഴുത്തു തന്നെ.
കള്ളവെടി വെക്കാൻ പോയി നല്ലവെടി വെച്ച് തിരിച്ചു വന്ന നന്ദുവിനു കൂടുതൽ കളിയാശംസകൾ നേർന്നു കൊണ്ട്...👍

sathyaki • 17-05-2026 15:36

എല്ലാ പാർട്ടിലും കളി ഒന്നോ രണ്ടോ ആക്കാനാണ് പ്ലാൻ.

എല്ലാ പാർട്ടിലും എല്ലാരേയും എവിടെ എങ്കിലും ഉൾക്കൊള്ളിക്കാൻ നോക്കുന്നുണ്ട്. അതാണ് അധികം അങ്ങനെ കഥാപാത്രങ്ങളെ മറക്കാത്തത്

hari • 14-05-2026 14:51

❤️❤️.. eni enna nxt part😁

sathyaki • 17-05-2026 15:35

Toxic കഴിഞ്ഞിട്ട്

നന്ദുസ് • 14-05-2026 07:39

അടിപൊളി.. സഹോ...
പറയാൻ വാക്കുകളില്ല...
അത്രക്കും അതിമനോഹരം...
അതിമധുരം....
പൈസക്ക് വേണ്ടി പണിയെടുക്കുന്ന ശ്രുതിക്കു അവസാനം മ്മടെ ചെക്കൻ വേണ്ടിവന്നുല്ലേ ആസ്വാധനത്തിന്റെ മധുരം അറിയിച്ചുകൊടുക്കാൻ... 😂😂😂
എൽഡോറാടയിലെ നാഗമാണിക്യം ആയ ശിവ ഉണ്ടല്ലോ ചെക്കന് കൂട്ടായിട്ടു... സൂപ്പർ...
സൂപ്പർ സഹോ...
എത്ര ലേറ്റായാലും ങ്ങടെ സ്റ്റോറിക്കു വേണ്ടിയുള്ള കാത്തിരിപ്പു.. അതൊരു അതിമധുരം നുണയാൻ കാത്തിരിക്കുന്ന പോലെയാണ് സഹോ....
അത്രയ്ക്ക് മികച്ച എഴുത്താണ് ങ്ങടെ....
സൂപ്പർ.. തുടരൂ....

നന്ദുസ്...

sathyaki • 17-05-2026 15:34

താങ്ക്സ് സഹോ.. ❤️

Qureshi Abraham • 14-05-2026 03:27

Adipoli 🤙🏻

sathyaki • 14-05-2026 19:42

😌❤️

A K • 14-05-2026 02:56

കാത്തിരിപ്പുകൾക്ക് വിരാമം
കഥ പൊളിച്ചു മുത്തേ

sathyaki • 14-05-2026 19:41

thanks bro

AlucarD • 14-05-2026 00:54

മുത്തേ പൊളിച്ചു ബാക്കി പാർട്ട്‌ അതികം വൈഖിപ്പിക്കല്ലേ plzzz

sathyaki • 14-05-2026 19:41

Thankyou ❤️

ഇല്ല. കഴിയുന്നത് പെട്ടന്ന് തരാം 😌

സുപ്പൂ • 14-05-2026 00:18

അവസാനം വന്നുവല്ലേ...

ഒറ്റയിരുപ്പിന് വായിച്ച് തീർത്ത്, കൊള്ളാം

ഇനിയെന്ന ഈ വഴിയ്ക്ക്.

sathyaki • 14-05-2026 19:40

വന്നു 😌❤️
അധികം മുഷിപ്പിക്കാതെ തരാം 🙂

Unknownnnnn • 13-05-2026 23:55

അങ്ങനെ നീ വന്നു അല്ലെ ഒരുപാട് നാൾക്ക് ശേഷം 🥹❤️

Appu • 14-05-2026 13:13

Nice part🔥

sathyaki • 14-05-2026 19:39

ഉവ്.. ഇതിനിടയിൽ വേറൊരു സ്റ്റോറി കൂടി സ്റ്റാർട്ട്‌ ചെയ്തിരുന്നു 🙂

Appu • 14-05-2026 22:08

kandirinnu vayikan  time kittyla .bro de kathakal nthayalum vayikathe irikumila

AlucarD • 13-05-2026 22:27

എവിടെ ആയിരുന്നു ഇത്രയുംകാലം എന്റെ റീഡിങ് ലിസ്റ്റിലെ ഇമ്പോർട്ടന്റ് സ്റ്റോറി ആണ് പാർട്ട്‌ പിന്നെ കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു ഡ്രോപ്പ് ചെയ്തു കാണുമെന്നു എന്നും വിസിറ്റ് ചെയ്യും എന്തായാലും വായിച്ചോക്കട്ടെ 💥💥💥

sathyaki • 14-05-2026 19:39

അങ്ങനെ ഇട്ടിട്ട് പോകില്ല 🙂

Sunil • 13-05-2026 20:12

ബ്രോ, ഇതിൽ ഫ്ലഫ്ഫ് പോർഷൻസ് അധികമാണ്. റോക്കിയാണു നിങ്ങളുടെ ബെസ്റ്റ് വർക്ക്. സോളിഡ് സ്റ്റോറിലൈനും കാരക്റ്റേഴ്സും കളിയും ഉണ്ടായിരുന്നു. പക്ഷേ ഇവിടെ സ്റ്റോറി വല്ലാതെ ലൂസ് ആകുന്നു. ഒരു ഹുക്ക് കിട്ടുന്നില്ല. ഒന്നു ട്ടൈറ്റാക്കി എഴുത്.
റോക്കിയിലെ കളി ഒഴിവാക്കിയാൽ ഒരു അപ്മാർകറ്റ് ഫിക്ഷൻ ലേബലിൽ നിങ്ങൾക്ക് മിനി നോവലാക്കി പോലും ഇറക്കാൻ പറ്റും.

sathyaki • 14-05-2026 19:38

Thanks for your valuable opinion 😌❤️

Yes. റോക്കി പോലെ അല്ല ഈ സ്റ്റോറി. അത് ഞാൻ ഇത് തുടങ്ങിയപ്പോ തന്നെ പറഞ്ഞിരുന്നു. റോക്കി ഒരു straight line പോലെയാണ് കഥ. ഇത് പക്ഷെ പിച്ചിക്കാവിലും അവന്റെ നാട്ടിലും സ്‌കൂളിലും ഒക്കെയായി ഇങ്ങനെ തട്ടി പാറി നടക്കും. ഒരു major storyline ഉണ്ടേലും അത് മിക്കതിലും ചെറുതായി മാത്രമേ develop ആകുന്നുള്ളു. മൊത്തത്തിൽ രണ്ട് രണ്ടര കൊല്ലത്തെ അവന്റെ അവിടുത്തെ ജീവിതം ഒരു മറയില്ലാതെ കാണിക്കുന്നു. അല്ലാതെ വലിയ കഥ ഒന്നും ഇതിൽ ഇല്ല. El dorado is just pure fun ❤️

Leo • 13-05-2026 19:18

ithoru love story aakamayirunnu😌, any way adipoli

sathyaki • 14-05-2026 19:34

ഒറ്റ genre യിൽ കെട്ടാൻ പറ്റില്ല ഇതിനെ. മൊത്തത്തിൽ ഒരു അവിയൽ കഥ 🙂

അനു • 13-05-2026 19:09

അവസാനം വന്നല്ലേ ഊരുതെണ്ടി. ആദ്യം കഥ വായിക്കട്ടെ. എന്നിട്ട് ബാക്കി പറയാം

sathyaki • 14-05-2026 19:33

വായിച്ചിട്ട് ഈ ഉമ്മറപ്പടിയിൽ വീണ്ടും വരിക ❤️

Megamind • 13-05-2026 16:27

ജാനു ചേച്ചിടെ ഹസ് ഗൾഫിൽ പോയി അവൾ വീട്ടിൽ കുറച്ചു ദിവസം നിക്കാൻ വരുന്നതും നന്തുട്ടൻ ആയിട്ട് ഒരു കളിയും സെറ്റാക്കണെ.. please.. പിന്നെ എഴുത്ത് വേറെ ലെവൽ..സൂപ്പർ ബ്രോ👍❤️

sathyaki • 14-05-2026 19:33

ജാനു ചേച്ചി തിരിച്ചു വരും... ❤️

Feel my love • 13-05-2026 15:05

At last വന്നല്ലോ bro🫂🫂🫂. വല്ലാത്ത ഒരു കാത്തിരിപ്പ് ആയി പോയി.... But നീ വന്നതിൽ വളരെ സന്തോഷം.... കഥ വായിച്ചിട്ടു അഭിപ്രായം പറയാം bro

sathyaki • 13-05-2026 21:20

Yes. വന്നു 🌝
വായിച്ചിട്ട് നന്നായെങ്കിൽ പറയൂ ❤️

സൂര്യ പുത്രൻ • 13-05-2026 14:36

nannayirinnu

Odiyan • 13-05-2026 18:49

ente bro ethra kaalaayi 😁😁

sathyaki • 13-05-2026 21:19

Thankyou ❤️❤️❤️

Sethuraman • 13-05-2026 12:13

Excellent episode Sathyaki, thank you. This is one of those stories that I anxiously look forward to here and was a bit worried when the break got extended. Waiting for the next .........

sathyaki • 13-05-2026 21:18

Happy to know. break വരാതെ ഇരിക്കാൻ മാക്സിമം ശ്രമിക്കാം

yrk • 13-05-2026 11:06

man is awesome as always

sathyaki • 13-05-2026 21:14

Thankuuuu❤️